Lime Light

Lime Light Lime Light
School of media
Crash course in modelling | Crash course in anchoring

18/10/2021

ഗ്രാമകഥകൾ - നാടൻ പാട്ട്

പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയരുമ്പോൾ അവിചാരിതമായി ജീവിതവേഷം അഴിച്ചു വെച്ച് മടങ്ങേണ്ടി വന്ന ശ്രീ ജിതേഷ് കക്കാടിപ്പുറം അവസാനമായി രചനയും സംഗീതവും നിർവഹിച്ച അതിമനോഹരമായ നാടൻ പാട്ട്.

Happy Women’s Day
08/03/2017

Happy Women’s Day

Happy Women’s Day

Vinayakan (y)
07/03/2017

Vinayakan (y)

ഞാനരിയും കുരലുകളെല്ലാം എന്റേതോ പൊന്നച്ഛാ
നീയരിയും കുരലും ചങ്കും എല്ലാരുടേം പൊന്മകനേ...
ഞാനീമ്പിയ ചാറും ചറവും മധുവല്ലേ പൊന്നച്ഛാ
നീ മോന്തിയ മധു നിൻ ചോര ചുടുചോര പൊന്മകനേ...
നാം പൊത്തിയ പൊക്കാളിക്കര,
നാം പൊത്തിയ പൊക്കാളിക്കര എങ്ങേപോയ് നല്ലച്ഛാ
നീ വാരിയ ചുടുചോറൊപ്പം വെന്തേപോയ് നന്മകനേ...
അക്കാണും മാമലയൊന്നും നമ്മുടെതല്ലെന്മകനേ
ഇക്കായൽ കയവും കരയും ആരുടേയുമല്ലെൻ മകനേ
പുഴുപുലികൾ പക്കി പരുന്തുകൾ കടലാനകൾ കാട്ടുരുവങ്ങൾ,
പുഴുപുലികൾ പക്കി പരുന്തുകൾ കടലാനകൾ കാട്ടുരുവങ്ങൾ
പലകാലപ്പരദൈവങ്ങൾ പുലയാടികൾ നമ്മളുമൊപ്പം
നരകിച്ചുപൊറുക്കുന്നിവിടം ഭൂലോകം തിരുമകനേ
കലഹിച്ചു മരിക്കുന്നിവിടം ഇഹലോകം എൻതിരുമകനേ...

04/02/2017

:)
#നേരാണേ #നുമ്മടെ #കൊച്ചി :) Deepak Dev (y)

https://youtu.be/XqcoLh40yVI

🐝🐝🐝🐝🐝🐝🐝🐝🐝
Asif Ali Jean Paul Lal Ganapathi Amith Chakalakkal Aazim Jamal Khais Mohmmed Midhun J Haritha Ashfak Aslam Vyshagh Kp Sandeep Kolengarathe

04/02/2017

Asif Ali :)
നേരാണേ നമ്മുടെ കൊച്ചി ഇവൾ നമ്മുടെ മുത്താണെ :) :)
Releasing @ 7 PM

Follow us https://www.facebook.com/creativeroom.in

Address

Lime Light School Of Media
Kochi

Alerts

Be the first to know and let us send you an email when Lime Light posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Lime Light:

Share

Category