25/08/2022
ഓഫീസ് ഫർണിച്ചറുകൾക്കും ഓഫീസ് ഇന്റീരിയർ വർക്കുകൾക്കും മികച്ച ഓഫർ ഏർപെടുത്തിയിരിക്കുകയാണ് ഞങ്ങൾ.
ഓഫീസ് ടേബിൾ
എക്സിക്യൂട്ടീവ് ചെയറുകൾ
കമ്പ്യൂട്ടർ ഫർണിച്ചറുകൾ
വിസിറ്റർസ് ചെയറുകൾ
ഓഫീസ് കബോർഡുകൾ
തുടങ്ങി നിങ്ങളുടെ ഓഫിസിനാവശ്യമായതെല്ലാം ഞങ്ങളുടെ ഷോ റൂമിൽ നിന്നും ലഭിക്കും.
പാർട്ടിക്കിൾ ബോർഡ്
MDF
HDF
മൾട്ടി വുഡ്
പ്ലൈവുഡ്
തേക്ക്
ഈട്ടി
ഹാർഡ് വുഡ്
തുടങ്ങി നൂതനമായതും പരമ്പരഗതമായതും ആയ മെറ്റീരിയലുകൾ ഉപയോഗിച്ചു കൊണ്ടാണ് നിർമാണം നടത്തുന്നത്.
ഏറ്റവും മികച്ച ക്വാളിറ്റിയിൽ മികച്ച വാറന്റിയോട് കൂടിയാണ് വിതരണം നടത്തുന്നത്.
ഈ അവസരത്തിൽ ഞങ്ങൾ ഒരുക്കിയിരിക്കുന്ന EXCLUSIVE OFFICE FURNITURE SALE വമ്പിച്ച വിജയം ആക്കി തീർക്കുവാൻ നിങ്ങൾ ഏവരെയും ഞങ്ങളുടെ ഷോ റൂമിലേക്ക് ക്ഷണിക്കുകയാണ്.
നാളിതുവരെ നിങ്ങൾ നൽകിയ എല്ലാ സഹകരണങ്ങളും നന്ദിയോടെ ഓർക്കുന്നു..
🥰🥰🥰