rjbuildingdesigns

rjbuildingdesigns 3d exterior, Autocad plan നിങ്ങൾ സ്വപ്നം കണ്ട് വീട് നിങ്ങളുടെ ബഡ്ജറ്റിൽ വളരെ മനോഹരമായി ഡിസൈൻ ചെയ്തു നൽകുന്നു

29/03/2024

ടെലിഗ്രാം വഴി നഗ്ന വീഡിയോ കോൾ നടത്തിയശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവിൽ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിയായ വനിതയെ വയനാട് സൈബർ പോലീസ് പിടികൂടി. രാജസ്ഥാനിലെ സവായ് മദേപൂർ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്തുള്ള മനീഷ മീണ (28)എന്ന യുവതിയെയാണ് ഇൻസ്‌പെക്ടർ സുരേഷ് ബാബുവും സംഘവും ജയ്പൂരിൽ പോയി പിടികൂടിയത്.

കേരള പോലീസ് തന്നെ തിരക്കി രാജസ്ഥാൻ വരെയെത്തിയ ഞെട്ടലിൽ യുവതി തട്ടിയെടുത്ത തുക ഉടൻ തന്നെ യുവാവിന് അയച്ചു നൽകി. തട്ടിപ്പിനിരയായതിനെ തുടർന്ന് സൈബർ പോലീസിൽ യുവാവ് നൽകിയ പരാതിയിൽ കേസ് എടുത്ത് ഏഴ് മാസത്തോളം അന്വേഷണം നടത്തിയ ശേഷമാണ് യുവതി വലയിലായത്.

2023 ജൂലൈയിലാണ് യുവാവിനെ കബളിപ്പിച്ച് യുവതി പണം തട്ടിയെടുത്തത്. പഞ്ചാബ് സ്വദേശിയുടെ പേരിലെ സിം കാർഡിൽ നിന്ന് ടെലിഗ്രാം അക്കൗണ്ട് തുടങ്ങിയ യുവതി ബത്തേരി സ്വദേശിയായ യുവാവിനെ നഗ്‌ന വീഡിയോകോൾ ചെയ്ത ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. വ്യാജ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് പണം സ്വീകരിച്ചത്.

എസ്.ഐ ബിനോയ്‌ സ്‌കറിയ, എസ്.സി.പി.ഒമാരായ കെ. റസാക്ക്, സലാം കെ എ, ഷുക്കൂർ പി.എ, അനീസ്, സി.പി.ഒ വിനീഷ സി. എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

അപരിചിതരുടെ സൗഹൃഭാഭ്യർഥനകളും വീഡിയോ കോളുകളും ഒരു കാരണവശാലും സ്വീകരിക്കരുത്. പണം നഷ്ടമായാൽ ഉടൻ തന്നെ 1930 ൽ സൈബർ പോലീസിനെ അറിയിക്കുക.

09/02/2024
02/08/2023

ഇത് അപ്പു,
ജനിക്കുന്നത് തൃശൂർ വിയ്യൂർ ജയിലിലാണ്. തെറ്റ് ചെയ്ത് ജയിലിൽ എത്തിയത് അവന്റെ അമ്മ ആയിരുന്നു.അവൻ വളർന്നതും അമ്മക്കൊപ്പം ആ ജയിലിൽ തന്നെ ആയിരുന്നു.അഞ്ചു വയസ്സ് ആയപ്പോൾ അവനെ നിയമപ്രകാരം ജ്യൂവനയിൽ ഹോമിലേക്ക് മാറ്റി.അവിടെയുള്ള കുട്ടികൾക്ക് ഒപ്പം അവൻ കളിച്ചു വളർന്നു. അതിനിടയിൽ ജയിലിൽ നിന്ന് ഇറങ്ങിയ അവന്റെ അമ്മ അവനെ കാണാൻ പോലും നിൽക്കാതെ എവിടേക്കോ പോയി.
അധികാരികൾ പല തവണ അവരെ കോൺടാക്ട് ചെയ്യാൻ ശ്രെമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു തെറ്റും ചെയ്യാതെ ഭൂമിയിലേക്ക് വന്ന അവൻ ജനിച്ചത് ജയിലിലും വളർന്നത് ജ്യൂവനയിൽ ഹോമിലും.പരിമിതമായ സൗകര്യങ്ങളിൽ വളർന്ന അവൻ ഇന്ന്
#കൊച്ചി_ബ്ലാസ്റ്റേഴ്‌സിന്റെഅണ്ടർ_19 ടീമിൽ സെലെക്ഷൻ നേടിയിരിക്കുന്നു.
നമ്മൾ അല്ലാതെ അവനെ അഭിനന്ദിക്കാൻ ആരാണ് ഉള്ളത്.
അഭിനന്ദനങ്ങൾ മോനെ❤️❤️
കടപ്പാട്

For plans contact8799795857
15/10/2022

For plans contact
8799795857

23/01/2022

Hi all

നിങ്ങൾ വീട് പണിയാൻ പോവുകയാണോ നിങ്ങൾ പണിയാൻ ഉദ്ദേശിക്കുന്ന പ്ലാൻ ഞങ്ങളെ എൽപിക്കൂ . ഞങ്ങൾ നിങ്ങളുടെ വീടിനെ മനോഹരമാക്കാംനിങ...
16/11/2021

നിങ്ങൾ വീട് പണിയാൻ പോവുകയാണോ
നിങ്ങൾ പണിയാൻ ഉദ്ദേശിക്കുന്ന പ്ലാൻ ഞങ്ങളെ എൽപിക്കൂ . ഞങ്ങൾ നിങ്ങളുടെ വീടിനെ മനോഹരമാക്കാം

നിങ്ങളുടെ മനസ്സിന് യോജിച്ച .
3D / Plan ഡിസൈൻ റിയൽ ക്വാളിറ്റി യോട് കൂടി കുറഞ്ഞ നിരക്കിൽ ചെയ്ത് തരുന്നതാണ്

#

ELEVATION #

# BUILDING ESTIMATION #

AND COMPLETION DRAWINGS #

#

consultancy #

E.t.c.........

Rj Home Designs

service available anywhere in Kerala

Contact :8075371818
+91 8156829637

Call Or message on Facebook or whatsapp

https://wa.me/qr/UNN3ZNGPRIHLO1

( Call / WhatsApp )

Official website: https://rjhomedesigns.com/

നിങ്ങൾ വീട് പണിയാൻ പോവുകയാണോ നിങ്ങൾ പണിയാൻ ഉദ്ദേശിക്കുന്ന പ്ലാൻ ഞങ്ങളെ എൽപിക്കൂ . ഞങ്ങൾ നിങ്ങളുടെ വീടിനെ മനോഹരമാക്കാംനിങ...
14/11/2021

നിങ്ങൾ വീട് പണിയാൻ പോവുകയാണോ
നിങ്ങൾ പണിയാൻ ഉദ്ദേശിക്കുന്ന പ്ലാൻ ഞങ്ങളെ എൽപിക്കൂ . ഞങ്ങൾ നിങ്ങളുടെ വീടിനെ മനോഹരമാക്കാം

നിങ്ങളുടെ മനസ്സിന് യോജിച്ച .
3D / Plan ഡിസൈൻ റിയൽ ക്വാളിറ്റി യോട് കൂടി കുറഞ്ഞ നിരക്കിൽ ചെയ്ത് തരുന്നതാണ്

#

ELEVATION #

# BUILDING ESTIMATION #

AND COMPLETION DRAWINGS #

#

consultancy #

E.t.c.........

Rj Home Designs

service available anywhere in India .

Online Service

Contact :8075371818
+91 8156829637

Call Or message on Facebook or whatsapp

https://wa.me/qr/UNN3ZNGPRIHLO1

( Call / WhatsApp )

Official website: https://rjhomedesigns.com/

11/11/2021

Address

Kottayam

Alerts

Be the first to know and let us send you an email when rjbuildingdesigns posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to rjbuildingdesigns:

Share