Kizhakkethil Traders

Kizhakkethil Traders Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kizhakkethil Traders, Home improvement, Palappuram, Ottapalam.

07/09/2022

ഏവർക്കും കിഴക്കേതിൽ ട്രെഡേഴ്‌സിന്റെ ഓണാശംസകൾ...

Thank you all who supported to achieve the goal.
31/07/2022

Thank you all who supported to achieve the goal.

Inauguration moments...
15/07/2022

Inauguration moments...

10/07/2022

Our showroom relocation, being inaugurated on 11-07-2022 at Palappuram by honorable Chairperson of Ottapalam Municipality Mrs. Janaki Devi. Cordially invited to the grand opening ceremony.


Showroom relocation, opening on 11-07-2022.
09/07/2022

Showroom relocation, opening on 11-07-2022.

25/03/2018
23/03/2018
24/03/2016

ബിസിനസ് വിജയിക്കാൻ താഴെപ്പറയുന്ന 5 കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്

1. വലിയ സ്വപ്നങ്ങൾ : വലിയ കാര്യങ്ങൾ നേടണമെങ്കിൽ ആദ്യം വലിയ സ്വപ്നങ്ങൾ വേണം . ഏതെങ്കിലും എങ്ങനെയെങ്കിലും എന്നീ മട്ടിലല്ല സ്വപ്നം കാണേണ്ടത് . മറിച്ച് വ്യക്തമായി ദൃശ്യവൽക്കരിക്കാൻ തക്കവിധമുള്ള സ്വപ്നങ്ങൾ തന്നെ വേണം . അതെത്രയും വലുതാകുമോ അത്രയും നന്ന് .

2.വിഷ്വലൈസേഷൻ : വെറുതെ ഒരു സ്വപ്നം കണ്ടതുകൊണ്ടു മാത്രം കാര്യമില്ല . അത് വളരെ വ്യക്തതയോടെ വിഷ്വലൈസ് ചെയ്യണം . ബിസിനസ് ആരംഭിക്കുന്നതു മുതൽ ഓരോ ഘട്ടമായി വളർത്തിക്കൊണ്ടു വരുന്നത് എല്ലാ വിശദാംശങ്ങളോടും കൂടി ഒരു ചലച്ചിത്രത്തിലെന്നതുപോലെ മനസിൻറെ തിരശീലയിൽ ദൃശ്യവൽക്കരിക്കണം .

3.ആസൂത്രണം : ഏറ്റവും സൂക്ഷ്മമായ വിധത്തിൽ വിശദാംശങ്ങളോടെയുള്ള ആസൂത്രണമാണ് അടുത്ത പടി . ആസൂത്രണമില്ലാതെ ആരംഭിച്ചാൽ അടിതെറ്റുമെന്ന് ഉറപ്പ് .

4.വിശ്വാസം :സ്വപ്നം കണ്ട കാര്യങ്ങൾ , ആസൂത്രണം ചെയ്യുന്നതുപോലെ തന്നെ നടക്കുമെന്ന് സത്യസന്ധമായി വിശ്വസിക്കണം അങ്ങനെ സംഭവിക്കുമെന്ന് മനസ്സിനെ ദൃഡമായി വിശ്വസിപ്പിക്കുക .

5.ആക്ഷൻ :ഇനിയാണ് പ്രവർത്തനം . സകല വിഭവസ്രോതസുകളും ഉപയോഗിച്ച് ആസൂത്രിതമായ ബൃഹത്തായ രീതിയിൽ പ്രവർത്തനം (massive action ) ആരംഭിക്കണം.

ഈ അഞ്ചു ഘട്ടങ്ങളോടും കൂടി നിർവഹിക്കുന്ന ബിസിനസ് വിജയത്തിലെത്തുക തെന്നെ ചെയ്യും . പരാചയപ്പെട്ട ബിസിനസുകളുടെ ചരിത്രം പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും . അവർ മറ്റു കാര്യങ്ങളൊക്കെ അവഗണിക്കുകയും അഞ്ചാമത്തെ പടിയായ ആക്ഷൻ ആദ്യം നടപ്പാക്കുകയും ചെയ്തവരാണ് .

>>ബിസിനസ്സിലെ ധാർമികത

ഏതു ബിസിനസിലെയും പ്രധാനപ്പെട്ട മറ്റൊരുകാര്യം ധാർമികതയാണ് . ധാർമികമൂല്യങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് ചെയ്തിട്ടുള്ള ബിസിനസുകളൊന്നും ഇതുവരെ പരാജയപ്പെട്ടിട്ടില്ല . ഗുണഭോക്താവ് നൽകുന്ന തുകയേക്കാൾ കവിഞ്ഞ മൂല്യം നമ്മുടെ ഉൽപ്പന്നത്തിനോ സേവനത്തിനോ ഉണ്ടായിരിക്കണം . ഉദാഹരണമായി 5000 രൂപ ഒരാള് നമ്മുടെ ഉൽപ്പന്നത്തിനുവേണ്ടി മുടക്കുന്നതെങ്കിൽ കുറഞ്ഞത് 10000 രൂപയുടെ പ്രയോജനമെങ്കിലും ആ ഉൽപ്പന്നത്തിൽ നിന്ന് അയാൾക്ക് ലഭിക്കണം. 5000 രൂപ മുടക്കിയാൽ 5000 രൂപയുടെ ഗുണമേ ഉണ്ടാകുന്നുള്ളൂവെങ്കിൽ ആ ബിസിനസ് കഷ്ടിച്ച് രക്ഷപ്പെട്ടേക്കും . പക്ഷേ അയാൾക്ക് 3000 രൂപയുടെ ഗുണമേ ഉണ്ടാകുന്നുള്ളൂവെങ്കിൽ നമ്മുടെ ബിസിനസ് വൈകാതെ പരാജയപ്പെടും . നേരെ മറിച്ച് അയാൾക്ക് 10000 രൂപയുടെ പ്രയോജനം ഉണ്ടാകുകയാണെങ്കിൽ തീർച്ചയായും നമ്മുടെ ബിസിനസ് ഉയങ്ങളിലെത്തും . ഇതാണ് ബിസിനസിലെ ധാർമികരീതി .

>>മനസ്സിൻറെ ശക്തി ഉപയോഗപ്പെടുത്തിയാൽ

യാതൊരു മുൻപരിചയവുമില്ലാത്ത ചിലർ വലിയ സംരംഭാകരായി മാറിയ കഥകൾ കേൾക്കാറുണ്ട് നാം . തീർച്ചയായും ചിട്ടയായ പരിശീലനമോ പഠനമോ ഇല്ലാതെ എങ്ങനെയാണ് അവർ നേട്ടങ്ങളുണ്ടാക്കിയത് ? ചെയ്യുന്ന ബിസിനസിനോടുള്ള അടങ്ങാത്ത അഭിനിവേശവും മനസ്സിൽ അന്തർലീനമായ ശക്തിയും പരാചയപ്പെടുത്തിയാണ് അവർ സംരംഭങ്ങൾ വളർത്തികൊണ്ടുവരുന്നത് . വെറും അയ്യായിരം രൂപയോ പതിനായിരം രൂപയോ മാത്രം മുതൽമുടക്കി വർഷങ്ങളുടെ പരിശ്രമത്തിലൂടെ ശതകോടികൾ വരുമാനമുള്ള ഭീമൻ സംരംഭങ്ങളായി അവയെ വളർത്തികൊണ്ടുവരുന്ന ധാരാളം പേരുണ്ട് .
നിരന്തരമായ പരിശ്രമമാണ് അവരുടെ വിജത്തിനാധാരം .

സേവനമേഖലയിലാണ് ബിസിനസ് ആരംഭിക്കുന്നതെങ്കിൽ മൂലധനമുടക്ക് ഇനിയും കുറയും . പക്ഷെ ഗുണഭോക്താവിന് ആവശ്യമുള്ള സേവനം കൃത്യമായി ലഭിക്കണമെന്നു മാത്രം . സേവനത്തിലെ സത്യസന്ധതയാണ് മുഖ്യം .

>>ബിസിനസ്സിനും വേണം പരിശീലനം.

24/03/2016

Address

Palappuram
Ottapalam
679103

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm

Telephone

09526283521

Website

Alerts

Be the first to know and let us send you an email when Kizhakkethil Traders posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share