D Tech Architecture & Engineering

D Tech Architecture & Engineering Our services : PLAN, ESTIMATION, APPROVAL DRAWING, SUPERVISION, INTERIOR, 3 -D, CONSTRUCTION

15/02/2026

Recently completed stylish modular kitchen

DTECH ARCHITECTURE AND ENGINEERING
PUTHARIKKAL, PARAPPANANAGADI
MALAPPURM, Kerala

Mob :9747037264,9400711832

✨HAPPY NEW YEAR ✨
31/12/2025

✨HAPPY NEW YEAR ✨

03/12/2025
12/10/2025
03/08/2025

"വീട് എന്നത് ഒരു സ്വപ്നം മാത്രമല്ല"... അതൊരു പങ്കാളിത്തമാണ്.
ഒരു കുടുംബത്തിന്റെ ആഗ്രഹങ്ങൾ, സ്വപ്‌നങ്ങൾ, ഓർമ്മകൾ എല്ലാം ചേർന്നാണ് ഒരു വീടിന്റെ രൂപം നിർണ്ണയിക്കുന്നത്.
വീടിന്റെ കാര്യത്തിൽ ഒരുപാട് വ്യത്യസ്തതകൾ ആഗ്രഹിച്ച ആളാണ് Mr. SHAMSHEER. ആ ആഗ്രഹങ്ങളുമായി പലരെയും സമീപിച്ച ശേഷമാണ് അദ്ദേഹം
DTECH ARCHITECTURE എത്തുന്നത്.DTECH മറ്റു പ്രൊജക്ടുകൾ കണ്ട് അദ്ദേഹം, അദ്ദേഹത്തിന്റെ വീടിനെ കുറിച്ചുള്ള ആഗ്രഹങ്ങളും ആശയങ്ങളും ഞങ്ങളുമായി പങ്കുവച്ചു. വളരെ സൂക്ഷ്മമായും വിശദമായും ചിന്തിക്കുകയും പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന മഹത് വ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹമെന്ന് ആ കൂടിക്കാഴ്ചയിൽ തന്നെ ഞങ്ങൾക്ക് ബോധ്യമായി. അവർക്ക് അവരുടെ മനസ്സിനിടങ്ങിയ രീതിയിൽ ഞങ്ങൾക്ക് അത് ചെയ്തു കൊടുക്കാൻ കഴിഞ്ഞു.

നിറങ്ങളിൽ നിന്ന് തുടങ്ങാം...
ആ മേൽച്ചായയിൽ എത്ര കഥകളുണ്ട്!
കർട്ടനിലേയ്ക്കുള്ള ചെറിയ തിരുത്തൽ, ലൈറ്റുകളുടെ തിളക്കം, വാൾ ഡിസൈൻ – എല്ലാം വിട്ടു നോക്കേണ്ട ഒരു വ്യക്തിത്വമുണ്ട്.
വീട് നിർമ്മാണത്തിൽ ഓരോ തിരുമാനങ്ങലിലും ഉടമയുടെ മനസ്സാണ് പ്രതിഫലിക്കുന്നത്.

ഞങ്ങളുടെയും ശ്രമം അതേ പാതയിലാണ് – കാണുന്നുവെന്നും കേൾക്കുന്നുവെന്നും തോന്നുന്നത് പോലല്ല,
ആവശ്യം മനസ്സിലാക്കുകയും, ആഗ്രഹങ്ങൾ മനസ്സിൽ സൂക്ഷിക്കുകയും,
അവയെ ഒരുമിച്ച് രൂപപ്പെടുത്തുകയും ചെയ്യുമ്പോഴാണ്
ഒരു വീടിന് ‘സൗന്ദര്യബോധവും, ആത്മാവും’ കൈവരുന്നത്.

ഇത് ഒരു സഹയാത്രയാണ്... DTECH ARCHITECTURE &ENGINEERING ന് ഒപ്പം.

📞 9747037264 | 9400711832
📍DTECH ARCHITECTURE
📲 Instagram: https://www.instagram.com/dtech.architecture?igsh=b2tmbzhya2ZjNHQ4
🔗 Facebook: https://www.facebook.com/profile.php?id=100063922730746&mibextid=ZbWKwL
ARCHITECTURE

25/07/2025

"Every line,every detail,and every space reflects the vision of *Mr. SHAMSHEER & GAFOOR HAJI ULLANAM* brought to life by *DTECH ARCHITECTURE & ENGINEERING*, A seamless blend of functionality and aesthetics,this project stands as a testament to thoughtful design and timeless elegance."

📞 9747037264 | 9400711832
📍DTECH ARCHITECTURE
📲 Instagram: https://www.instagram.com/dtech.architecture?igsh=b2tmbzhya2ZjNHQ4
🔗 Facebook: https://www.facebook.com/profile.php?id=100063922730746&mibextid=ZbWKwL
ARCHITECTURE

Address

D Tech Architecture & Engineering Putharikkal, Parappanangadi, Malappuram
Parappanangadi

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919747037264

Website

Alerts

Be the first to know and let us send you an email when D Tech Architecture & Engineering posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to D Tech Architecture & Engineering:

Share