27/09/2026
750+ മീറ്റർ cabling വേണ്ടിവരുമെന്ന് കരുതിയ ഒരു വലിയ CCTV project… അവസാനം 350 മീറ്റർ cable ഉപയോഗിച്ച് complete ചെയ്തു. 👀
എങ്ങനെയാണ് ഇത്രയും cable കുറയ്ക്കാൻ കഴിഞ്ഞത്?
Camera locations-ന് അടുത്തായി PoE network switches ഉപയോഗിച്ച് proper networking & cabling plan ചെയ്തതിലൂടെയാണ് ഇത് സാധിച്ചത്.
വലിയ projects-ൽ camera price മാത്രം നോക്കിയാൽ പോരാ.
Cabling, networking, labour, installation — എല്ലാം കൂടി consider ചെയ്താണ് CCTV system തിരഞ്ഞെടുക്കേണ്ടത്.
📍 Dream Furniture, Chikmagalur
CCTVInstallationKerala SecurityCamera Networking CCTVProject Chikmagalur