SAK Solutions

SAK Solutions We provide excellent installation work for Jindal MLC Gas line. This installation keeps the residential/commercial buildings from unexpected gas fire.

We also provide consultancy service for Solar panel installation, inverter installation, interior design

27/09/2025
19/09/2025
31/03/2025
24/03/2025

നാടിന് ഒരു ആപത്ത് വന്നാൽ നമ്മൾ മലയാളികൾ ഒറ്റക്കെട്ടാണെന്ന് പലതവണ തെളിയിച്ചതാണ്. അങ്ങനെ ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തിൽ പൊതുജനങ്ങളുടെ സഹായവും അത്യാവശ്യമാണ്.

പ്രധാനമായും രണ്ടു മാർഗ്ഗങ്ങളിലൂടെയാണ് പൊതുജനങ്ങൾക്ക് ലഹരിക്കെതിരെയുള്ള വിവരം ഞങ്ങൾക്ക് കൈമാറാവുന്നത്. യോദ്ധാവ് എന്ന വാട്സ് ആപ്പ് നമ്പറിലും, ആന്റി ഡ്രഗ്സ് കണ്ട്രോൾ റൂം നമ്പറുകളിൽ വിളിച്ചും അറിയിക്കാം.

ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ
വിവരം വാട്‍സ് ആപ്പിലൂടെ ഞങ്ങളെ അറിയിക്കൂ.

യോദ്ധാവ്
9995966666

ആന്റി ഡ്രഗ്സ് കണ്ട്രോൾ റൂം (വിളിച്ച് അറിയിക്കാം)

9497979794
9497927797
വിവരം നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായിരിക്കും

23/03/2025
08/03/2025

ഒരു കഥ പറയാം… വ്ലോഗ് എന്നാൽ അലറലും മറ്റുള്ളവരെക്കൊണ്ട് നെഗറ്റീവ് കമന്റ് ഇടിച്ചായാലും റിച്ച് കയറ്റിയാൽ മതി എന്ന് ചിന്തിക്കുന്നതും ട്രാവൽ വ്ലോഗ് എന്നാൽ ഇടയ്ക്കിടെ രാഷ്ട്രീയം പറഞ്ഞ് സ്വന്തം നാടിനെ കുറപ്പെടുത്തുന്നതും ഒക്കെ ആണെന്ന ധാരണ വ്ലോഗർമാർക്കിടയിലുണ്ട്.എന്നാൽ ഉത്തരേന്ത്യൻ ഗ്രാമങ്ങളും വീടുകളും ഒക്കെ സന്ദർശിച്ച് ഹൈ ക്വാളിറ്റി ഫെയിമുകളിലൂടെ അവിടത്തെ ജനങ്ങളുടെ ജീവിതവും ചരിത്രവും കൃഷിയുമൊക്കെ നല്ല ഭംഗിയായി സംസാരിച്ച് ഓരോ സ്റ്റോറിയായി അവതരിപ്പിക്കുന്ന ഒരാൾ ഉണ്ട്.ഏത് വീഡിയോ കണ്ടാലും എന്തെങ്കിലുമൊക്കെ അറിവുകൾ നമുക്ക് അതിൽ ലഭിക്കും.അതാണ് PT Muhammed എന്ന ഉസ്താദിന്റെ വീഡിയോകളിലെ വ്യത്യാസം.രാഷ്ട്രീയമോ മതമോ ഒന്നും കലർത്തി ആരെയും വിഷമിപ്പിക്കാതെ താൻ കണ്ട കാഴ്ചകൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന അദ്ദേഹത്തിനും കുറച്ച് ഫോളോവേഴ്സ് കയറട്ടെ.ചെന്ന് ഒന്ന് രണ്ട് വീഡിയോ കണ്ടിട്ട് ഇഷ്ടപ്പെട്ടെങ്കിൽ ആ ഫോളോ ബട്ടനിൽ ഒന്നമർത്തിയേക്ക്

NB: ഇത് പെയ്ഡ് പ്രൊമോഷൻ അല്ല എനിക്ക് അദ്ദേഹത്തെ പരിചയവുമില്ല.ഈർക്കിലിയിൽ ഒരു ചുരിദാർ ചുറ്റിവച്ചു വീഡിയോ ഇട്ടാൽ ലൈക്ക് കൂടുതൽ കിട്ടുന്ന ഇക്കാലത്ത് കഴിവുള്ളവർക്ക് ഒരു പ്രോത്സാഹനം നൽകുക അത്രയെ ഉദ്ദേശിച്ചുള്ളൂ

Address

Thiruvananthapuram
695601

Alerts

Be the first to know and let us send you an email when SAK Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category