RAMS Gardens & Landscaping

RAMS Gardens & Landscaping Rams gardens and landscaping was incepted in Anachalamoodu Kollam
in the may of 2022

# ഗ്രാസ് ലാന്റ്സ്കേപ്പിംഗ് , ചെടികൾ മൊത്തമായും ചില്ലറയായും വിൽക്കപ്പെടുന്നു , ഓരോ
വീടുകളിലും വന്ന് ഓർഡർ എടുത്തു ചെടികൾ സെറ്റ് ചെയ്‌തു അതാത് മാസങ്ങളിൽ
സർവീസ് ചെയ്തു കൊടുക്കുന്നു , ചെടിച്ചട്ടികൾ ജൈവവളം ഗാർഡൻ എക്യുപ്മെന്റ്സ്
എന്നിവ വിൽക്കപ്പെടും,

# കാറ്ററിംഗ് സർവ്വീസ് :
1. ഔട്ട്ഡോർ കാറ്ററിംഗ്
2.ഓൺ സൈറ്റ് കാറ്ററിംഗ്
3.കസ്റ്റംമേയ്ഡ് കേക്കുകൾ

# ഇവന്റുകൾക്കും ചടങ്ങുകൾക്

കും വേണ്ടി നാല് ഏക്കറിൽ ഫാമിംഗ് സൗകര്യങ്ങളോടുകൂടി
ഒരുക്കിയിരിക്കുന്ന ശാന്തസുന്ദരമായ ഇടം . നൂറ് പേർക്ക് ഒത്തുകൂടാവുന്നതും ,
കുടുംബത്തോടൊത്തുള്ള ഔട്ടിങ്നും ,ഫോട്ടോ ഷൂട്ട് കൾക്കും വേണ്ടിയുള്ള സൗകര്യങ്ങൾ
ഒരുക്കിയിരിക്കുന്നു

13/02/2025
18/08/2024
18/08/2024

Rams gardens and landscaping was incepted in Anachalamoodu Kollam
in the may of 2022

Address

Perinad, Anchalummoodu
Kollam
691601

Opening Hours

Monday 8:30am - 6:30pm
Tuesday 8:30am - 6:30pm
Wednesday 8:30am - 6:30pm
Thursday 8:30am - 6:30pm
Friday 8:30am - 6:30pm
Saturday 8:30am - 6:30pm
Sunday 9am - 5pm

Alerts

Be the first to know and let us send you an email when RAMS Gardens & Landscaping posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share