13/11/2021
കായ്ച്ചതും കാ പിടിക്കാൻ ആയതും ഉൾപ്പെടെ നൂറുകണക്കിന് റമ്പൂട്ടാൻ തൈകളുടെ റെഡി സ്റ്റോക്ക് മിതമായ നിരക്കിൽ .മറ്റു ഫ്രൂട്ട് പ്ലാൻറുകളുടെ വിപുല ശ്രേണി.
ഫ്രൂട്ട് പ്ലാൻറുകളുടെ വില അനുദിനം വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ, ഈ നടീൽ കാലത്തുതന്നെ നടുന്നതിനും അടുത്ത വിളവെടുപ്പിനു വിളവെടുക്കുന്നതിനും , അടുത്ത വിലവർധനവിന് മുമ്പ് നിങ്ങളുടെ പ്ലാൻറുകൾ ബുക്ക് ചെയ്യൂ ...
വൈവിധ്യമാർന്ന അപൂർവ്വ ഫലവൃക്ഷത്തൈകളുടെ പുതിയ ശേഖരം മിതമായ വിലയിൽ. തായ്ലാൻറ് ഏർലി സൂപ്പർ റെഡ്, പിങ്ക്, മുട്ടൻ വരിക്ക, ആൾ സീസൺ, സീഡ് ലെസ്, ഗം ലെസ് (അരക്ക് ഇല്ലാത്തത് ), ആയുർ ജാക്ക്, J 33 , സിന്ദൂര വരിക്ക, കമ്പോഡിയൻ ജാക്ക്, നാംകടക്ക്, ആഞ്ഞിലി തുടങ്ങിയ പ്ലാവിനങ്ങളുടെ മേൽത്തരം തൈകൾ !! കൂടാതെ കർപ്പൂരം, മല്ലിക, അൽഫോൺസ, ആൾ സീസൺ, നീലം, കോട്ടുകോണം, സിന്തുരം, കിളിച്ചുണ്ടൻ ,കളപ്പാടി, വെങ്കിനപ്പള്ളി, വെള്ളരി, കോശ്ശേരി, കൊളമ്പ്, ഹിമാ പസന്ത് തുടങ്ങിയ മുന്തിയ മാവിനങ്ങളും . കൂടാതെ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാമ്പഴം ആയ ജപ്പാനീസ് മിയാസാക്കി മാവിൻറെ തൈകളും
വിവിധയിനം സപ്പോട്ടകളും ( ബഡ്, ഗ്രാഫ്റ്റ് , വേരിയേഷൻ, ബ്ലാക്ക്, ബനാന ,കളപ്പാട്ടി), അവക്കാഡോ, ഇസ്രയേൽ അത്തി, ഇന്ത്യൻ അത്തി, ടർക്കിഷ് അത്തി, സീതപ്പഴം, സീറ്റ് അമ്പഴം, സബർജെല്ലി, അബിയു, ആപ്പിൾ, കാഷ്മീരി ആപ്പിൾ, Red ആപ്പിൾ, വെൽവെറ്റ് ആപ്പിൾ, ബെയർ ആപ്പിൾ ( Green / Red I കാഷ്മീരി ), ആപ്രിക്കോട്ട് , ഇളന്ത, ഒലിവ്, മുന്തിരി ,ഓറഞ്ച്, ബുഷ് ഓറഞ്ച്, തായ്ലൻറ് പിങ്ക് പേര, മുന്തിരി പേര കിലോ പേര , വി എൻ ആർ പേര, ജാമ്പ ഇനങ്ങളായ ആപ്പിൾ ചാമ്പ (പച്ച, വെള്ള, ചുവപ്പ്) തായ്ലൻഡ് പിങ്ക് ജാമ്പ, മലയൻ ചാമ്പ, നാടൻ ഹൈബ്രിഡ് ജാമ്പ, ബെരാബ, ബിലിമ്പി, കശുമാവ്, കമണ്ഡലു, മുള്ളാത്ത, ജബോട്ടിക്കാബ, അച്ചാചെയറു, ജാതി, ഞാവൽ, വെള്ള ഞാവൽ കിളിഞാവൽ, ഡ്രാഗൺ ഫ്രൂട്ട് ( വെള്ള , ചുമപ്പ്) ദുരിയാൻ ( Musang King, Monthong, Red Prawn), കെപ്പൽ, കിവി, നാരകം, സീഡ് ലെസ് ലെമൻ, ബബ്ളിമാസ്, ഒടിച്ചു കുത്തി നാരകം, കാട്ടു നെല്ലി, ശീമനെല്ലി, ലൗലോലിക്ക, നോനി, പ്ലംസ്, ഗവർണേഴ്സ് പ്ലം, കിലോ പേര, തായ് ലൻറ് പിങ്ക് പേര, VNR പേര, വേരിയേഷൻ പേര,മുന്തിരി പേര ,പീനട്ട് ബട്ടർ, പാഷൻ ഫ്രൂട്ട് (Red l yellow), ബ്ലൂബെറി, മൾബറി, സ്ട്രാബെറി, ബ്ലാക്ക്ബെറി , പിണർ (കുടം പുളി), പുളിച്ചി (ഇലിമ്പിക്കാ), സ്റ്റാർ ഫ്രൂട്ട്, പിസ്ത, ബരാബ, പീനട്ട്, മുന്തിരി ,മാതളം (അനാർ ), മൾബെറി, മിറക്കിൾ ഫ്രൂട്ട്, മട്ടോവ , മക്കോട്ട ദേവ, മാപ്രാങ് , ലിച്ചി, റംബുട്ടാൻ (N 18, E 35, School Boy, RONGRElN, Binjai Maharlinka, Jarumas, Muar Guiding, ceasor ,etc), റോളിനീയോ , ലോഗൺ, ലോൺങ്കോംഗ്, ലാൻസെറ്റ് സ്വീറ്റ് സാന്തോൾ, സൺഡ്രോപ്പ്, സുരിനാം ചെറി, ആപ്പിൾ ചെറി, ബേക്കറി ചെറി, പുലാസൻ, തുടങ്ങീ അപൂർവ്വങ്ങളായ മറ്റു ഫലവൃക്ഷ തൈകളും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നു:
എല്ലാവിധ തെങ്ങിൻ തൈകളും അടക്കാ തൈകളും, കുടാതെ ആയുർവേദ മെഡിസിനൽ പ്ലാൻ്റ്കളുടെയും സ്പൈസ് ചെടികളുടെയും വിപുല ശേഖരം: ആടലോടകം, നീല അമരി, അശോകം, ആഫ്രിക്കൻമല്ലി, ഊദു, ഗ്രാമ്പൂ, കറുവ, കൊന്ന, കേശവർദ്ധിനി, കൈതോന്നി , ജാതി, ചക്കരക്കൊല്ലി, ഇഞ്ചി, മുള, ലക്ഷ്മി തരൂ, രുദ്രാക്ഷം, രാമച്ചം, വേപ്പ്, വാനില, വയമ്പ്, വയന ,ചന്ദനം , ശതാവരി, രാമതുളസി, കൃഷ്ണ തുളസി , വിക്സ് തുളസി, മധുര തുളസി, ലെമൺ തുളസി, ബ്രഹ്മി, തിപ്പലി, തഴുതാമ, പുതിനാ, സർവസുഗന്ധി, കല്ലുരുക്കി, ഇൻസുലിൻ പ്ലാൻറ്, മൗത്ത് വാഷ്, etc.
അലങ്കാരച്ചെടികൾക്കും, പൂച്ചെടികൾക്കും ഇൻഡോർ പ്ലാൻറുകൾക്കും സമീപിക്കുക.
കൂടാതെ ജൈവ വളങ്ങളും, കീടനാശിനികൾ, ഗ്രോബാഗുകൾ, ഗാർഡൻ ടൂൾസ് , എല്ലാവിധ ചെടിച്ചട്ടികളും മറ്റ് ഗാർഡൻ ഉപകരണങ്ങളും ഒരു കുടക്കീഴിൽ മിതമായ വിലയിൽ ലഭ്യമണ്. ഏദൻ തോട്ടം ഗാർഡൻസ് & അഗ്രോബസാർ, MC റോഡ്,തട്ടത്തുമല ,കിളിമാനൂർ.8086833044
http://wa.me/+918086833044?text=fruits
https://youtu.be/BRk9jJY9Kms
Adenthottam Garden & AgroBazar
Vazhodu Bus Stop, SH 1, Thattathumala, Kerala 695614
https://maps.app.goo.gl/cnVXSm3L9HvVEdjB9