22/07/2020
വളരെ ഉപകാരപ്രദമായ ഒരു വെബ്സൈറ്റ്
www.vadakaveedu.com
നമ്മൾ പലരും വീട് വാടകയ്ക്കു കൊടുക്കാനോ, തിരഞ്ഞു കണ്ടു പിടിക്കാനോ ബുദ്ധിമുട്ടാറുണ്ട്. പലപ്പോഴും ബ്രോക്കെർമാർക്ക് നല്ലൊരു തുക നൽകേണ്ടിയും വരും . എന്നാലിപ്പോ ഏറ്റവും എളുപ്പത്തിൽ നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം . വാടകവീട്.കോം ഇലൂടെ
ആവശ്യമുള്ള ലൊക്കേഷൻ, ബെഡ്റൂംസിന്റെ എണ്ണം, കാർ പാർക്കിംഗ് സൗകര്യം, തുടങ്ങി വിവിധ ആവശ്യങ്ങൾ അനുസരിച്ചു സെർച്ച് ചെയ്യാൻ ആകും.
നമുക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് ഓണർഇനെ വിളികാം.
ഇനി വീടുകൾ നിങ്ങളുടെ വിരൽ തുമ്പിൽ . ഈ ഇൻഫർമേഷൻ എല്ലാവരിലേക്കും ഷെയർ ചെയ്യൂ .
https://www.vadakaveedu.com/