19/10/2024
Butterfly Gardening
ഡിവി ഡിവി മരം Divi Divi tree
ശാസ്ത്രീയ നാമം - Caesalpinia corriaria/ Libidibia coriaria
കുടുംബം - Fabaceae
അലങ്കാര മരമായും തണൽ മരമായും പെയിന്റ് നിർമ്മാണത്തിന് ടാനിൻ ഈ മരത്തിൽ നിന്ന് എടുക്കുന്നു.
ഇല താളിയായി ഉപയോഗിക്കാൻ ഉത്തമം.
ധാരാളം സൂര്യപ്രകാശം ആവശ്യമായ സസ്യമാണ്.
പ്രൊപ്പോഗേഷൻ - വിത്ത്
ഡിവി ഡിവി മരത്തിൽ തേൻ നുകരുവാൻ വരുന്ന ചിത്രശലങ്ങൾ.
1. Prosotas nora
2. Danuaus genutia
3. Tirumala limnace
4. Tirumala Spp
5. Graphium agamenon
6. Graphium doson
7. Hypolimnas bolina
8. Hypolimnas misippus
9. Badamia exclamationis
10. Hasora badra
11. Delias eucharis
12. Prosotas dubiosa
Charaxes bharata, Eurema Spp. എന്നീ ചിത്രശലഭങ്ങളുടെ ആഥിയ വൃക്ഷമാണ് (Larval host plants)
ഡിവി ഡിവി.
ശലഭോദ്യാനം നിർമ്മിച്ച് നൽകുന്നു.
Project site:
Active planet Kuttiady Kozhikode Google search Link https://bit.ly/3BZuLRc
Nellickal Nursery®️
Anish Nellickal®️: 9946709899
Business Whatsapp No: 9946881099
Whatsapp No: 9946709899
www.nellickalnursery.com
#ഡിവി_ഡിവി
#ശലഭോദ്യാനം