17/02/2026
എന്നും ഒരുമയോടെ കഴിയാൻ ചേട്ടനും അനിയനും പണിത പുതുമയുള്ള ഒറ്റനില വീട്. സ്ഥലത്തിന്റെ ചെരിവ് നിരപ്പാക്കാതെ സ്ഥലത്തിന്റെ ഘടനയ്ക്ക് അനുസരിച്ചു വീട് പണിതപ്പോൾ ഇതുവരെ കാണാത്ത പുതുമയിലും ഭംഗിയിലും ഉയർന്നൊരു വീട്. ആർകിടെക്ട് ഷമ്മിയുടെ മറ്റൊരു സൃഷ്ടി.
Contact :
Tales of Design Studio
Ar Shammi A Shareef
Tales of Design studio
ph: 8943333118
[email protected]