Kesav pillai

Kesav pillai Architectural design, low cost construction

12/02/2026
11/02/2026

പതാരം- കുമരൻചിറ മെയിൻ റോഡിൽ സ്ഥിതിചെയ്യുന്ന കുമരൻചിറ മസ്ജിദിന്റെ മുന്നിലൂടെ കിഴക്കോട്ട് പോകുന്ന പഞ്ചായത്ത് റോഡിൽ, മെയിൻ റോഡിൽ നിന്നും ഏകദേശം 500 മീറ്റർ മാറി കിടക്കുന്ന 8 സെന്റ് സ്ക്വയർ വസ്തു വില്പനയ്ക്ക്. കിഴക്ക് ദർശനമുള്ള, റോഡ് ലെവലിൽ നിന്നും ഉയർന്ന നിലയിലുള്ള ഈ വസ്തു ശാന്തമായ ചുറ്റുപാടിലാണ്. ക്ലിയർ ടൈറ്റിൽ. വില: 1 സെന്റിന് ₹1.5 ലക്ഷം.

A proud moment to associate with the Sooranadu South Congress Bhavan Inauguration.Grateful to serve as a Consulting Engi...
30/01/2026

A proud moment to associate with the Sooranadu South Congress Bhavan Inauguration.
Grateful to serve as a Consulting Engineer in this meaningful journey.

09/10/2025

പതാരം, തൊടിയൂർ, കരുനാഗപ്പള്ളി പ്രദേശങ്ങളിൽ വസ്തു വിൽക്കാനോ വാങ്ങാനോ ആഗ്രഹിക്കുന്നുണ്ടോ?
സോഷ്യൽ മീഡിയ വഴി നിങ്ങളുടെ വസ്തു വേഗത്തിൽ വിൽക്കാം!
📞 9526236608 | ✉️ [email protected]

🏡 കരുനാഗപ്പള്ളി – കുമരഞ്ചിറ മെയിൻ റോഡിൽ 7 സെൻറ് വസ്തുവും വീടും വില്പനയ്ക്ക്📍 ലൊക്കേഷൻ:കരൂർ കടവ് ട്രാൻസ്ഫോർമർ ജംഗ്ഷൻ സമീപ...
25/08/2025

🏡 കരുനാഗപ്പള്ളി – കുമരഞ്ചിറ മെയിൻ റോഡിൽ 7 സെൻറ് വസ്തുവും വീടും വില്പനയ്ക്ക്

📍 ലൊക്കേഷൻ:

കരൂർ കടവ് ട്രാൻസ്ഫോർമർ ജംഗ്ഷൻ സമീപം

മെയിൻ റോഡിൽ നിന്ന് വെറും 50 മീറ്റർ

കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ, ശ്രീബുദ്ധ സ്കൂൾ, എൻജിനീയറിങ് കോളേജുകൾ – 10 മിനിറ്റ് ദൂരം

🏠 പ്രോപ്പർട്ടി ഡീറ്റെയിൽസ്:

7 സെൻറ് വസ്തു

550 സ്ക്വയർ ഫീറ്റ് കോൺക്രീറ്റ് വീട്

നിലവിൽ ₹4,000/- വാടക വരുമാനം ലഭിക്കുന്നു

യാതൊരു ബാധ്യതയും ഇല്ല, എല്ലാ പേപ്പറും ക്ലിയർ

💰 വില:

മാർക്കറ്റ് മൂല്യം ഏകദേശം 16 ലക്ഷം (വസ്തു) + 8–10 ലക്ഷം (വീട്) = 24–26 ലക്ഷം രൂപ വരും

എന്നാൽ വെറും 20 ലക്ഷം രൂപ മാത്രമാണ് ആവശ്യപ്പെടുന്നത്

വില നെഗോഷ്യബിൾ – ഉടൻ ഡീൽ ചെയ്യുന്നവർക്ക് 18 ലക്ഷം രൂപ വരെ ലഭ്യമാണ്

✨ ഹൈലൈറ്റുകൾ:

നല്ല ലൊക്കേഷൻ

വസ്തുവിന്റെ വിലയ്ക്ക് തന്നെയൊരു ഫിനിഷ്ഡ് വീട് കൂടി

സ്ഥിരം വാടക വരുമാനം ലഭിക്കുന്ന പ്രോപ്പർട്ടി

താൽക്കാലികമായി താമസിക്കാനും, ഭാവിയിൽ പുതുതായി വീട് പണിയാനും അനുയോജ്യം

ഇൻവെസ്റ്റ്മെന്റിന് മികച്ച അവസരം

📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: [095262 32608]

🏠 KCT jn – പ്ലോട്ട് അടിയന്തര വിൽപ്പന!🔹 Square residential plots🔹 Market rate-നു താഴെ🔹 Immediate registration🔹1 km from c...
24/08/2025

🏠 KCT jn – പ്ലോട്ട് അടിയന്തര വിൽപ്പന!
🔹 Square residential plots
🔹 Market rate-നു താഴെ
🔹 Immediate registration
🔹1 km from chakkuvally - Puthiyakavu road

💯 Investment + House Construction-ന് ഏറ്റവും അനുയോജ്യം!

📞 ഉടൻ വിളിക്കൂ: 095262 32608

🏡 മാലുമേൽ പാറയിൽ jn നു സമീപം ഹൗസ് പ്ലോട്ടുകൾ വിലക്കുറവിൽവീട് വെക്കാൻ ഏറ്റവും അനുയോജ്യമായ സ്ക്വയർ പ്ലോട്ടുകൾ ഇപ്പോൾ സ്വന്...
19/08/2025

🏡 മാലുമേൽ പാറയിൽ jn നു സമീപം ഹൗസ് പ്ലോട്ടുകൾ വിലക്കുറവിൽ
വീട് വെക്കാൻ ഏറ്റവും അനുയോജ്യമായ സ്ക്വയർ പ്ലോട്ടുകൾ ഇപ്പോൾ സ്വന്തമാക്കാം!
🔹 6, 8.25, 12 സെന്റ് ഓപ്ഷനുകൾ
🔹 സെന്റിന് വെറും ₹1.70 ലക്ഷം മുതൽ
🔹 നല്ല റോഡ് ആക്‌സസ്, ശാന്തമായ റസിഡൻഷ്യൽ ഏരിയ
🔹 സ്കൂളുകൾ, ആശുപത്രി, ബസ് റൂട്ട് എല്ലാം അടുത്തിൽ
📌 ലാഭകരമായ വിലയിൽ നിങ്ങളുടെ സ്വപ്നവീട് തുടങ്ങാനുള്ള മികച്ച അവസരം!
📞 ആവശ്യക്കാർ ഉടൻ ബന്ധപ്പെടുക: 095262 32608

Address

Patharam, Kollam
Sooranad
690522

Telephone

+919526232608

Website

Alerts

Be the first to know and let us send you an email when Kesav pillai posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kesav pillai:

Share