Spaciz Architects

Spaciz  Architects Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Spaciz Architects, Architectural Designer, Malappuram.

Spaciz Architects recognizes consultancy as divine process.Our goal is to create designs that are visually harmonious and an expressions of the unique personality of the occupants.

Renovation On going work at Malappuram
01/02/2019

Renovation
On going work at Malappuram

RESIDENCIAL PROJECTSqft : 3034Location: Vengara - Malappuram Design style : modern Ground floorSit outLivingDiningTwo Be...
08/11/2018

RESIDENCIAL PROJECT

Sqft : 3034

Location: Vengara - Malappuram

Design style : modern

Ground floor

Sit out
Living
Dining
Two Bedroom Attached Toilet
Kitchen
Store
Work Area

First floor

Three Bedrooms
Hall
Balcony

Spaciz architects
Email: [email protected]
Malappuram , Kerala

Proposed projectRESIDENCIAL PROJECTSqft : 3034Location: Vengara - Malappuram Spaciz ArchitectsMALAPPURAM
27/10/2018

Proposed project
RESIDENCIAL PROJECT

Sqft : 3034

Location: Vengara - Malappuram

Spaciz Architects
MALAPPURAM

Proposed projectRESIDENCIAL PROJECTClient: Mr. ShuhibLocation: Mannarkkad - Palakkad Spaciz ArchitectsMALAPPURAM
23/09/2018

Proposed project
RESIDENCIAL PROJECT
Client: Mr. Shuhib
Location: Mannarkkad - Palakkad

Spaciz Architects
MALAPPURAM

Happy Engineers Day in India
15/09/2018

Happy Engineers Day in India

25/08/2018
17/08/2018

കുത്തൊഴുക്കില്ലാതെ സാവധാനം വെള്ളം പൊങ്ങുന്ന പ്രളയത്തില്‍ കോണ്‍ക്രീറ്റ് ഭവനങ്ങള്‍ സുരക്ഷിതമെന്ന ധാരണ പലര്‍ക്കും ഉണ്ടാകാം. ആ ധാരണയിലാണ് ഇപ്പോള്‍ പലരും വീടിന്റെ മുകള്‍ നിലകളിലും ടെറസ്സിലും അഭയം തേടിയിരിക്കുന്നത്. എന്നാല്‍ ഇത് ഒട്ടും സുരക്ഷിതമായി കരുതാനാകില്ല.
ഒരു കെട്ടിടത്തിന്റെ പ്രധാന ഉറപ്പ് എന്ന് പറയുന്നത് അതിനെ താങ്ങി നിര്‍ത്താനുള്ള മണ്ണിന്റെ ശേഷിയാണ്. പ്രളയജലം തങ്ങിനില്‍ക്കുന്നത് മണ്ണിനെ ദുര്‍ബലമാക്കുന്നു. മണ്ണ് ദുര്‍ബലമാകുമ്പോള്‍ ഫൗണ്ടേഷന്‍ താഴേക്ക് അമരുകയും ഫൗണ്ടേഷനു മുകളിലുള്ള ഭാഗങ്ങള്‍ (building super structures) തകരുകയും ചെയ്യാന്‍ സാധ്യത വര്‍ദ്ധിക്കുന്നു. Building settlement എന്ന അവസ്ഥയാണിത്. കെട്ടിടം ''ഇരുന്നു പോയി'' എന്ന് ഒക്കെ നമ്മള്‍ ഇതിന് പറയാറുണ്ട്.
settle ആയ ഒരു കെട്ടിടത്തില്‍ താമസിക്കുന്നത് അത്യന്തം അപകടകരമാണ്. നിങ്ങളുടെ വീടോ കെട്ടിടമോ താഴെപ്പറയുന്ന ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ കഴിയുന്നതും വേഗം അവിടം വിട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറുക.
1) ഭിത്തിയില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടുക, അവ വലുതാകുക.
2) അടിത്തറയും പുറം ഭിത്തിയും ചേരുന്നിടത്തെ വിള്ളലുകള്‍.
3) തറ ഒരു വശത്തേക്ക് ചരിയുക. (ഒരു നാണയം സാവധാനം തറയില്‍ കുത്തനെ നിര്‍ത്തിയാല്‍ ഇത് കണ്ടെത്താന്‍ സാധിക്കും. അതിവേഗത്തില്‍ നാണയം ഏതെങ്കിലും വശത്തേക്കുരുണ്ടാല്‍ അവിടേക്ക് കെട്ടിടത്തിന് ചരിവുണ്ട്.)
4) വാതിലുകളുടെയും ജനലിന്റെയും കട്ടിളകള്‍ അസന്തുലിതമാകുക.
5) ഭിത്തിയിലെ തേപ്പ്(plastering) പൊട്ടി അടര്‍ന്ന് വീഴുക.
6) സ്ലാബുകള്‍ക്കും ഭിത്തിക്കുമിടയില്‍ ഗ്യാപ് ഉണ്ടാകുക.
പൈല്‍ ഫൗണ്ടേഷന്‍, കോണ്‍ക്രീറ്റ്- റാഫ്റ്റ് ഫൗണ്ടേഷന്‍ എന്നിവയേക്കാള്‍ കരുത്തു കുറഞ്ഞവയാണ് പരമ്പരഗത കല്‍ ഫൗണ്ടേഷനുകള്‍. ദുര്‍ബലമായ നനവുള്ള മണ്ണില്‍ ഇവയ്ക്ക് അതിജീവന ശേഷി കുറവാണ്. വെള്ളക്കെട്ടില്‍ നില്‍കുന്ന കല്‍ ഫൗണ്ടേഷനില്‍ കെട്ടിടം തകരാനുള്ള സാധ്യത വര്‍ധിക്കുന്നു.
മറ്റൊരു പ്രധാന കാര്യമാണ് മണ്ണ് പൊട്ടി വീഴാന്‍ സാധ്യത ഉള്ളയിടത്തെ കെട്ടിടങ്ങള്‍. ഒരു കാരണവശാലും ഇത്തരം സ്ഥലങ്ങളില്‍ ഈയവസരത്തില്‍ തങ്ങരുത്. നിശ്ചിത ഭാരം മാത്രം താങ്ങാനുദ്ദ്യേശിച്ച് ഡിസൈന്‍ ചെയ്യപ്പെടുന്നതാണ് കെട്ടിടങ്ങള്‍. ഒരു ക്യുബിക് മീറ്റര്‍ നനഞ്ഞ ഉപരിതല മണ്ണി(top soil)ന്റെ ഭാരം ±2 ടണ്‍ ആണെന്നോര്‍ക്കുക. ഒരു ചെറിയ മണ്ണിടിച്ചില്‍ പോലും ടണ്‍ കണക്കിന് ഭാരം നിങ്ങളുടെ കെട്ടിടത്തിന് മേല്‍ പതിപ്പിച്ച് അതിനെ തകര്‍ക്കാന്‍‍ പര്യാപ്തമാണ്. മണ്ണിടിച്ചിലിന് സാധ്യത ഉണ്ടെന്ന് തോന്നിയാല്‍ എത്ര പുതിയ വീട് ആയാലും അത് ഉപേക്ഷിച്ച് കഴിയുന്നതും വേഗം അവിടുന്ന് മാറുക.
തകര്‍ന്ന കെട്ടിടം പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കും. ജീവ നഷ്ടം അങ്ങെനെയല്ല താനും

Ongoinghome projectRESIDENCIAL PROJECTClient: Mr. Arshad Location: Malappuram- PallippuramSpaciz ArchitectsMALAPPURAM
12/08/2018

Ongoinghome project
RESIDENCIAL PROJECT
Client: Mr. Arshad
Location: Malappuram- Pallippuram

Spaciz Architects
MALAPPURAM

Islamic architecture Creative Design
09/08/2018

Islamic architecture Creative Design

Most Amazing Pedestrian bridges around the world !!
09/08/2018

Most Amazing Pedestrian bridges around the world !!

Our next project at Malappuram
05/08/2018

Our next project at Malappuram

Team Spaciz At Calicut
03/08/2018

Team Spaciz
At Calicut

Address

Malappuram
676506

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

9746231603

Website

Alerts

Be the first to know and let us send you an email when Spaciz Architects posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share