28/04/2024
BALCO ഗ്രൂപ്പിന്റെ പതിറ്റാണ്ടുകൾ നീളുന്ന വിശ്വാസത്തിന്റെ പിൻബലം ഇപ്പോൾ മെറ്റൽസ് രംഗത്തും! പരമ്പരാഗത വെങ്കല ഉത്പന്നങ്ങളുടെ വിശാലമായ ശേഖരം ഉരുളി, വിളക്ക്, കിണ്ടി തുടങ്ങി നിത്യോപയോഗ സാധനങ്ങൾ കേരളത്തിന്റെ തനിമ വിളിച്ചോടിക്കുന്ന അലങ്കാര വസ്തുക്കൾ ഷേത്രങ്ങൾക്കും ആരാധനാലയങ്ങൾക്കും പ്രത്യേക ഓഫറുകൾ. മിതമായ വിലയിൽ ഉയർന്ന നിലവാരം!