Dr.Manoj S Nair

Dr.Manoj S Nair Vasthu based design for all residential,spiritual and commercial structures. Only vasthu based architectural designs .

Design of temples,residential buildings,commercial places based on vasthu vidya(traditional indian architecture).

30/10/2024

അചാര്യ ഗോപാലകൃഷ്ണ വൈദീക് നയിക്കുന്ന ഉപനിഷത്ത് ക്ലാസുകളിൽ, "പ്രശ്‌നോപനിഷത് " തിൻ്റെ രണ്ടാം ക്ലാസ്സ് ദീപാവലി ദിനമായ ഒക്ടോബർ 31 വ്യാഴാഴ്ച ദിവസം തിരുവല്ല ശ്രീ രാമകൃഷ്ണ ആശ്രമത്തിൽ വെച്ച് രാവിലെ 10.30 മുതൽ വൈകുന്നേരം 5 മണിവരെ നടക്കുന്നതാണ്. ഇതിൽ താൽപര്യമുള്ള ഏവരെയും ക്ലാസ്സിലേക്ക് ക്ഷണിക്കുന്നു. രജിസ്ട്രേഷൻ ഫീസ് 200 രൂപ തദവസരത്തിൽ നൽകിയാൽ മതിയാകും. പഠിതാക്കൾക്കുള്ള ഈ ദിവസത്തെ ഭക്ഷണ കാര്യങ്ങള് ആശ്രമത്തിൽ തന്നെ ക്രമീകരിച്ചിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - സീതാരാമൻ -9497617164

Address

Thiruvalla
689101

Opening Hours

Monday 9:30pm - 11pm
Tuesday 9:30pm - 11:30pm
Wednesday 9:30pm - 11:30pm
Thursday 9:30pm - 11:30pm
Friday 9:30pm - 11:30pm
Saturday 9:30pm - 11:30pm
Sunday 9:30pm - 11:30pm

Telephone

9447561233

Alerts

Be the first to know and let us send you an email when Dr.Manoj S Nair posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dr.Manoj S Nair:

Share