3D Epoxy Flooring In Kerala

3D Epoxy Flooring In Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from 3D Epoxy Flooring In Kerala, Home improvement, Dart Interiours, Kozhikode.

HAPPY INDIPENTANCE DAY
14/08/2020

HAPPY INDIPENTANCE DAY

3D floor.........
10/06/2018

3D floor.........

EPOXY FLOORINGഇന്നത്തെ ഫ്ളോറിങ് സിസ്റ്റത്തിന്റെ ന്യുനതകൾ പരിഹരിച്ചുകൊണ്ട്,അമേരിക്കൻ നിർമിതമായ പുതിയ ഫ്ളോറിങ് രീതിയാണ് EP...
08/02/2018

EPOXY FLOORING
ഇന്നത്തെ ഫ്ളോറിങ് സിസ്റ്റത്തിന്റെ ന്യുനതകൾ പരിഹരിച്ചുകൊണ്ട്,അമേരിക്കൻ നിർമിതമായ പുതിയ ഫ്ളോറിങ് രീതിയാണ് EPOXY FLOOR
Rubber,synthetic rubbers എന്നിവയുടെ സംയുക്ത്ത മാ ണ് EPOXY FLOORING. ഒരുതരത്തിലുള്ള പാർശ്വ ഫലങ്ങളുമില്ല. വിവിധ തരത്തിലും വർണങ്ങളിലും ജോയ്ന്റ്‌ ഫ്രീ ടെൿനോളഡ്‌ജി യോട് കൂടി ദീർഘ കാലം നിലനിൽക്കുകയും ഈടും ഉറപ്പും നൽകുകയും ചെയ്യുന്ന ഏറെ മിനുസമുള്ള slip resistent floor ആണിത്. ഏതു കാലാവസ്ഥയ്ക്കും അനുയോജ്യം. സിമെന്റോ മണലോ ഉപയോഗിക്കാതെ വളരെപ്പെട്ടന്ന് ചെയ്‌തു തീർക്കാൻ സാധിക്കും.നിലവിലുളള ഫ്ളോറിങ് ഇളക്കാതെത്തന്നെ ഫ്ളോറിങ് കളറിങ്ങിലും മോഡലിങ്ങിലും ഇഷ്ടാനുസരണം മാറ്റം വരുത്താൻ വളരെ അനായാസകരം. ഇനിയെന്തിനു താമസിക്കണം? മാറാം നമുക്ക് apoxy flooring ലേക്ക്.
Appoxy flooring ന്ടെ പ്രത്യേകതകൾ:
1:ഈ ഫ്ലോറിങ്ങിൽ പാദരക്ഷകൾ ഉപയോഗിക്കേണ്ടതില്ല. അതുമൂലമുള്ള ഒരുവിധ പാർശ്വ രോഗങ്ങളും ഉണ്ടാവുകയില്ല.
2:ദീർഘകാലം ഈടും നിലനിൽപ്പും.
3:ഏറെ മിനുസമുള്ള പ്രതലമാണെങ്കിലും വീഴാനുള്ള സാധ്യത വളരെ കുറവാണ്‌.
4:ജോയിൻറ് ഫ്രീ ആണ്‌.
5:നിങ്ങളുടെ ഇഷ്ടത്തിലും സൗന്ദര്യ ബോധത്തിലും ഫ്ലോർ ചെയ്യാവുന്നതാണ്.വളരെ ചുരുങ്ങിയ ചിലവിൽ ആവശ്യമുള്ള സമയത്തു ഫ്ളോറിങ് കളറിലും ഡിസൈണിങ് ലും മാറ്റം വരുത്താം.
6:അണു വിമുക്തവും ആരോഗ്യപ്രദവും ഏതുകാലാവസ്ഥയിലും അനുയോജ്യവുമാണ്.
7:ഡിജിറ്റൽ ഫ്ളോറിങ് പ്രകൃതി സൗഹൃദവുമാണ്‌.
8:നിലവിലെ ഫ്ളോറിങ് പൊളിച്ചു മാറ്റാതെ പൂഴി സിമെന്റ് ഉപയോഗിക്കാതെ വളരേ ചുരുങ്ങിയ ചിലവിൽ വളരെപ്പെട്ടന്ന് ചെയ്തുതീർക്കാം.
ഇത്രയും ഗുണമേന്മയുള്ള ഈ ഡിജിറ്റൽ ഫ്ളോറിങ് ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക.
09745953198
D art ഇന്റീരിയർസ് ആയഞ്ചേരി

3D Flooring & 2D flooring work...... 09745853198
21/01/2018

3D Flooring & 2D flooring work...... 09745853198

30/12/2017
3D floor .....
22/10/2017

3D floor .....

Flooring
19/09/2017

Flooring

Epoxy plain workCont::!09745953198
29/03/2017

Epoxy plain work
Cont::!09745953198

10/03/2017
The Latest Technology for Floor
14/01/2017

The Latest Technology for Floor

NeW sTyLe FlOoRiNg
14/01/2017

NeW sTyLe FlOoRiNg

Address

Dart Interiours
Kozhikode
673541

Website

Alerts

Be the first to know and let us send you an email when 3D Epoxy Flooring In Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share