03/05/2023
കേരളക്കരയെ വിസ്മയിപ്പിക്കാൻ ഒരു വേദിയൊരുങ്ങുകയാണ്.
കുട്ടികൾ മുതൽ മുത്തശ്ശിമാർക്കുവരെ വമ്പൻ അവസരം..സൗന്ദര്യത്തിന്റെ പുതിയ നിർവ്വചനവും ആയി മില്ലേനിയം ഫേസ് ഓഫ് കേരള 2023 വരുന്നു Kids, Male, Miss, Mrs എന്നിവയടങ്ങുന്ന ഈ ഈവൻറ്റിൽ ഇൻഡ്യയിലെ ആദ്യത്തേ വിഭാഗം ആയി 50 വയസിനു മുകളിൽ ഉള്ളവരും ഉൾപ്പെടുന്നു. കേരളത്തിൻ്റെ മികച്ച ചാനെൽ കവറേജ് ഉള്ള ഈ മെഗാഇവെന്റിനു സാക്ഷ്യം വഹിക്കാൻ പ്രമുഖ അതിഥികളും.
മൽസരിക്കുന്ന എല്ലാവർക്കും Sub ടൈറ്റിൽ സ്വന്തമാകും... ടൈറ്റിൽ ജേതാവിന് സ്വർണ്ണകിരീടം എന്നതും പ്രത്യകതയാണ്.
Reg 9746692735,9656153323