D.N.landscape

D.N.landscape we design and install all types garden in your home, office, balcony, terrace, garden.

15/04/2026

Happy Vishu everyone

Another project finished
23/02/2026

Another project finished

21/02/2026

"പ്രകൃതി ഒരു അത്ഭുതമാണ്; നാം അതിൽ നട്ടുപിടിപ്പിക്കുന്നത് സ്നേഹമാണ്." നിങ്ങളുടെ വീടുകളിലും സ്നേഹം നട്ടു പിടിപ്പിച്ചാലോ?

ദയവായി സഹായിക്കുക കഴിഞ്ഞ മാസം 22 ന് എന്റെ കാറിനു ഒരു സ്പെയർ പാർട്സ് വാങ്ങാനായി പെരുമ്പാവൂർ ഉള്ള മുഹമ്മദ്‌ മുഹ്സിൻ k. A. ...
17/02/2026

ദയവായി സഹായിക്കുക
കഴിഞ്ഞ മാസം 22 ന് എന്റെ കാറിനു ഒരു സ്പെയർ പാർട്സ് വാങ്ങാനായി പെരുമ്പാവൂർ ഉള്ള മുഹമ്മദ്‌ മുഹ്സിൻ k. A. എന്ന വ്യക്തിക്ക് upi വഴി ₹4000 രൂപ അയച്ചു കൊടുത്തു. പെരുമ്പാവൂർ പള്ളി കമ്മറ്റിയിലെ ഖജാൻജി ആണെന്നും, പെരുമ്പാവൂരിൽ തന്നെ അറിയപ്പെടുന്ന മുസ്ലിം കുടുംബം ആണ് തൻറെത് എന്നും, പെരുമ്പാവൂരിൽ തന്നെ ഏറ്റവും വലിയ സ്പെയർ ഷോപ്പ് ആണ് തന്റേത് എന്നും വിശ്വസിപ്പിച്ചു ആണ് എന്റെ കയ്യിൽ നിന്നും പണം വാങ്ങിയത്. പണം കൈ പറ്റിയ അന്ന് തന്നെ കൊറിയർ അയച്ചു തരാം എന്നും പറഞ്ഞു. 2 ദിവസം കഴിഞ്ഞു കൊറിയർ കിട്ടിയില്ല, വിളിച്ചപ്പോൾ അവൻ തിരക്കിലാണ് പിന്നെ വിളിക്കാൻ പറഞ്ഞു . 2 ദിവസം കഴിഞ്ഞു ഒരു രാത്രി വിളിച്ചപ്പോൾ, ഇവനും ഇവന്റെ കുറച്ചു ഫ്രെണ്ട്സും കൂടെ ഫോണിൽ കൂടെ തെറി വിളിച്ചു. ഇവർ മധ്യ ലഹരിയിൽ ആയിരുന്നു എന്ന് മനസ്സിലായി. ഇപ്പോൾ എന്റെ പൈസ പോയി. ഇവൻ നമ്പർ ബ്ലോക്ക്‌ ചെയ്തു. ഞാൻ പൈസ അയച്ചു കൊടുക്കുന്നതിനു മുമ്പായി, ഇവന്റെ ഷോപ്പിന്റെ അഡ്രസ്സ് വാങ്ങിയിരുന്നു. അത് ഞാൻ ഇതിൽ ചേർക്കുന്നു. ദയവ് ചെയ്ത് ഇവനെ അറിയുന്ന പെരുമ്പാവൂർ ഉള്ളവർ ഇവന്റെ ഡീറ്റെയിൽസ്, ഫോട്ടോ, ഫേസ്ബുക്, അഡ്രസ് കണ്ടു പിടിക്കാൻ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. പെരുമ്പാവൂർ പള്ളിയിൽ ഇവനെ അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ സാഹയിക്കുക. ഇവന്റെ WhatsApp number +91 97787 04955.

ഓരോ ചെടിയും വ്യത്യസ്ഥ രീതിയിൽ ആണ് റിപ്പോട്ട് ചെയ്യുന്നത്. തെറ്റായി ചെയ്താൽ ആ ചെടി തന്നെ നശിച്ചു പോവും. ഞങ്ങളെ ആ ജോലി ഏൽപ...
10/02/2026

ഓരോ ചെടിയും വ്യത്യസ്ഥ രീതിയിൽ ആണ് റിപ്പോട്ട് ചെയ്യുന്നത്. തെറ്റായി ചെയ്താൽ ആ ചെടി തന്നെ നശിച്ചു പോവും. ഞങ്ങളെ ആ ജോലി ഏൽപ്പിക്കു
എന്തൊക്ക ഉൾപെടും
നല്ല രീതിയിൽ വളം ചേർത്ത് മിക്സ് ചെയ്ത മണ്ണ് കൊണ്ട് വന്നു റിപ്പോട്ട് ചെയ്യുന്നു
നശിച്ചു പോയ പഴയ വേരുകൾ നീക്കം ചെയ്തു കീടബാധ ഉണ്ടെങ്കിൽ അതിനെ നശിപ്പിക്കുന്നു
ചെടികൾ വളരാനും, പൂവിടുന്നതിനും വേണ്ടിയുള്ള വള പ്രേയോഗം
ഓർക്കിഡ് പുതിയത് വച്ചു തരുന്നു, പരിചരണം
റിപ്പോട്ട് ചെയ്ത ചെടികൾ അതിന് വേണ്ട വെയിൽ അനുസരിച്ചു ഭംഗിയായി വയ്ക്കുന്നു.
ചെടി ചട്ടികൾ പെയിന്റ് ചെയ്യുക, പുതിയ ചട്ടികൾ, ചെടികൾ എന്നിവയും ഉണ്ട്
ഇതിന് ആവശ്യമായ എല്ലാ സാധനങ്ങളും ഞങ്ങൾ തന്നെ കൊണ്ട് വരുന്നു.

06/02/2026

നിങ്ങളുടെ മുറ്റവും പരിസരവും കൂടുതൽ ഭംഗി ആക്കിയാലോ?

Address

Trivandrum
Thiruvananthapuram

Telephone

+917403428700

Website

Alerts

Be the first to know and let us send you an email when D.N.landscape posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share