Eliud Designs

Eliud Designs Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Eliud Designs, Interior design studio, JP TOWER 1st Floor, 48/425 Elamakkara, Kochi.

21/01/2026

We are hiring

14/01/2026

























Interior 3D Design for Mr. Abdul NazeekELIUD DESIGNSArchitecture • Interior • landscapeനിങ്ങളുടെ വീടിന്റെ 3D Interior അല...
07/06/2025

Interior 3D Design for Mr. Abdul Nazeek

ELIUD DESIGNS
Architecture • Interior • landscape

നിങ്ങളുടെ വീടിന്റെ 3D Interior അല്ലെങ്കിൽ Exterior design ചെയ്യുവാൻ ആഗ്രഹമുള്ളവർ നിങ്ങളുടെ കൈവശമുളള പ്ലാൻ ഞങ്ങൾക്ക് അഴക്കുക കൂടെ നിങ്ങളുടെ ഡിസൈൻ സങ്കല്പങ്ങളും
കൂടുതൽ വിവരങ്ങൾക്ക്..
https://wa.me/message/SAUM7PFBY5Y3I1
Call/Whatsapp
098950 10300

3D Interior | Exterior Designing ഓരോ വീടിന്റെയും ഇന്റീരിയർ വ്യത്യസ്തമാകുന്നതും budget friendly ആകുന്നതും Interior ഡിസൈനി...
24/05/2025

3D Interior | Exterior Designing

ഓരോ വീടിന്റെയും ഇന്റീരിയർ വ്യത്യസ്തമാകുന്നതും budget friendly ആകുന്നതും Interior ഡിസൈനിങ്ങിൽ കാലാനുസൃതമായി ഡിസൈനർ കൊണ്ടുവരുന്ന പുതുമയും വ്യത്യസ്തതയും ആണ്. എന്നെ ഡിസൈൻ ചെയ്യുവാൻ സമീപിക്കുന്ന ഓരോ ക്ലൈന്റിന്റെയും മനസ്സറിഞ്ഞു അവരുടെ interior സങ്കല്പങ്ങൾ മനസിലാക്കി അവർ ഉദ്ദേശിക്കുന്ന ബഡ്ജറ്റിനും ചിലവ്‌ കുറച്ചു കൊണ്ടു വരാനുള്ള മാർഗങ്ങൾ നിർദേശിച്ചു അവ പരിചയപ്പെടുത്തി അതു മുന്നിൽ കണ്ടാണ് ഓരോ വീടും ഇന്റീരിയർ ഡിസൈൻ ആരംഭിക്കുന്നത്,അപ്പോഴാണ് തങ്ങളുടെ വീടിന്റെ ഓരോ ഭാഗവും അവർക്ക് പ്രിയപ്പെട്ടതായി മാറുന്നതിനൊപ്പം ഇന്റീരിയറിൽ 'ഭംഗി കൂട്ടുന്നതിന്' ചെലവാക്കാൻ ഉദ്ദേശിക്കുന്ന വലിയ തുക സേവ് ചെയ്യാനും കഴിയുന്നു.

നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് മനസ്സിനിണങ്ങിയ രീതിയിൽ പ്രൊഫഷണൽ ഇൻറീരിയർ ഡിസൈനറുടെ സഹായത്തോടെ വീടിന്റെ ഇൻറീരിയർ 3D ഡിസൈൻ ചെയ്യുന്നതിനും ഇന്റീരിയർ ബഡ്ജറ്റ് ക്രമീകരണം,നിയന്ത്രണം,സ്പേസ് മാനേജ്‌മെന്റ്, മെറ്റീരിയൽ, ട്രെൻഡ് തുടങ്ങി ഇന്റീരിയർ സംബന്ധിച്ച് എന്തു സംശയങ്ങൾക്കും വിളിക്കുകയോ Whatsapp അയക്കുകയോ ചെയ്യാവുന്നതാണ്.

വീടിന്റെ 3D Interior, Exterior design ചെയ്യുവാൻ ആഗ്രഹമുള്ളവർ നിങ്ങളുടെ കൈവശമുളള പ്ലാൻ ഞങ്ങൾക്ക് അയച്ച് തരുക.

ELIUD DESIGNS
Architecture • Interior • landscape

കൂടുതൽ വിവരങ്ങൾക്ക്..

Call/Whatsapp
098950 10300

ഏറ്റവും ചെലവ് കുറച്ച് എന്നാലും തങ്ങളുടെ ആവശ്യങ്ങൾ മാത്രം ഓൾകൊള്ളുന്ന ഒരു വീട് ആഗ്രഹിച്ച് സ്ട്രക്ചർ വർക്കുകൾ എല്ലാം അവസാന...
14/02/2025

ഏറ്റവും ചെലവ് കുറച്ച് എന്നാലും തങ്ങളുടെ ആവശ്യങ്ങൾ മാത്രം ഓൾകൊള്ളുന്ന ഒരു വീട് ആഗ്രഹിച്ച് സ്ട്രക്ചർ വർക്കുകൾ എല്ലാം അവസാനിച്ചപോഴാണ് ഇൻ്റീരിയർ തങ്ങൾ മനസിൽ കണ്ട രീതിയിൽ അല്ല വരുന്നത് എന്ന് മനസ്സിലാക്കിയത് കൂടാതെ അവരുടെ ആവശ്യങ്ങളെക്കാൽ കൂടുതൽ ആയിരുന്നു കോൺട്രാക്ടർ നൽകിയ ഇൻ്റീരിയർ കൊട്ടേഷൻ., അതിലും പകുതിയിൽ 'അലങ്കാരങ്ങൾ' കുറച്ച് എങ്ങനെ വീട് തങ്ങൾ മനസ്സിൽ കണ്ട രീതിയിലും ബഡ്ജറ്റിലും ഭംഗിയിൽ കൊണ്ടുവരാൻ കഴിയുമോ എന്ന അന്വേഷണ ഘട്ടത്തിലാണ്,
തുടർന്ന് അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും മനസ്സിലാക്കി അവർ ആഗ്രഹിച്ച രീതിയിൽ വീട് മാറ്റി എടുക്കുവാൻ അവരോടൊപ്പം ഞാനും കൂടി.
വീടിന്റെ Interior, Exterior 3D Design ചെയ്യുവാൻ ആഗ്രഹമുള്ളവർ നിങ്ങളുടെ കൈവശമുളള പ്ലാൻ ഞങ്ങൾക്ക് അയച്ച് തരുക കൂടെ നിങ്ങളുടെ ഇന്റീരിയർ സങ്കല്പങ്ങളും.
ELIUD DESIGNS
Architecture • Interior • landscape
കൂടുതൽ വിവരങ്ങൾക്ക്..
https://wa.me/message/SAUM7PFBY5Y3I1
Call/Whatsapp
+919895010300

Mr.ശ്രീരാഗിനു വേണ്ടി 3D ഇൻ്റീരിയർ ഡിസൈൻ ചെയ്ത വീട്.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ..ELIUD DESIGNSArchitec...
15/11/2024

Mr.ശ്രീരാഗിനു വേണ്ടി 3D ഇൻ്റീരിയർ ഡിസൈൻ ചെയ്ത വീട്.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ..

ELIUD DESIGNS
Architecture • Interior • landscape

നിങ്ങളുടെ വീടിന്റെ 3D Interior അല്ലെങ്കിൽ Exterior design ചെയ്യുവാൻ ആഗ്രഹമുള്ളവർ നിങ്ങളുടെ കൈവശമുളള പ്ലാൻ ഞങ്ങൾക്ക് അഴക്കുക കൂടെ നിങ്ങളുടെ ഡിസൈൻ സങ്കല്പങ്ങളും

കൂടുതൽ വിവരങ്ങൾക്ക്..

https://wa.me/message/SAUM7PFBY5Y3I1
Call/Whatsapp
098950 10300

Address

JP TOWER 1st Floor, 48/425 Elamakkara
Kochi
682026

Telephone

+919895010300

Website

Alerts

Be the first to know and let us send you an email when Eliud Designs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Eliud Designs:

Share