Merry Moon House Painting Group

Merry Moon House Painting Group Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Merry Moon House Painting Group, House Painting, Mavelikara.

08/02/2024
അടുത്ത ആഴ്ച തുടങ്ങാൻ ഇരിക്കുന്നവർക്കിന്റെ മാതൃക
23/11/2023

അടുത്ത ആഴ്ച തുടങ്ങാൻ ഇരിക്കുന്നവർക്കിന്റെ മാതൃക

എന്റെ മകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
01/11/2023

എന്റെ മകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

ഹായ് ഫ്രണ്ട്സ് ഇത് ഒരു പെയിന്റിംഗ് ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വാസിക്കുമോ.. 👍👍
09/10/2023

ഹായ് ഫ്രണ്ട്സ് ഇത് ഒരു പെയിന്റിംഗ് ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വാസിക്കുമോ.. 👍👍

ഇതൊരു പരസ്യമല്ലട്ടൊ!24 വർഷമായി കിടപ്പിലായങ്കിലും ആ കിടപ്പിൽ കിടന്നിട്ടും സ്വന്തം കഷ്ടപ്പാട് കൊണ്ട് ജീവിക്കാൻ ശ്രമിക്കുന്...
01/10/2023

ഇതൊരു പരസ്യമല്ലട്ടൊ!

24 വർഷമായി കിടപ്പിലായങ്കിലും ആ കിടപ്പിൽ കിടന്നിട്ടും സ്വന്തം കഷ്ടപ്പാട് കൊണ്ട് ജീവിക്കാൻ ശ്രമിക്കുന്ന ഷാജി ചേട്ടൻ നിർമ്മിക്കുന്ന ഈ പേനകൾ നിങ്ങൾ നിർബന്ധമായും പ്രിയപ്പെട്ടവർ വാങ്ങണം.
അതൊരു ഔദാര്യമല്ല..
നമ്മുടെ ആഗ്രഹത്തിനനുസരിച്ച് എവിടെ വേണമെങ്കിലും നടന്നു പോകാൻ അവസരം നല്കിയ ദൈവത്തിനോടുള്ള കടപ്പാടാണ്.

നിങ്ങളുടെ ഒരു ഷെയർ അല്ലങ്കിൽ ഒരു ഓർഡർ ഷാജി ചേട്ടനെ സഹായിക്കുമെങ്കിൽ അതുമൊരു പുണ്യമല്ലേ?

പ്രിയപ്പെട്ടവരേ ഒരു നിമിഷം.
ഞാൻ ഷാജി, സ്ഥലം അടൂർ,
പത്തനംതിട്ട ജില്ല
ഒരു അപകടത്തെ തുടർന്ന് 24വർഷമായി കിടപ്പിലാണ്.

ഈ പോസ്റ്റ്‌ വായിക്കുന്ന പ്രിയപ്പെട്ടവർ എന്നെ ഒന്ന് സഹായിക്കണം,
വെറുതെ അല്ല ഞാൻ ഉണ്ടാക്കുന്ന പേപ്പർ പേന വാങ്ങി.
പേപ്പർ പേനകൾ:-റീഫിൽ മാത്രമാണ് പ്ലാസ്റ്റിക്,ബാക്കി ഭാഗം പേപ്പർ ആണ്, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാം കൂടാതെ ഇതിനുള്ളിൽ ചില വിത്തുകൾ (പച്ചക്കറി, ഫലവർഗ്ഗങ്ങൾ )വച്ചിരിക്കുന്നു. ഉപയോഗശേഷം ഈ വിത്തുകൾ മുളച്ചു പ്രകൃതി സംരക്ഷിക്കുന്നു.

പേന, സ്ഥാപനങ്ങളുടെ പരസ്യം, ജന്മദിനാശംസകൾ മുതലായവക്ക് ഉപയോഗിക്കാം.

സ്കൂളുകളിലേക്ക് സ്പോൺസർ ചെയ്യാം ഒരു സ്നേഹസമ്മാനമായി.

അങ്ങനെ നിങ്ങൾ ഓരോരുത്തരും കുറച്ചു പേന വാങ്ങുമ്പോൾ എന്റെ അതിജീവനത്തിന് കരുത്താകും 🙏

ഇന്ത്യയിൽ എവിടേക്കും പോസ്റ്റ്‌, കൊറിയർ വഴി അയക്കുന്നതാണ്.

9605585257
wa.me/919605585257
ഷാജി, അടൂർ 🙏🙏🙏

ശില്പി ആരാണെങ്കിലുംഅതിമനോഹരം
24/09/2023

ശില്പി ആരാണെങ്കിലും
അതിമനോഹരം

Address

Mavelikara
690102

Telephone

+919605109044

Website

Alerts

Be the first to know and let us send you an email when Merry Moon House Painting Group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Merry Moon House Painting Group:

Share

Category