26/01/2024
സ്വയം രക്ഷപ്പെടാൻ മാത്രമുള്ളതല്ല ,മറ്റുള്ളവർക്ക് അനുഗ്രഹമാകാൻ കൂടിയുള്ളതാണ് ജീവിതം ...
ഓരോ ദിവസവും അവസാനിക്കുമ്പോൾ ഒരു ചോദ്യം സ്വയം ചോദിക്കണം ,ഇന്നത്തെ ഓട്ടം കൊണ്ട് ആർക്ക് എന്ത് ഉപകാരം കിട്ടി എന്ന് ...
ജീവിതത്തിൽ എത്ര നേരം ഓടിയെന്നതും എത്ര വേഗം ഓടിയെന്നതുമല്ലല്ലോ പ്രധാനം ,എന്തിനു വേണ്ടി ഓടി എന്നതും ഓട്ടം പൂർത്തിയാകുമ്പോൾ എന്ത് നേടി എന്നതുമായിരിക്കണം മുക്യം ...❤️❤️❤️