Builder Bros.co

Builder Bros.co Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Builder Bros.co, Home improvement, Mundakayam.

05/03/2026
27/02/2026
27/02/2026

kottayam iddukki ..ജില്ലയിൽ മിതമായ റേറ്റിൽ വീടിന്റെ മെയ്ന്റൻസ് വർക്കും, റെനോവേഷൻ വർക്കും, വീടിന്റെ മൊത്തം വർക്കും ചെയ്തു കൊടുക്കും.. വീടിന്റെ റൂഫിങ് ഉൾപ്പെടെ ചെയ്‌തു കൊടുക്കും താല്പര്യം ഉള്ളവർക് വിളിക്കാം
k&k builders 7025566529

പുത്തൻ വീടുകൾ തല താഴ്ത്തി പോകുന്ന ചില  പഴേ വീടുകളുടെ ഇൻസ്പിറേറ്റീവ് റെനോവിഷൻ ഡിസൈൻസ്  കണ്ടാലോ?  പുത്തൻ വീടുകളുടെ ഫോട്ടോസ...
03/02/2021

പുത്തൻ വീടുകൾ തല താഴ്ത്തി പോകുന്ന ചില പഴേ വീടുകളുടെ ഇൻസ്പിറേറ്റീവ് റെനോവിഷൻ ഡിസൈൻസ് കണ്ടാലോ? പുത്തൻ വീടുകളുടെ ഫോട്ടോസിനായി പേജ് ലൈക് ചെയ്തു ഷെയർ ചെയ്യുക.&kbuilders Mundakayam call ☎️☎️7025566529

2600 sq  ft ഇൽ  നാടൻ കേരളാ ശൈലിയിൽ  ആർക്കിടെക്ട് ഡിസൈൻ  വീടും ഇന്റീരിയർ കാഴ്ചകളും.:::::കൂടുതൽ  വീടുകളുടെ ഫോട്ടോസ് കാണാനാ...
04/11/2020

2600 sq ft ഇൽ നാടൻ കേരളാ ശൈലിയിൽ ആർക്കിടെക്ട് ഡിസൈൻ വീടും ഇന്റീരിയർ കാഴ്ചകളും.:::::കൂടുതൽ വീടുകളുടെ ഫോട്ടോസ് കാണാനായി ഈ പേജ് ലൈക് ചെയ്തു ഷെയർ ചെയുക. K&K BUILERS AND DEVOLEPERS :::::. 7025566529

ആരെയും ഇഷ്ടപ്പെടുത്തുന്ന ഒരു പ്രീമിയം ആർക്കിടെക്ട് ഡിസൈൻ 5 ബെഡ്‌റൂം വീട്.കൂടുതൽ വീടുകളുടെ ഫോട്ടോ കാണാൻ പേജ് ലൈക് ചെയ്തു ...
04/11/2020

ആരെയും ഇഷ്ടപ്പെടുത്തുന്ന ഒരു പ്രീമിയം ആർക്കിടെക്ട് ഡിസൈൻ 5 ബെഡ്‌റൂം വീട്.
കൂടുതൽ വീടുകളുടെ ഫോട്ടോ കാണാൻ പേജ് ലൈക് ചെയ്തു ഷെയർ ചെയ്യുക. K&K BUILERS AND DEVOLEPERS ::: 7025566529

24/05/2020

പൊളിക്കേണ്ട ഇനി പുതുക്കി പണിയാം""
ചിലവും കുറവ് സമയലാഭവും
നിങ്ങളുടെ സ്വപ്നം ഞങ്ങളിലൂടെ

K&k builders and devolepers

ബഡ്ജറ്റ് കുറക്കാൻ നിലവാരം കുറഞ്ഞ മെറ്റീരിയൽ ഉപയോഗിക്കുക എന്നതാണ് പൊതുവെ കണ്ടുവരുന്നത്.

ആവശ്യത്തിന് മാത്രം സ്പേസ് എടുത്തു , പൂർണ്ണമായും ഗുണനിലവാരമുള്ള മെറ്റീരിയൽസ് ഉപയോഗിച്ച് നിർമിക്കുന്ന എല്ലാ സൗകര്യങ്ങളും ഉള്ള ഒരു വീട് ! ഒരു വലിയ വീടിന്റെ നിർമാണ ചിലവിനുള്ളിൽ ആവശ്യത്തിനുതകുന്ന ഒരു സ്റ്റാൻഡേർഡ് വീട് ഇന്റീരിയറും ഫർണിഷിങ്ങും ഉൾപ്പടെ പൂർത്തിയാക്കാം . കണ്ടു മടുത്ത ഡിസൈനുകൾ ആകാതെ യൂണിക് ഡിസൈൻ നൽകി വ്യത്യസ്തമാക്കുകയും ചെയ്യാം. ദുർലഭമായിക്കൊണ്ടിരിക്കുന്ന നിര്മാണസാമഗ്രികളുടെ ഉപയോഗം കുറക്കാം എന്നതും ഒരു നേട്ടമാണ്.

ബഡ്ജറ്റ് വീടുകളുടെ പ്ലാൻ , എലിവേഷൻ ഡിസൈൻ ,എസ്റ്റിമേഷൻ എന്നിവയ്ക്കായി
ഈ പേജിൽ മെസ്സേജ് ചെയ്യുക.
K&k builders and devolepers

Construction renovation interior

നിങ്ങൾ  വീട്  പണിയാൻ ആഗ്രഹിക്കുന്നുവോ ഇനി നിങ്ങളുടെ വീട് നിങ്ങൾ ആഗ്രഹിക്കുന്ന ബഡ്‌ജറ്റിൽ നിർമ്മിക്കാംSq.ft 1600 രൂപ മുതൽ...
22/05/2020

നിങ്ങൾ വീട് പണിയാൻ ആഗ്രഹിക്കുന്നുവോ
ഇനി നിങ്ങളുടെ വീട് നിങ്ങൾ ആഗ്രഹിക്കുന്ന ബഡ്‌ജറ്റിൽ നിർമ്മിക്കാം
Sq.ft 1600 രൂപ മുതൽ ആരംഭിക്കുന്നു
Our Services
🏠 Architects
🏠 Building Construction
🏠 Interiors
🏠 Renovation Work
🏠 Landscaping Work

ഉടൻ വിളിക്കു
9061264461

ഓരോ വീടും സമ്മാനിക്കുന്നത് വ്യത്യസ്തമായ ആശയങ്ങളാണ്. അതൊരു elevation ആശയമാകാം, Space planing ആകാം, Furniture Design ആകാം,...
22/05/2020

ഓരോ വീടും സമ്മാനിക്കുന്നത് വ്യത്യസ്തമായ ആശയങ്ങളാണ്. അതൊരു elevation ആശയമാകാം, Space planing ആകാം, Furniture Design ആകാം,വിവിധ കളർ ടൂൺസ് ആകാം... പ്രകൃതിയെ വീട്ടിനകത്തേക്ക് കൊണ്ടുവരുന്ന വിവിധ മാർഗങ്ങളാകാം. !!
ചിലപ്പോൾ ഈ ആശയങ്ങൾ എല്ലാം ചേരുന്ന വീട് തന്നെ ആയിരിക്കും നിങ്ങളുടെ വീടന്ന സ്വപ്നത്തെ സൗധീനിക്കുന്നത്‌. എങ്കിൽ ഇന്ന് നിങ്ങൾക്ക് വിവിധ ആശയങ്ങൾ സമ്മാനിക്കുന്ന ഒരു വീട് പരിചയപ്പെട്ടാലോ.... !!
കാണാം നമുക്ക് മലപ്പുറം ജില്ലയിലുള്ള 'SHAHANA, ANAS' ദമ്പതികളുടെ വീട്. 🏡🏘️

Address

Mundakayam
686513

Telephone

+917025566529

Website

Alerts

Be the first to know and let us send you an email when Builder Bros.co posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share