Kissan Kendra PTA

Kissan Kendra PTA Friendly & Farmer-Focused
*KISSAN KENDRA* we support farmers with the best natural & organic farming inputs.

From NPK fertilizers to cow dung manure, neem cake, cocopeat, and soil boosters – everything you need for healthy crops in one place.

EM Solutionഉപയോഗക്രമംKitchen wasteബക്കറ്റിൽ waste ഇട്ട് 50 ml Em solution 100ml വെള്ളത്തിൽ കലക്കി waste നു മുകളിൽ പരത്തി...
15/04/2025

EM Solution
ഉപയോഗക്രമം

Kitchen waste

ബക്കറ്റിൽ waste ഇട്ട് 50 ml Em solution 100ml വെള്ളത്തിൽ കലക്കി waste നു മുകളിൽ പരത്തി ഒഴിക്കുക . Waste ഇട്ടു വച്ചിരിക്കുന്ന ബക്കറ്റ് നിറയുന്നത് വരെ ദിവസേന ഇത് ആ വർത്തിക്കുക. 30 - 40 ദിവസത്തിനുള്ളിൽ compost ആയി മാറും.

Hotel waste

100 kg hotel waste ൽ 500 ml Em solution 1 ലിറ്റർ വെള്ളത്തിൽ കലക്കി waste നു മുകളിൽ പരത്തി ഒഴിക്കുക. ബാരൽ നിറയുന്നതുവരെ ദിവസേന ഒഴിച്ചുകൊടുക്കുക.

Chicken waste

20 kg ചിക്കൻ waste നു മുകളിൽ ആദ്യദിവസം 1 ലിറ്റർ Em solution 1 ലിറ്റർ വെള്ളത്തിൽ കലക്കി പരത്തി ഒഴിക്കുക. രണ്ടാമത്തെ ദിവസം അര ലിറ്റർ EM Solution രണ്ടു ലിറ്റർ വെള്ളത്തിൽ കലക്കി പരത്തി ഒഴിക്കുക. അങ്ങനെ അഞ്ചു ദിവസം തുടർച്ചയായി ചെയ്യുക. അഞ്ചു ദിവസം കഴിയുമ്പോൾ EM Solution നും വെള്ളവും അളവ് കുറച്ചു ഉപയോഗിക്കുക അതിനുശേഷം മൂടിവെക്കുക. 40 ദിവസത്തിനുള്ളിൽ കമ്പോസ്റ്റായി കിട്ടും.

ദുർഗന്ധം അകറ്റുവാൻ

Cattle Farm/Pig Farm
500ml EM Solution 10 litre വെള്ളത്തിൽ കലക്കി തൊഴുത്തു കഴുകുമ്പോൾ ഒഴിക്കുക.

വെൻഡവർ കോൺടാക്റ്റ് ചേയുക്ക
No:8606907548

Address

Pathanamthitta
689645

Website

Alerts

Be the first to know and let us send you an email when Kissan Kendra PTA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share