Organo Gardeneria

Organo Gardeneria Plants are purest form of life, always enriching the life around them. We offer the widest variety a

27/01/2026
Dears,We are moved to our new location.Manjeri kizhisseri road opposite to PNA road. New location link attached.
24/12/2025

Dears,
We are moved to our new location.
Manjeri kizhisseri road opposite to PNA road. New location link attached.

Find local businesses, view maps and get driving directions in Google Maps.

17/08/2025

ബാപുട്ടിക്ക നമസ്തേ
ഇന്ന് ചിങ്ങം 1.
3 വർഷം മുൻപ് ആണ് ഇക്കാടെ നിർദേശമനുസരിച്ച് ഞാൻ തെങ്ങ് , മാവ്, പ്ലാവ് തുടങ്ങി ചില തൈകൾ വെച്ച് കൃഷി യിലേക്ക് ഇറങ്ങിയത്.. ഇന്ന് പറമ്പ് കാണുമ്പോൾ അതിയായ സന്തോഷം..
ഇക്കാടെ പുതിയ സംരംഭം ആയ ഓർഗാനോ ഗാർഡനീറിയ അതിവേഗം പൂർണ വികസനം പ്രാപിച്ചു കൊണ്ട് ഒരുപാട് ആളുകൾക്ക് ജീവിതം പച്ച പിടിക്കാൻ അവസരം ഒരുക്കട്ടെ അതിന് സർവശക്തൻ അനുഗ്രഹിക്കട്ടെ 🤲🤲🙏🏼
ആശിർവാദങ്ങൾ ...സ്നേഹ അനുമോദനങ്ങൾ നേരുന്നു.
ഒരു സന്തോഷവാർത്ത ഉണ്ട് ഇക്കാ...
ഈ വർഷത്തെ മഞ്ചേരി മുൻസിപ്പാലിറ്റിയിലെ ഏറ്റവും മികച്ച ജൈവകർഷകൻ മികച്ച സമ്മിശ്ര കൃഷിയിടം എന്നീ പുരസ്കാരങ്ങൾ എനിക്കാണ് എന്ന വിവരം ഇന്നലെ കൃഷിഭവനിൽ നിന്നും അറിയിപ്പ് ലഭിച്ചു.

(പ്രൊഫ.വേണുഗോപാൽ രാജ
മഞ്ചേരി കോവിലകം.)

Address

Malappuram

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 8pm

Telephone

+919895497876

Website

Alerts

Be the first to know and let us send you an email when Organo Gardeneria posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Organo Gardeneria:

Share