Electrical & Plumbing WORKS

Electrical & Plumbing WORKS Only available for Pathinamthitta and kollam district

04/12/2022

നോര്‍ക്ക-യു.കെ കരിയർ ഫെയറിന് നവം 21 ന് കൊച്ചിയില്‍ തുടക്കമാകും

ആരോഗ്യം, സോഷ്യല്‍ വര്‍ക്ക് എന്നീ മേഖലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി നോര്‍ക്ക റൂട്ട്സിന്റെ അഭിമുഖ്യത്തില്‍ നടത്തുന്ന യു.കെ കരിയര്‍ ഫെയര്‍ റിക്രൂട്ട്‌മെന്റ് ഫെസ്റ്റിന്റെ ആദ്യഘട്ടം നവംബര്‍ 21 മുതല്‍ 25 വരെ എറണാകുളത്ത് നടക്കും. ഡോക്ടര്‍മാര്‍, വിവിധ സ്പെഷാലിറ്റികളിലേയ്ക്കുളള നഴ്സുമാര്‍, സീനിയര്‍ കെയറര്‍, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, റേഡിയോഗ്രാഫര്‍, ഒക്ക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ എന്നങ്ങനെ 13 മേഖലകളില്‍ നിന്നുളളവര്‍ക്കയാണ് റിക്രൂട്ട്‌മെന്റ്.

എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലില്‍ നടക്കുന്ന റിക്രൂട്ട്‌മെന്റ് ഫെയര്‍ നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നാവിഗോ ഡെപ്പ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് റീവ് റിക്രൂട്ട്‌മെന്റ് നടപടികള്‍ സംബന്ധിച്ച് ചടങ്ങില്‍ വിശദീകരിക്കും. നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി സ്വാഗതവും, ഹമ്പര്‍ ആന്റ് നോര്‍ത്ത് യോക്ക്‌ഷെയര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ പാര്‍ട്ട്ണര്‍ഷിപ്പിന്റെ സ്ട്രാറ്റജിക്ക് കള്‍ച്ചറല്‍ ആന്റ് വര്‍ക്ക് ഫോഴ്‌സ് ലീഡ് കാത്തി മാര്‍ഷല്‍ നന്ദിയും പറയും.

അപേക്ഷ നല്‍കേണ്ട അവസാന തീയതിയായ നവംബര്‍ 15 നകം 13,000 ത്തോളം അപേക്ഷകളാണ് നോര്‍ക്ക റൂട്ട്‌സില്‍ ലഭിച്ചത്. ഇവയില്‍ നിന്നും ഭാഷാപരിചയം, വിദ്യാഭ്യാസ യോഗ്യതയും മികവും, DWMS (ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം) ആപ്പ് വഴിയുളള ഇംഗ്ലീഷ് യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തൊഴില്‍ പരിചയം എന്നിവയുടെ മികവിന്റെ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ടത്തിലേയ്ക്കുളള ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിന് ക്ഷണിച്ചിട്ടുള്ളത്.

21 മുതല്‍ 25 വരെയുളള ദിവസങ്ങളില്‍ നിശ്ചിത സ്ലോട്ടുകള്‍ തിരിച്ചാണ് ഓരോ മേഖലയില്‍ ഉള്‍പ്പെടുന്നവരുടേയും അഭിമുഖം നടക്കുക. ആദ്യ ദിനം സൈക്രാട്രിസ്റ്റ് ഡോക്ടര്‍മാര്‍, ജനറല്‍ നഴ്‌സ്, ഫിസിയോതെറാപ്പിസ്റ്റ്, റേഡിയോഗ്രാഫര്‍ എന്നിവര്‍ക്കാണ് സ്ലോട്ടുകള്‍ . രണ്ടാം ദിനം വിവിധ സ്‌പെഷാലിറ്റികളിലേയ്ക്കുളള നഴ്‌സുമാര്‍, സീനിയര്‍ കെയറര്‍ എന്നിവര്‍ക്കും, മൂന്നാം ദിനം ഡയറ്റീഷ്യന്‍, സ്പീച്ച് തെറാപ്പിസ്റ്റ്, മെന്റല്‍ ഹെല്‍ത്ത് നഴ്‌സ്, സോഷ്യല്‍ വര്‍ക്കര്‍, സീനിയര്‍ കെയറര്‍ തസ്തികകളിലേയ്ക്കും, നാലാം ദിനം ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, നഴ്‌സുമാര്‍ എന്നിവര്‍ക്കും, ആഞ്ചാം ദിനം നഴ്‌സ്, ഫാര്‍മസിസ്റ്റ്, സീനിയര്‍ കെയറര്‍ എന്നിവര്‍ക്കുമുളള സ്ലോട്ടുകള്‍ പ്രകാരമാണ് റിക്രൂട്ട്‌മെന്റ് നടക്കുക.

അഭിമുഖത്തില്‍ പങ്കെടുക്കാനുളള തീയതിയും സമയവും (സ്ലോട്ടും) ഉള്‍പ്പെടെയുളള വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളെ ഇ മെയില്‍ വഴി അറിയിച്ചിട്ടുണ്ട്. അഭിമുഖത്തിനു വരുന്നവര്‍ ഇതിന്റെ പകര്‍പ്പാണ് അഡ്മിറ്റ് കാര്‍ഡായി കരുതേണ്ടത്. ഒപ്പം അപേക്ഷയില്‍ പറയുന്ന വിദ്യാഭ്യാസം, തൊഴില്‍ പരിചയം, ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം എന്നിവ വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും ഹാജരാക്കേണ്ടതാണ്. ഇതിനോടൊപ്പം DWMS ആപ്പ് വഴി ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം വ്യക്തമാക്കിയവര്‍, പ്രസ്തുത ആപ്പിലെ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കുന്നതിനായി ഇത് ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈല്‍ ഫോണും കരുതേണ്ടതാണ്. ബ്രിട്ടനില്‍ നിന്നുളള ഇന്റര്‍വ്യൂ പാനലിസ്റ്റുകളുടേയും നിരീക്ഷകരുടേയും മേല്‍നോട്ടത്തിലാണ് റിക്രൂട്ട്മെന്റ് നടപടികള്‍ നടക്കുക. നോര്‍ക്ക റൂട്ട്‌സില്‍ നിന്നുളള പ്രതിനിധികളും പങ്കെടുക്കും.

കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് സുരക്ഷിതവും നിയമപരവുമായ മാര്‍ഗ്ഗങ്ങളിലൂടെ യു.കെ യിലേയ്ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്ന ധാരണാപത്രം കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ ലണ്ടനില്‍ ഒപ്പുവെച്ചിരുന്നു. കേരള സര്‍ക്കാറിന്റെ കീഴിലുളള നോര്‍ക്ക റൂട്ട്‌സും, യുണൈറ്റഡ് കിംങ്ഡമില്‍ (യു.കെ) എന്‍. എച്ച്. എസ്സ് (നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് ) സേവനങ്ങള്‍ ലഭ്യമാക്കുന്ന 42 ഇന്റഗ്രറ്റഡ് കെയര്‍ പാര്‍ട്ട്ണര്‍ഷിപ്പുകളില്‍ ഒന്നായ Humber and North Yorkshire Health & Care Partnership, നോര്‍ത്ത് ഈസ്റ്റ് ലിങ്കന്‍ഷെയറിലെ ഹെല്‍ത്ത് സര്‍വ്വീസിന്റെ മാനസിക ആരോഗ്യ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന നാവിഗോ എന്നിവരുമായാണ് ധാരണാപത്രം ഒപ്പുവെച്ചത്. ഇതിന്റെ ഭാഗമായുളള ആദ്യഘട്ട റിക്രൂട്ട്‌മെന്റ് നടപടികള്‍ക്കാണ് തിങ്കളാഴ്ച തുടക്കമാകുന്നത്. 2023 ഫെബ്രുവരിയില്‍ രണ്ടാം ഘട്ട റിക്രൂട്ട്‌മെന്റിനും ധാരണയായിട്ടുണ്ട്.

02/01/2021

"REDMI 8 A " സ്മാർട്ട്‌ ഫോൺ സമ്മാനം !!!
JJ TRAINING INSTITUTE നയിക്കുന്ന 150 ) - മത്തെ സ്പോകെൻ ഇംഗ്ലീഷ് ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിനോടനുബന്ധിച്ചു REDMI 8A സമ്മാനമായി നൽകുന്നു.
നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം
Page Like, Share, Comment
1.ഈ JJ Training Institute ഫേസ്ബുക് പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/jjtraininginstitute/
[ ശ്രദ്ധിക്കുക!!!
ഈ പോസ്റ്റല്ല. ഈ പേജ് (JJ Training Institute) ആണ് ലൈക്ക് ചെയ്യേണ്ടത് ]
2.ഈ പോസ്റ്റ്‌ ഷെയർ ചെയ്യുക
3.നിങ്ങളുടെ പേര് പോസ്റ്റിൽ കമെന്റ് ചെയ്യുക
4.ഈ പോസ്റ്റ് ലൈക് ചെയ്യുക
തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് "REDMI 8 A " സ്മാർട്ട്‌ ഫോൺ സമ്മാനം
Redme Note 8 ഫോൺ വിജയിയെ April 29 2021 തീയതി വൈകിട്ട് 7 മണിക്ക് commentpicker എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സുതാര്യമായി തെരഞ്ഞെടുക്കും. ഈ പേജിൽ അതിൻറെ ഫേസ്ബുക് ലൈവ് ഉണ്ടായിരിക്കും.
Thanks & Regards - Managing Director
JJ Training Center.
Trivandrum
https://jjtraininginstitute.com/
*For Enquiries & Bookings :CALL NOW : +91 96 5858 3828
OUR UPCOMING TRAINING PROGRAMS
=============================
1. SPOKEN ENGLISH ONLINE 1.5 MONTH COURSE. OFFER FEE JUST RS 950/-
www.jjspokenenglish.com
-ആത്മവിശ്വത്തോടെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാം
-വിദേശത്തു പഠനം, ജോലി എന്നിവ ലഭിക്കുവാൻ
-നിങ്ങളുടെ കുഞ്ഞുങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി പറയാം
-സ്വന്തമായി ലെറ്റർ, ഇമെയിൽ അയക്കുവാൻ പഠിക്കാം
-ielts പരീക്ഷയിൽ ഡ്രീം സ്കോർ കിട്ടുവാൻ
-ആരോടും എവിടെയും എപ്പോളും ഇംഗ്ലീഷ് സംസാരിക്കുവാൻ ഏറ്റവും നല്ല കോഴ്സ് ഇപ്പോ ഏറ്റവും കുറഞ്ഞ ഫീസിൽ പഠിക്കാൻ അവസരം
Join our free spoken English material club
www.freespokenenglishclass.com
5 DAY CONFIDENCE BUILDING & BASIC ENGLISH PROGRAMME OFFER FEE RS 99/-
www.hypnoticenglish.com
2. HYPNOTIC MIND POWER PROGRAMME - THE ULTIMATE MIND REPROGRAMMER AND PARADIGM SHIFT TO ATTRACT MORE HEALTH, WEALTH AND RELATIONSHIP
STEP BY STEP MEDITATION AND HYPNOSIS TO ACTIVATE LAW OF ATTRACTION POWER IN YOU.
-ഇതുവരെയുള്ള ജീവിതത്തിൽ നിന്ന് പെട്ടന്നുള്ള ഒരു മാറ്റം കൈവരിക്കാം.
-കണ്മുൻപിൽ എല്ലാ പ്രശ്ങ്ങളും നിങ്ങൾക് പരിഹരിക്കാൻ പറ്റുന്നു.
-കഴിഞ്ഞ പരാജയങ്ങളെ മറന്നു പുതിയ ഒരു സ്വപ്ന ജീവിതത്തിനു തുടക്കം ഇടാം.
-ആഗ്രഹിക്കുന്ന ആരോഗ്യം, സമ്പത്തു, മെച്ചപ്പെട്ട കുടുംബജീവിതം, ബന്ധങ്ങൾ നേടാം.
-റോണ്ട ബെനിന്റെ ദ്‌ സീക്രെട് ബുക്കിന്റെ ആധാരമായ ലോ ഓഫ് അട്ട്രാക്ഷൻ നിങ്ങൾക്കും എളുപ്പത്തിൽ ഉപയോഗിക്കുവാനും റിസൾട്ട് വരുത്തുവാനും പ്രാക്ടിക്കലി പരിശീലിപ്പിക്കുന്നു
www.hypnoticmindpower.com
INSTANT MIND RELAXATION PROGRAMME - QUICKMIND SMOOTHIE
നിങ്ങളുടെ ടെൻഷൻ വിഷമങ്ങൾ മറക്കാം. മനസ് എങ്ങനെ പെട്ടെന്നു റിലാക്സ് ചെയ്തു നല്ല ഉറക്കം, ആരോഗ്യം മനസമാധാനം കൈ വരിക്കാൻ ഉള്ള പവർഫുൾ ടെക്‌നിക്‌സ്
www.quickmindsmoothie.com
3. DIGITAL MARKETING TRAINING PROGRAMME
-> Designers സഹായം ഇല്ലാതെ വളരെ വേഗത്തിൽ പരസ്യപോസ്റ്റർ ചെയുവാൻ
-> ഫേസ്ബുക്കിൽ പൈസ കൊടുക്കാതെ കൂടുതൽ കസ്റ്റമേഴ്സ് നെ കിട്ടുവാൻ
-> നിങ്ങളുടെ ബിസിനസിനെ ഓൺലൈനിൽ ടെക്നിക്കൽ അറിവിന്റെ ആവിശ്യമില്ലാതെ പ്രൊമോട്ട് ചെയുവാൻ നിങ്ങളെ പ്രാപ്തരാക്കുന്നു
-> ഗൂഗിളിൽ നിങ്ങളുടെ ബ്രാൻഡ് മുൻപന്തിയിൽ എത്തിക്കാൻ പഠിപ്പിക്കുന്നു
-> ഓൺലൈൻ മാർക്കറ്റിംഗ് ഏറ്റവും പുതിയ സാധ്യതക്കൾ പഠിപ്പിക്കുന്നു
ZERO TECH DIGITAL MARKETING COURSE
www.zerotechdigitalmarketing.com
4. SALES TRAINING PROGRAMME
LEARN PSYCHOLOGICAL SELLING AND CHANGE YOUR SALES AND BUSINESS life.
-നിങ്ങളുടെ ബിസിനെസ്സിൽ പ്രൊഡക്ടികൽക് ഇനി competitors ഇല്ലാതെ ക്ലൈന്റ്‌സ് ക്യൂ നിൽക്കുന്ന ആധുനിക സൈക്കോളജിക്കൽ ടെക്‌നിക്‌സ് പഠിക്കാം.
-സെയില്സിലും ബിസിനെസ്സിലും ഉന്നതിയിൽ എത്താൻ സാധിക്കുന്നു.
-നിങ്ങൾ കൊടുക്കുന്ന പരസ്യം, ക്യാപ്ഷൻ, ഡിസ്ക്രിപ്ഷൻ, ടെലികാളിങ് തുടങ്ങിയവയിൽ ഹിപ്നോട്ടിക് സ്ക്രിപ്റ്റ് ഉപയോഗിച്ച് വളരെ വേഗം സെയിൽസ് ക്ലോസ്സ് ചെയ്യാൻ ഉള്ള രഹസ്യ തന്ത്രങ്ങൾ പഠിപ്പിക്കുന്നു.
www.hypnoticsale.com
Thank you so much.
For Enquiries & Bookings :
CALL NOW : +91 96 5858 3828

MY NEW WORK
18/09/2020

MY NEW WORK

1 piece Rs: 300/-
19/07/2020

1 piece Rs: 300/-

08/07/2020
FAN BEARING CHANGING
07/07/2020

FAN BEARING CHANGING

Address

Pathanamthitta
689693

Website

Alerts

Be the first to know and let us send you an email when Electrical & Plumbing WORKS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share