16/11/2021
എന്താണ് സോളാർ ഓൺ ഗ്രിഡ് സിസ്റ്റം ?
സോളാർ പാനൽ വഴി ഉണ്ടാകുന്ന ഡിസി കറന്റ് ഒരു സോളാർ ഗ്രിഡ് ഇൻവെർട്ടർ വഴി 230 V AC കറന്റ് ആയി മാറ്റി നമ്മുടെ പകൽ സമയത്തെ ആവശ്യങ്ങൾക്കു ഉപയോഗിക്കുകയും ബാക്കി വരുന്ന കറന്റ് KSEB ഫീഡറിലേക്കു സപ്ലൈ ചെയ്യുകയും ചെയ്യുന്ന സാങ്കേതിക വിദ്യ ആണ് സോളാർ ഓൺ ഗ്രിഡ് .
പ്രയോജനങ്ങൾ
1 . ELECTRICITY ബിൽ പൂർണമായും ഒഴിവാക്കാൻ
സാധിക്കും .
2 .ഫിക്സഡ് എമൗണ്ട് സേവിങ്സ് എല്ലാ മാസവും .
3 .INSTALLATION & MAITANANCE എളുപ്പമാണ് .
4. പകൽ സമയങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന
സ്ഥാപനങ്ങൾക്കു (LT -7A ) താരിഫ് ഉള്ള
ഉപാഫോക്താക്കൾക്കു വലിയ തോതിൽ പൈസ
ലാഭം .
എങ്ങനെ തുടങ്ങാം
STEP 1 . KSEB യിൽ FEASIBILITY REPOERT APPLY
ചെയ്യുക .
FEASIBILITY MEANS നമ്മൾ ചെയ്യാൻ
ഉദ്ദേശിക്കുന്ന പ്രദേശത്തെ
ട്രാൻസ്ഫോർമേറിന് സോളാർ കണക്ഷൻ
കൊടുക്കാനുള്ള കപ്പാസിറ്റി ഉണ്ടോ
എന്ന് ചെക്ക് ചെയ്യുന്ന പരിപാടി .EG ഒരു
100KVA ട്രാൻസ്ഫോർമേറിൽ 15 KVA
സോളാർ ചെയ്യാനാണ് നിലവിൽ
ഗവണ്മെന്റ് അനുമതി നൽകിയിട്ടുള്ളൂ .
KSEB
അസിസ്റ്റന്റ് ENGINNER FEASIBILITY ചെക്ക്
ചെയ്യുന്നതും അനുമതി നൽകുന്നതും .
FEASIBILTY അപ്ലിക്കേഷൻ ഫീ =1190 RS
കാലാവധി 1 MONTH
STEP 2 :FEASIBILTY റിപ്പോർട്ട് കിട്ടി കഴിഞ്ഞാൽ
നമ്മുടെ കപ്പാസിറ്റി അനുസരിച്ചുള്ള
പ്ലാന്റ് ഇൻസ്റ്റാൾ ചെയ്തു തുടങ്ങാം .
STEP 3 :PLANT COMPLETE ആയാൽ ഉടനെ
ടെക്‌നിക്കൽ ടാറ്റ ആൻഡ് സിംഗിൾ ലൈൻ
DIAGRAM KSEB യിൽ സബ്മിറ്റ് ചെയ്യണം
.തുടർന്ന് KSEB SUBENGINEER പരിശോധന
നടത്തുകയും സോളാർ ടെസ്റ്റിംഗ് നായി
ശുപാർശ ചെയ്യുകയും ചെയ്യും .
ഫീസ് - PER കിലോവാട്ട് 1000 RS +GST
STEP 4 ; സോളാർ ടെസ്റ്റിംഗ് ടീം വരുകയും ടെ
സ്റ്റിംഗ് നടത്തുകയും അവരുടെ റിപ്പോർട്ട്
എക്സിക്യൂട്ടീവ് എഞ്ചിനീയർ ,അസിസ്റ്റന്റ്
ENGINNER എന്നിവർക്കു അയക്കും .
STEP 5 :എക്സിക്യൂട്ടീവ് എഞ്ചിനീയർ മീറ്റർ SANCTION
അസിസ്റ്റന്റ് ENGINNERKU കൈമാറും .
സോളാർ/എലെക്ട്രിസിറ്റി BIDIRECTIONAL
മീറ്റർ KSEB ഇൻസ്റ്റാൾ ചെയ്യുന്നു .
FOR MORE INFORMATION CONTACT
OPTIMUZ TECHNOLOGIES
C1 NEW MUNCIPAL COMPLEX PALA
9947069110,9747320472