02/04/2021
എൻ്റെ ഗ്രൂപ്പിലെ പ്രിയപ്പെട്ട സുഹൃത്തുക്കളെ ....
എല്ലാവരും വീടെന്ന സ്വപ്നം പൂവണിയിക്കുന്നു: അത് അത്യാവശ്യവുമാണ്.... അതുപോലെ അത്യാവശ്യമാണ് നമ്മുടെ അടുക്കള വേസ്റ്റ് നിർമ്മാർജജനവും പ്രത്യേകിച്ച് നമ്മൾ സ്ത്രീകളെ അലട്ടുന്ന പ്രശ്നം: അതിനൊരു ശാശ്വത പരിഹാരമാണ്: കിച്ചൺ ബിൻ ബയോ പോഡ്'' ''
ഇതിൻ്റെ പ്രത്യേകതകൾ
* 50 Ltrകപ്പാസിറ്റിയാണ്
* യാതൊരു ദുർഗന്ധമോ മറ്റ് പ്രാണികളോ ഉണ്ടാകുന്നില്ല
* എവിടെ വേണേലും വെക്കാം
* സ്ള റി പുറത്ത് വീണ് പെരിച്ചായി ദ്വാരമുണ്ടാക്കില്ല: മതിൽ തള്ളിയിടില്ല
* വീട്ടിലെ പച്ചക്കറികൾക്ക് കാശ് കൊടുത്ത് ജൈവവളം വാങ്ങിക്കണ്ട
* കോഴി, മത്സും, പക്ഷികൾ വളർത്തുന്നവർക്ക് തീറ്റ ചിലവ് തീരെ കുറവ് ( നല്ല പ്രോട്ടീൻ ഉള്ള സോൾജിയർ ഫ്ലൈ ലാർവ്വകിട്ടുന്നു.
* കമ്പോസ്റ്റ് നിറഞ്ഞ് കഴിഞ്ഞാൽ, അത് കോരിയെടുത്ത് ചെടികൾ നടാൻ ഗ്രോബാഗിൽ നിറക്കാം.
* ഊറി വരുന്ന സ്ളരി കാനിൽ നിറച്ച് ചെടികൾക്കും മറ്റും Dilute ചെയ്തു ഉപയോഗിക്കാം
ഒന്ന് ചിന്തിക്കുക: എന്നിട്ട് നിങ്ങളുടെ സ്വപ്നഗ്രഹത്തിൽ ഒന്ന് സ്ഥാപിക്കു..... 850 + കൊറിയർ ചാർജ് മുടക്കു.... മാലിന്യത്തിൽ നിന്ന് രക്ഷനേടൂ.'' '
ആവശ്യക്കാർക്ക് ബന്ധപ്പെടാവുന്ന നമ്പർ
94977563 22, വാട്സപ്പ് Orകോൾ