Perfo-Q

Perfo-Q We are the suppliers of quality hygiene products.

ലോകത്തിൽ തന്നെ ആദ്യമായി തുണികളിൽ നിന്നും തനിയെ അഴുക്കുകൾ ഇറങ്ങിപോകുന്ന  പ്രത്യേകം രൂപകൽപ്പന ഉൽപന്നം. കൂടാതെ വീട്ടിലും മറ...
14/08/2023

ലോകത്തിൽ തന്നെ ആദ്യമായി തുണികളിൽ നിന്നും തനിയെ അഴുക്കുകൾ ഇറങ്ങിപോകുന്ന പ്രത്യേകം രൂപകൽപ്പന ഉൽപന്നം. കൂടാതെ വീട്ടിലും മറ്റു പതിമൂന്ന് തരം ക്ലീനിങ് ജോലികൾക്കും ഞങ്ങളുടെ പ്രോഡക്റ്റ് നിങ്ങളെ സഹായിക്കും. അതിലൂടെ നിങ്ങൾക്ക് ചിലവ് കുറയ്ക്കുവാനും നിങ്ങളുടെ ജോലിഭാരം കുറയ്ക്കുവാനും സാധിക്കുന്നതായിരിക്കും. ഇത്തരത്തിൽ ഒരു പ്രോഡക്റ്റ് കേരളത്തിൽ ഞങ്ങൾ മാത്രമാണെന്ന് നിർമ്മിക്കുന്നത്.തുണികൾ അലക്കുവാൻ വീട്ടമ്മമാരുടെ പുതിയ സഹായിയാണ് റിന്റെക്സ് .ഒരിക്കൽ ഉപയോഗിച്ചാൽ വീണ്ടും വീണ്ടും ഉപയോഗിക്കും.സോപ്പ് സോപ്പ്പ് പൊടി ഇനി വേണ്ടേ വേണ്ട!!!ഡിറ്റര്ജന്റ് ഉപയോഗിക്കുബോൾ അലർജിയുള്ളവർക്ക് ഉപയോഗിക്കാൻ സാധിക്കും. വസ്ത്രത്തിലുള്ള അണുക്കളെ നശിപ്പിക്കാൻ ഉത്തമം.ചൂട് വെള്ളം ആവശ്യം ഇല്ലാ,ചർമ്മത്തിലുണ്ടാക്കുന്ന ചൊറിച്ചാൽ ചർമ്മം തടിച്ചുപൊങ്ങുന്നത്.ചർമ്മം പൊട്ടുന്നത്, ചർമ്മത്തിന്റെ നിറം മാറുന്നത് തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇനി ഒരു അവസാനം വേണ്ടേ ? അതിന് നമ്മുടെ റിന്റെക്സ് സഹായിക്കുന്നു.കൂടാതെ അണുക്കളെ നശിപ്പിക്കാൻ കഴിവുള്ളതാണ് നമ്മുടെ റിന്റെക്സ് .അണു നശീകരണ ശക്തിയുള്ളതിനാൽ അടിവസ്ത്രങ്ങൾ,കുട്ടികളുടെ വസ്ത്രങ്ങൾ എന്നിവയും മുക്കി വെച്ചാൽ മാത്രം മതി.ഇനി വാഷിംഗ് മെഷീൻ ഉപയോഗിക്കാം. പ്രധാനമായി രണ്ടുതരം വാഷിംഗ് മെഷീനാണ് ലോകത്തുള്ളത് ഒന്ന് ഫ്രണ്ട് ലോഡും അതുപോലെതന്നെ ടോപ്പിലോടും ഈ രണ്ടിലും ഒരുപോലെ തന്നെ നമ്മുടെ പ്രോഡക്റ്റ് ഈസിയായി ഉപയോഗിക്കാം. ചിലവും കുറക്കാം.

Now on 20% Discount

Rintecx is a technology product designed for the first time in the world to remove dirt from clothes by itself, as well ...
12/08/2023

Rintecx is a technology product designed for the first time in the world to remove dirt from clothes by itself, as well as 13 other types of cleaning tasks.

13 Uses of Rintecx

* Dress washing
* Floor cleaning
* Hand wash cleaning
* Dining table cleaning
* Windows cleaning
* Car wash
* Furniture cleaning
* Kitchen cleaning
* Steel and ceramic wash basin cleaning
* Bathroom cleaning
* Utensils Cleaning
* Electronic cleaning
* Wood and plastic door cleaning

04/07/2022

Perfect and quickest cleaning partner...

23/06/2022

മൾട്ടിപർപ്പസ്‌ ലിക്വിഡ് ക്ലീനർ.ഇത് ഒരു അത്ഭുത പ്രോഡക്ട് ആണ് നിങ്ങൾക്ക് ശക്തിയായ അഴുക്കുള്ള തുണികളും, ദിവസേന ഉപയോഗിക്കുന്ന തുണികളും കൂടാതെ ഞങ്ങൾ കണ്ടെത്തിട്ടുള്ള 13 ക്ലീനിംഗ് കാര്യങ്ങൾക്ക് ഈ പ്രോഡക്ട് ഉപയോഗിക്കാം.ഇത് കൈകൾക്കും, ശരീരത്തിനും ദോഷം വരാത്ത രീതിയിലും പ്രകൃതിയിൽ ഇണങ്ങി ചേരുന്നതുമായ പ്രോഡക്ട് ആണ് റിന്റെക്സ് നിങ്ങളുടെ വീട്ടിലെ കിച്ചൻ,പാത്രം, നിലം, വാഹനങ്ങളുടെ ഗ്രീസ് ഉള്ള ഭാഗങ്ങൾ ,ഡോർ, ഫർണിച്ചർ, പ്ലാസ്റ്റിക് സാധനങ്ങൾ എന്നിവയിൽ ഉള്ള അഴുക്കുകൾ നീക്കം ചെയ്യുവാൻ റിന്റെക്സ് മാത്രം മതി.ഇനി നിങ്ങൾ അലക്കു കല്ലുകള്ളോട് വിടപറയു. റിന്റെക്സ് എടുക്കു ബക്കറ്റ്‌ വെള്ളത്തിൽ കലക്കുക വസ്ത്രങ്ങൾ മുക്കി വെക്കുക .ഇനി 15 മിനിറ്റിനു ശേഷം വസ്ത്രങ്ങൾ അഴയിൽ വിരിക്കാൻ തായറിക്കൊള്ളു .ഒരു അത്ഭുത പ്രോഡക്ട് കൂടാതെ ക്ലീനിംഗ് ഒട്ടനവധി കാര്യങ്ങൾക്ക് ഒരുപാട് പ്ലാസ്റ്റിക് ബോട്ടേൽ വാങ്ങി വാങ്ങി പ്രകൃതിയെ നശിപ്പിക്കാതെ റിന്റെക്സ് ഒന്ന് മാത്രം വാങ്ങി ഉപയോഗിക്കുക 13 ക്ലീനിംഗ് ജോലികൾക്ക്.

മൾട്ടിപർപ്പസ്‌ ലിക്വിഡ് ക്ലീനർ.ഇത് ഒരു അത്ഭുത പ്രോഡക്ട് ആണ് നിങ്ങൾക്ക് ശക്തിയായ അഴുക്കുള്ള തുണികളും, ദിവസേന ഉപയോഗിക്കുന്...
23/06/2022

മൾട്ടിപർപ്പസ്‌ ലിക്വിഡ് ക്ലീനർ.ഇത് ഒരു അത്ഭുത പ്രോഡക്ട് ആണ് നിങ്ങൾക്ക് ശക്തിയായ അഴുക്കുള്ള തുണികളും, ദിവസേന ഉപയോഗിക്കുന്ന തുണികളും കൂടാതെ ഞങ്ങൾ കണ്ടെത്തിട്ടുള്ള 13 ക്ലീനിംഗ് കാര്യങ്ങൾക്ക് ഈ പ്രോഡക്ട് ഉപയോഗിക്കാം.ഇത് കൈകൾക്കും, ശരീരത്തിനും ദോഷം വരാത്ത രീതിയിലും പ്രകൃതിയിൽ ഇണങ്ങി ചേരുന്നതുമായ പ്രോഡക്ട് ആണ് റിന്റെക്സ് നിങ്ങളുടെ വീട്ടിലെ കിച്ചൻ,പാത്രം, നിലം, വാഹനങ്ങളുടെ ഗ്രീസ് ഉള്ള ഭാഗങ്ങൾ ,ഡോർ, ഫർണിച്ചർ, പ്ലാസ്റ്റിക് സാധനങ്ങൾ എന്നിവയിൽ ഉള്ള അഴുക്കുകൾ നീക്കം ചെയ്യുവാൻ റിന്റെക്സ് മാത്രം മതി.ഇനി നിങ്ങൾ അലക്കു കല്ലുകള്ളോട് വിടപറയു. റിന്റെക്സ് എടുക്കു ബക്കറ്റ്‌ വെള്ളത്തിൽ കലക്കുക വസ്ത്രങ്ങൾ മുക്കി വെക്കുക .ഇനി 15 മിനിറ്റിനു ശേഷം വസ്ത്രങ്ങൾ അഴയിൽ വിരിക്കാൻ തായറിക്കൊള്ളു .ഒരു അത്ഭുത പ്രോഡക്ട് കൂടാതെ ക്ലീനിംഗ് ഒട്ടനവധി കാര്യങ്ങൾക്ക് ഒരുപാട് പ്ലാസ്റ്റിക് ബോട്ടേൽ വാങ്ങി വാങ്ങി പ്രകൃതിയെ നശിപ്പിക്കാതെ റിന്റെക്സ് ഒന്ന് മാത്രം വാങ്ങി ഉപയോഗിക്കുക 13 ക്ലീനിംഗ് ജോലികൾക്ക്.

For Order 👇

Address

Thalacode
682314

Alerts

Be the first to know and let us send you an email when Perfo-Q posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Perfo-Q:

Share