Kombankara Builders and Interiors

Kombankara Builders and Interiors To undertake our projects with the highest level of quality construction services, professionalism,

To undertake our projects with the highest level of quality construction services, professionalism, integrity, honesty and fairness in our relationships with suppliers, sub- contractors, professional associates and customers.
1. Contract works
We undertake contract works and we believe and maintain high degree of integrity and professional commitment in those works. We engage qualified profess

ionals to carry out the day-to-day operations and render professionally excellent services to our clients. We have enough shuttering materials and equipment like lifts, concrete mixer etc.
2. Estimation and Detailing
We undertake detailed estimation of projects including preparation of Bill of Quantities. We undertake estimation process and prepare detailed estimates.
3. Consultancy Service
We undertake civil engineering consultancy work from project planning to completion. This include planning, scheduling, tendering, execution, supervision, monitoring, and management or various contractors.
4. Interior Design

The perfection in all the aspects of residential and commercial interior designing, we have shown our excellence. We are very happy to approach low budget residential and commercial project for our clients
Interior Lighting
Kitchen Cabinets ,Bed Room shelf
Interior & Exterior Flooring
Interior & Exterior Paintings
Bed Room ,Living & Dining Room Design
Office Interiors
Electrical requirements
Landscaping and gardening

30/06/2022
Believe On The Best
29/06/2022

Believe On The Best

KOMBANKARA'S nature support homes..പ്രകൃതിയോടിണങ്ങിയ അന്തരീക്ഷവും ശുദ്ധജല സൗകര്യങ്ങളും അടങ്ങിയ ഗൃഹാന്തരീക്ഷം ഞങ്ങൾ നിങ്ങ...
21/06/2022

KOMBANKARA'S nature support homes..

പ്രകൃതിയോടിണങ്ങിയ അന്തരീക്ഷവും ശുദ്ധജല സൗകര്യങ്ങളും അടങ്ങിയ ഗൃഹാന്തരീക്ഷം ഞങ്ങൾ നിങ്ങൾക്കായ് ഒരുക്കി നൽകുന്നു..

https://youtube.com/channel/UCdoL3FDWtibnR3O2PMLshTg

9847251196
8075989163
www.kombankarabuilders.com

KOMBANKARA'S nature support homes..പഴമയുടെ നന്മകൾ പുതിയ കാലത്തും ഒരുക്കിയ  കേരളത്തനിമ നിറയുന്ന നാലുകെട്ട് !...ശ്രീമൂലനഗര...
25/09/2021

KOMBANKARA'S nature support homes..
പഴമയുടെ നന്മകൾ പുതിയ കാലത്തും ഒരുക്കിയ കേരളത്തനിമ നിറയുന്ന നാലുകെട്ട് !...
ശ്രീമൂലനഗരം , ശ്രീരാഗം വീട്ടിൽ വിജയകുമാർ - സരസ്വതി വിജയകുമാർ ദമ്പതികൾക്ക് റിട്ടയർമെൻ്റിനുശേഷം സ്വസ്ഥവും ആത്മീയവുമായി ശിഷ്ട്ട കാലം കഴിയാൻ പറ്റിയ ഒരു പുതിയ വീടിനെക്കുറിച്ച് ഒരുപാട് സങ്കൽപ്പങ്ങളുണ്ടായിരുന്നു. 10 സെന്റിൽ ഫലവൃക്ഷങ്ങളും , പൂക്കളും ,ഔഷധ സസ്യങ്ങളും , ശുദ്ധജലവുമൊക്കെയുള്ളതാണ് പ്ലോട്ട്. അതിനു മുന്നിലായി പ്രകൃതിയോട് ഇഴുകിച്ചേർന്നു പുതിയകാല സൗകര്യങ്ങളോടെയുള്ള നടുമുറ്റമുള്ള വീട് എന്നതായിരുന്നു ആവശ്യങ്ങളുടെ ആകെത്തുക. വാസ്തു പ്രധാനമായ ഒരു നാലുകെട്ട് വേണം എന്നതായിരുന്നു മറ്റൊരാവശ്യം.

പുറംകാഴ്ചയിൽ ഓടിട്ട വീടാണെന്നേ തോന്നുകയുള്ളൂ. എന്നാൽ ഫ്ലാറ്റ് റൂഫിന് മുകളിൽ ട്രസ് വർക്ക് നൽകിയാണ് ഓടുവിരിച്ചത്. ഇതിനിടയ്ക്കുള്ള സ്ഥലം യൂട്ടിലിറ്റി ഏരിയ ആക്കി മാറ്റുകയും ചെയ്യുന്നുണ്ട്. നേരിട്ട് ചൂട് അടിക്കാത്തതുകൊണ്ട് അകത്ത് വെന്റിലേഷനും സുഗമമാകുന്നു.

വടക്കോട്ടും പടിഞ്ഞാറോട്ടും ദർശനമുള്ള ഈ വീട്ടിൽ പൂമുഖം, സ്വീകരണമുറി, ഊണുമുറി, അടുക്കള, നടുമുറ്റം, രണ്ട് കിടപ്പുമുറികൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത് .

പ്രൗഢമായ പൂമുഖമാണ് അതിഥികളെ വരവേൽക്കുന്നത്. പ്രധാനവാതിലിനു സമീപം ഒരു ആട്ടുകട്ടിൽ നൽകി. വാതിലിന്റെ ഭിത്തിയിൽ വെട്ടുകല്ല് കൊണ്ടുള്ള ക്ലാഡിങ്ങിന്റെ പ്രൗഢിയും നല്‌കുന്നുണ്ട്.

പരമ്പരാഗതവാസ്തു അനുസരിച്ചാണ് മുറികൾ ക്രമീകരിച്ചത്. ചുവരുകൾ ഇല്ലാതെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന വിധമാണ് ഇടങ്ങൾ ക്രമീകരിച്ചത്. ഇത് കൂടുതൽ വിശാലതയും വെന്റിലേഷനും നൽകുന്നു. നടുമുറ്റമാണ് വീടിന്റെ ഹൃദയഭാഗം. മുകളിലെ ഓപ്പണിങ്ങിലൂടെ കാറ്റും വെളിച്ചവും അകത്തേക്ക് വിരുന്നെത്തുന്നു. നടുമുറ്റത്ത് ഒരു തുളസിത്തറയും ക്രമീകരിക്കുന്നു.

തെക്കിനിയിലും പടിഞ്ഞാറ്റിനിയിലുമായി കിടപ്പുമുറിയും അറ്റാച്ച്ട് ബാത്ത്റൂമും നൽകിയിരിക്കുന്നു . ഓപ്പൺ ടൈപ്പ് മോഡേൺ കിച്ചൺ ആണെങ്കിലും ,പഴമയുടെ തനിമ ഒട്ടും ചോരാത്ത രീതിയിലാണ് കിച്ചൺ ഇൻറ്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്.

സന്ധ്യ മയങ്ങുമ്പോൾ വിളക്കുകൾ കൺതുറക്കുമ്പോൾ അതിന്റെ പ്രഭാവലയത്തിൽ വീടിന്റെ ഭംഗിയും വർധിക്കുന്നു. ചുരുക്കത്തിൽ പരമ്പരാഗത ശൈലിക്ക് പുതിയകാല മാനം രചിക്കുകയാണ് ഈ വീട്.

9847251196
8075989163
www.kombankarabuilders.com

03/08/2021

KOMBANKARA'S nature support homes..

പ്രകൃതിയോടിണങ്ങിയ അന്തരീക്ഷവും ശുദ്ധജല സൗകര്യങ്ങളും അടങ്ങിയ ഗൃഹാന്തരീക്ഷം ഞങ്ങൾ നിങ്ങൾക്കായ് ഒരുക്കി നൽകുന്നു..

9847251196
8075989163
www.kombankarabuilders.com

10/03/2021

Komban'S raindrops

പരമ്പരാഗതവും ആധുനീകവുമായ സൗന്ദര്യവും  വിശുദ്ധിയുമാണ് വീട്  നിർമ്മിക്കുമ്പോൾ നമ്മൾ ആഗ്രഹിക്കുന്നത്. പ്രകൃതിയോടിണങ്ങിയ അന്...
12/01/2021

പരമ്പരാഗതവും ആധുനീകവുമായ സൗന്ദര്യവും വിശുദ്ധിയുമാണ് വീട് നിർമ്മിക്കുമ്പോൾ നമ്മൾ ആഗ്രഹിക്കുന്നത്. പ്രകൃതിയോടിണങ്ങിയ അന്തരീക്ഷവും ശുദ്ധജല സൗകര്യങ്ങളും അടങ്ങിയ ഗൃഹാന്തരീക്ഷം ഞങ്ങൾ നിങ്ങൾക്കായ് ഒരുക്കി നൽകുന്നു..

കൂടുതൽ അറിയാൻ വിളിക്കുക : 9847251196
8075989163
www.kombankarabuilders.com . . .

നിങ്ങളുടെ ബഡ്ജറ്റിന് അനുയോജ്യമായ ഏറ്റവും മികച്ച വീടുകൾ നിങ്ങൾക്കായി ഞങ്ങൾ നിർമിച്ചുതരുന്നു .ഒപ്പംആരെയും മോഹിപ്പിക്കുന്ന ...
28/11/2020

നിങ്ങളുടെ ബഡ്ജറ്റിന് അനുയോജ്യമായ ഏറ്റവും മികച്ച വീടുകൾ നിങ്ങൾക്കായി ഞങ്ങൾ നിർമിച്ചുതരുന്നു .ഒപ്പം
ആരെയും മോഹിപ്പിക്കുന്ന രീതിയിലുള്ള മോഡേൺ , ട്രഡീഷ്നൽ ,കൊളോണിയൽ രീതിയിലുള്ള Front View . പാരമ്പര്യത്തിനും പ്രൗഡിക്കൊപ്പം ആധുനികതയുടെ സൗന്ദര്യവും സമന്വയിക്കുന്ന
നൂതനമായ ഇന്റീരിയർ & എക്സ്റ്റീരിയർ ഡിസൈനിങ്ങോടെ , നിങ്ങളുടെ 'സ്വന്തമായി ഒരു വീട് ' എന്ന സ്വപനങ്ങൾക്ക് പരിപൂർണതയേകാൻ...
ഉടൻ വിളിക്കു :
9847251196
8075989163
www.kombankarabuilders.com

Address

Builders & Interiors
Perumbavoor

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919847251196

Alerts

Be the first to know and let us send you an email when Kombankara Builders and Interiors posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kombankara Builders and Interiors:

Share