Interior design gypsum ceiling

Interior design gypsum ceiling We can do all type ceiling.. (Gypsum ceiling.. Gypsum partition.. Fall ceiling.. Gypsum tail.. Pvc c

26/07/2023
26/07/2023
26/07/2023
26/07/2023
26/07/2023
17/02/2023

ഡ്രൈവിംഗിൽ ഏകാഗ്രതയോടെ റോഡ് നിരന്തരമായി സ്കാൻ ചെയ്യുകയും അപകടസാധ്യതകളെ തിരിച്ചറിയുകയും അതിനനുസരിച്ച് പ്രവർത്തിക്കേണ്ടതും ഏറ്റവും അത്യന്താപേക്ഷിതമാണ്. ഒരു അപകട സാധ്യതയെ തിരിച്ചറിഞ്ഞ് നിമിഷാർദ്ധത്തിനകം വാഹനത്തിൻറെ ബ്രേക്ക് ,സ്റ്റിയറിംഗ് എന്നിവയുടെ സഹായത്തോടെ വാഹനം നിയന്ത്രിക്കേണ്ടതുമുണ്ട്. ഇത് മനുഷ്യൻറെ റിഫ്ലക്സ് ആക്ഷൻ മൂലമാണ് സംഭവിക്കുന്നത്. എന്നാൽ മദ്യപാനത്തിൽ ഈ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുകയും റിഫ്ലക്സ് ആക്ഷൻ സാധ്യമല്ലാതെ വരികയും ചെയ്യുന്നു എന്നുള്ളതാണ് മദ്യപിച്ച് വാഹനം ഓടിക്കുമ്പോൾ ഉണ്ടാകുന്ന ഏറ്റവും വലിയ അപകട സാധ്യത. മാത്രവുമല്ല റിസ്ക് എടുക്കാനുള്ള പ്രവണതയും അക്രമാസക്തമായ സ്വഭാവ സവിശേഷതകളും കാഴ്ചയ്ക്കും കേൾവിക്കും കുറവ് സംഭവിക്കുകയും ക്ഷീണവും ഉറക്കവും അധികരിക്കയും ചെയ്യും എന്നതും ഇതിന്റെ പരിണിതഫലങ്ങളാണ്.

അക്രമാസക്തനായ ഒരാൾ തെരുവിലൂടെ ഒരു മാരക ആയുധവും കയ്യിലേന്തി മറ്റുള്ളവരെ അപകടപ്പെടുത്താൻ ശ്രമിച്ചാൽ ഉണ്ടാകുന്ന അപകട സാധ്യതയേക്കാൾ പതിന്മടങ്ങാണ് മദ്യപിച്ച് ഒരു വാഹനവുമായി റോഡിൽ കൂടി സഞ്ചരിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ളത്. അതുകൊണ്ടുതന്നെയാണ് തടവ്,പിഴ എന്നിവ കൂടാതെ ഡ്രൈവിംഗ് ലൈസൻസ് അയോഗ്യമാക്കുന്നതടക്കം കർശനമായ ശിക്ഷാവിധികൾ നിയമത്തിൽ നിഷ്കർഷിച്ചിട്ടുള്ളതും.
നിരപരാധികളായ മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്നതുകൊണ്ടുതന്നെ ഓരോ പൗരന്റെയും കടമയാണ് ഇത്തരത്തിലുള്ള തെറ്റായ പ്രവർത്തികൾ റോഡിൽ അനുവർത്തിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത്.


മിതമായ നിരക്കിൽ വീടുകളിൽ ഇന്റീരിയർ വർക്കുകൾ ജിപ്സും സിലിങ് പാർട്ടീഷൻ.. ഗ്ലാഡിങ്... എന്നിവയും  ചെയ്ത് കൊടുക്കപ്പെടും.. Co...
30/12/2021

മിതമായ നിരക്കിൽ വീടുകളിൽ ഇന്റീരിയർ വർക്കുകൾ ജിപ്സും സിലിങ് പാർട്ടീഷൻ.. ഗ്ലാഡിങ്... എന്നിവയും ചെയ്ത് കൊടുക്കപ്പെടും.. Contact :7306705302

26/09/2021
Our new work
08/09/2021

Our new work

Address

Ranni Pathanamthitta
Pathanamthitta

Telephone

+917306705302

Website

Alerts

Be the first to know and let us send you an email when Interior design gypsum ceiling posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Interior design gypsum ceiling:

Share