signages advertising and security solutions
Address
Perambra
673525
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 5pm |
Telephone
Website
Alerts
Be the first to know and let us send you an email when InfinEye Security Systems posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Contact The Business
Send a message to InfinEye Security Systems:
Shortcuts
Category
ARE YOU SAFE ??
സി സി ക്യാമറ കൾ കുറ്റകൃത്യങ്ങൾ 67 % പ്രിവൻറ് ചെയ്യുo
വൈറ്റിലയിൽ നിന്ന് കോട്ടയത്തേക്ക് വരുന്ന വണ്ടികൾ പുത്തൻ കാവ് നിന്ന് ഇടത്തേക്ക് തിരിഞ്ഞു കാഞ്ഞിരമറ്റം വഴി കോട്ടയത്തേക്ക് വരുന്നതാണ് എളുപ്പ വഴി .വളരെ നല്ല റോഡ് ആണ് ഇത് . സ്പീഡ് ലിമിറ്റ് ഒന്നും കാര്യമാക്കാതെ വാഹനങ്ങൾ പറന്നു വരും . അഥവാ എവിടെയെങ്കിലും ചെക്കിങ്ങ് ഉണ്ടെങ്കിൽ, എതിരെ വരുന്നവൻ ലൈറ്റ് ഇട്ടു കാണിക്കും .പക്ഷെ പുത്തൻ കാവിൽ നിന്നും ഇടത്തേക്ക് തിരിയുന്നതോടെ എല്ലാ ഡ്രൈവർമാരും നന്നാവുന്നു ! ഒറ്റ ഒരാള്‍ പോലും ഓവർ സ്പീഡ് എടുക്കില്ല ! കാരണം വളരെ ലളിതം .. ആ റോഡ് മുഴുവൻ ക്യാമറ നിരീക്ഷണത്തിലാണ് !ഇത്തിരി വേഗം കൂടിയാൽ നോട്ടീസ് വീട്ടിലേക്കു വരും !
ഇനി പറയു സിസി ക്യാമറ കുറ്റകൃത്യം തടയുന്നില്ല എന്ന് തോന്നുന്നുണ്ടോ ?സി സി ക്യാമറകള്‍ രണ്ടു വര്‍ഷം വാറന്റിയോടെ ചെയ്തു തരുന്നു. മികച്ച വില്‍പ്പനാനന്തര സര്‍വീസിനോടൊപ്പം
INFINEYE SECURITY SYSTEMS