09/11/2024
പ്രിയപെട്ടവരെ .....
24-11-24 ന് നടക്കുന്ന അഖിലേന്ത്യാ ഫുട്ബോൾ മത്സരത്തിന്റെ സീസൺ ടിക്കറ്റ് (സ്മാർട്ട് എൻട്രി) വിതരണ ഉൽഘടനം
തിങ്കൾ വൈകുന്നേരം(11-11-24)5.30 pm ന് കൊപ്പം റെഡിവെന്യൂ ഹാളിൽ വെച്ച് (*പെരിന്തൽമണ്ണ റോഡിലെ കറുവത്ത് കോംപ്ലക്സ് )പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് *ശ്രീമതി ഗീത മണികണ്ഠൻ* നിർവഹിക്കുന്നു.
പ്രസ്തുത പരിപാടിയിലേക്ക് മാന്യ ഫുട്ബാൾ പ്രേമികളെയും മുഴുവൻ കമ്മറ്റി ഭാരവാഹികളെയും ക്ലബ് മെമ്പർമാരെയും നാട്ടുകാരെയും സ്നേഹത്തോടെ ക്ഷണിക്കുകയാണ്.
സ്നേഹത്തോടെ .....❤️
സത്താർ സി
കൺവീനർ
09-11-24