14/04/2025
Alhamdulillah.
Royal Palace Auditorium
Renovation _ Misson completed.
ഒരുപാട് ആളുകൾ ചോദിച്ചു. 40 ദിവസം കൊണ്ട് ഇങ്ങനെയൊക്കെ സാധിക്കുമോ? ഇത് work അവസാനിപ്പിക്കാൻ കഴിയുമോ എന്നൊക്കെ..ഇന്നേക്ക് കല്യാണം ബുക്ക് ചെയ്ത വീട്ടുകാരുടെ ടെൻഷൻ വേറെ.
എന്നാൽ ദൃഡ നിശ്ചയവും പരസ്പ്പര ഐക്യത്തോടെ കൈകോർത്തു കൊണ്ട് നമ്മുടെ സ്റ്റാഫുകളും വർക്കേഴ്സും ഒരുമിച്ചു നിന്നപ്പോൾ അത് സാധ്യമായി.
Clients എന്നതിൽ ഉപരി കൂടെ നിന്ന VR മുഹമ്മദ്ക്കയും മുഹമ്മദ് ഷാ ഇക്കയുടെ ഇടപെടലുകളും എടുത്തു പറയേണ്ടതാണ്.
Special Thanks to Rahul for co-ordinating this project.
സന്തോഷത്തോടെ
Ar.Fairuz