KBS Builder's & Contractors

KBS Builder's & Contractors Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KBS Builder's & Contractors, Home improvement, Kodungallur.

നിസാർ പെരിഞ്ഞനം 🏠
24/12/2025

നിസാർ പെരിഞ്ഞനം 🏠

Tks puram kodungallur Shaji arakkal
04/11/2025

Tks puram kodungallur

Shaji arakkal

ജീവിതത്തിൽ ഏറ്റവും സന്തോഷവും സങ്കടവും വന്ന പ്രിയപ്പെട്ട നിമിഷം ഞങളുടെ പിതാവിന്റെ ഏറ്റവും വലിയ ആഗ്രഹം  ആയിരുന്നു മൂത്ത സഹ...
27/05/2025

ജീവിതത്തിൽ ഏറ്റവും സന്തോഷവും സങ്കടവും
വന്ന പ്രിയപ്പെട്ട നിമിഷം
ഞങളുടെ പിതാവിന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു മൂത്ത സഹോദരന് ഒരു വീട് എന്ന സ്വപ്നം അത് എന്നിലൂടെ (kbs builders) നടത്തികൊടുക്കുവാൻ സാധിച്ചത് വളരെ അധികം സന്തോഷം നൽകുന്നു.

സ്നേഹം നിറഞ്ഞ ഇക്ക
ഷാനവാസിനും ഇത്താ മുക്താബി ഷാനവാസിനും പ്രിയപ്പെട്ട മക്കൾക്കും എന്റെയും kbs builders ന്ടെയും സ്നേഹം നിറഞ്ഞ ആശംസകൾ.✨

Shanavas kb
Edavilang kunjayini

Kbs 🤝 builders moonupeedika

shaiju kaipamangalam
09/05/2025

shaiju kaipamangalam

ഏഴുമാസങ്ങൾക് മുൻപ് ഒരു ഫോൺ കോൾ 📞ഡാ കുട്ടച്ചേട്ടൻ ആണ്നീ പെട്ടന്ന് വാ...അവിടെ ചെന്നപ്പോൾ കുട്ടച്ചേട്ടൻ  പറഞു ഷൈജുവിന് ഒരു ...
04/05/2025

ഏഴുമാസങ്ങൾക് മുൻപ്
ഒരു ഫോൺ കോൾ 📞
ഡാ കുട്ടച്ചേട്ടൻ ആണ്
നീ പെട്ടന്ന് വാ...
അവിടെ ചെന്നപ്പോൾ കുട്ടച്ചേട്ടൻ പറഞു ഷൈജുവിന് ഒരു വീട് പണിയണം എല്ലാം നിന്നെ ഏല്പിക്കുന്നു. അന്ന് മുതൽ ഇന്ന് ഈ നിമിഷം വരെ ഒരു മകനോട് എന്നപോലെ കുറെ വഴക് പറഞ്ഞും ഒരുപാട് സ്നേഹത്തോടെ പെരുമാറിയും
സ്നേഹത്തോടെ മാത്രം സംസാരിക്കാൻ കഴിയുന്ന അമ്മയും സഹോദരങ്ങളായ ഷൈജുവും ശ്രീകുട്ടിയും കുസൃതികളായ മക്കളും ഇന്ന് ഈ ദിവസം ഒരുപാട് സന്തോഷിക്കുബോൾ ഞാനും അവരുടെ കൂടെ ആ സന്തോഷം പങ്കിടുന്നു.
നന്ദിയോടെ
Shafeek kbs builders

6 മാസത്തെ പരിശ്രമം ഇന്നത്തെ ഈ വലിയ സന്ദോഷം നൽകുമ്പോൾ       BijuMadhavan & family perinjanjanam Kbs builders  # # #
09/04/2025

6 മാസത്തെ പരിശ്രമം
ഇന്നത്തെ ഈ വലിയ സന്ദോഷം നൽകുമ്പോൾ
BijuMadhavan & family perinjanjanam

Kbs builders # # #

Shinil vijayan perinjanjanam
02/04/2025

Shinil vijayan perinjanjanam

08/01/2025

Kbs builders & developers
Presents
ഇശൽ നിലാവ്

04/01/2025

Nisar Home

Kbs 🤝 builders

Antony job Azhicod Kbs builders
29/12/2024

Antony job Azhicod
Kbs builders

Address

Kodungallur
123456789

Telephone

9947045679

Website

Alerts

Be the first to know and let us send you an email when KBS Builder's & Contractors posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share