Space Factor - Interior & Architecture

Space Factor - Interior & Architecture Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Space Factor - Interior & Architecture, Architectural Designer, Kochi.

10/04/2020

അധ്യാപകൻ ക്ലാസ്സിലെത്തിയത്‌ അഞ്ഞൂറ് രൂപയുടെ നോട്ട്‌ ഉയർത്തിപ്പിടിച്ചായിരുന്നു.

നോട്ട്‌ ആർക്കുവേണമെന്ന് ചോദിച്ചപ്പോൾ , കുട്ടികൾ ഒരേ സ്വരത്തിൽ വിളിച്ചുപറഞ്ഞു;

'എനിക്ക്‌ വേണം, എനിക്ക്‌ വേണം'.

അധ്യാപകൻ നോട്ട്‌ കയ്യിലിട്ട്‌ ചുരുട്ടി.
ആകെ ചുളിഞ്ഞുപോയ നോട്ട്‌ ഉയർത്തിപ്പിടിച്ച്‌ പിന്നെയും ചോദിച്ചു;

'ഇനിയാർക്ക്‌ വേണം ഈ നോട്ട്‌ ?'

അപ്പോഴും ഒരേ സ്വരത്തിൽ അതേ മറുപടി; 'എനിക്ക്‌.. എനിക്ക്‌'

നോട്ട്‌ താഴെയിട്ട്‌ പൊടിയിൽ പുരട്ടി,
നിലത്തിട്ട്‌ ചവിട്ടി. ആകെ മുഷിഞ്ഞിട്ടും
ആ രൂപയോടുള്ള കുട്ടികളുടെ ഇഷ്ടത്തിന്‌ ഒരു കുറവുമില്ല.

അതിന്റെ കാരണം ചോദിച്ചപ്പോൾ അവർ മറുപടി പറഞ്ഞു;

'മുഷിഞ്ഞാലും ആ രൂപയ്‌ക്ക്‌ മൂല്യം കുറയുന്നില്ലല്ലോ..'

അധ്യാപകൻ‌ ജീവിതപാഠം പകർന്നു;

'ഈ രൂപയോട്‌ പുലർത്തുന്ന സ്നേഹം നിങ്ങൾ നിങ്ങളോടും നിങ്ങളുടെ ജീവിതത്തോടും പുലർത്തണം.

ചിലപ്പോൾ മണ്ണ്‌ പുരണ്ടേക്കാം, അഴുക്കായേക്കാം, വേദനിച്ചേക്കാം, വലിച്ചെറിയപ്പെട്ടേക്കാം.

അപ്പോളും നിങ്ങളോർക്കണം,ജീവിതത്തിന്‌ വലിയ മൂല്യമുണ്ടെന്ന്.

ചെളി പുരണ്ടാലും നിങ്ങളുടെ ജീവിതത്തെ നിങ്ങൾ സ്നേഹിച്ചുകൊണ്ടേയിരിക്കണം.

വേറെ ആരും സ്നേഹിക്കാനില്ലാത്തപ്പോഴും നിങ്ങളെങ്കിലും നിങ്ങൾക്ക്‌ വേണം.

പണവും പ്രതാപവും സൗന്ദര്യവും എല്ലാം ഉണ്ടാകുമ്പോൾ സ്നേഹിക്കാനും വിശേഷമറിയാനും എല്ലാവരുമുണ്ടാകും.

ഇതിനൊക്കെ അല്പം കുറവ് വരുമ്പോൾ മതാപിതാക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നും എന്തിനേറെ സ്വന്തം ഇണയിൽ നിന്നു പോലും ഒരു നല്ല പെരുമാറ്റത്തിന് നിങ്ങൾ ചിലപ്പോൾ കൊതിച്ചു പോകും

അപ്പോഴും നിങ്ങൾ നിങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ നാളെകൾ നിങ്ങളുടേതാണ്.

സ്വയം കുറ്റപ്പെടുത്തരുത്, നിരാശപ്പെടുകയുമരുത്,

*ഏതൊരു
പ്രതിസന്ധിയെയും നിങ്ങൾ പോസിറ്റീവായി സമീപിക്കുന്നുവെങ്കിൽഅതിൽ നിന്നും കിട്ടുന്ന പാഠം നാളേക്ക് നിങ്ങൾക്കൊരു നിധിയാണെന്ന് ഉറപ്പിച്ചു കൊള്ളുക.*

01/01/2019

Wanted Marketing Manager in Commission Basis For Kerala, Tamilnadu and Karnataka. Whatsapp:7510875179

01/01/2019

Wanted Marketing Managers in Commission Basis for Kerala, Tamilnadu and Karnataka.

31/12/2018

Address

Kochi
682017

Opening Hours

Monday 9am - 6:30pm
Tuesday 9am - 6:30pm
Wednesday 9am - 6:30pm
Thursday 9am - 6:30pm
Friday 9am - 6:30pm
Saturday 9am - 6:30pm

Website

Alerts

Be the first to know and let us send you an email when Space Factor - Interior & Architecture posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share