Beaver marketing

Beaver marketing Beaver Method
Build your Home your self

Beavers App. is an online platform for encourage and help the client to build a home their own desire and idea.

10/05/2024

വീടു പണിയിൽ എങ്ങിനെ ചെലവ് ചുരുക്കാം...?
വീടു പണിയിൽ എങ്ങിനെ ക്വാളിറ്റി നിലനിർത്താം ...?
വീട് പണിക്കൊരുങ്ങുന്ന ഏതൊരു സാധാരണക്കാരൻ്റേയും ഉള്ളിൽ വരുന്ന ഒരു ചോദ്യമാണിത്.
ഒരു കരാർ വ്യവസ്ഥയില് (1550/sq-ft ,1650/sq-ft 1850/sq ft ,2000/sq ft ,2100/sq-ft ,2500/sq-ft .etc .......)എന്ന് തുടങ്ങുന്ന പല റേറ്റുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ് ഇതിൽ ഏതു റേറ്റിൽ വീടുപണികൊടുത്താൽ ചെലവ് ചുരുക്കാം...? ,
ക്വാളിറ്റി നിലനിർത്താം ...? എന്ന് ചിന്തിച്ചിട്ടുണ്ടോ , എന്നാൽ ചെലവ് കുറച്ചു ക്വാളിറ്റി നിലനിർത്തി ചെയ്യാൻ കഴിയുന്ന മാർഗം നിർഭാഗ്യവശാൽ sq ft റേറ്റിൽ പണി കരാർ കൊടുക്കുക എന്നല്ല ,പിന്നെങ്ങനെ എന്നല്ലേ ?
വീട് പണിയാൻ ആവശ്യമുള്ള മെറ്റീരിയൽ വാങ്ങികൊടുത്തുകൊണ്ടു ,പണിക്കാരെ കണ്ടെത്തി അവരെ കൊണ്ട് വർക്ക് ചെയ്യിക്കുക ,ഈ രീതിയിൽ ചെയ്താൽ മാത്രമേ ചെലവ് കുറച്ചു ,ക്വാളിറ്റി നിലനിർത്തി ചെയ്യാൻ കഴിയുകയുളളൂ ,എന്നാൽ 90 % ആൾക്കാർക്കും സമയം ഇല്ലാത്തതുകൊണ്ടും ടെക്‌നികൾ knowledge ഇല്ലാത്തതുകൊണ്ടും ഇതു കഴിയാറില്ല , എന്നാൽ ഇതിനു ഉള്ള ഒരു പരിഹാരമാണ് ബീവേര് മുന്നോട്ടുവയ്ക്കുന്ന ബീവേര് method , ഒരു ടെക്നിക്കൽ ടീമിന്ററെ സപ്പോർട്ടോടെ നിങ്ങളുടെ വീട് നിങ്ങൾക്കുതന്നെ നിര്മിക്യം ,Beaver team നിങ്ങൾക്കുവേണ്ടി ഡിസൈൻ ചെയ്തു ,ബഡ്ജറ്റ് പ്ലാനിംഗ് നടത്തി ,പ്രൊജക്റ്റ് ചെയ്യാൻ വേണ്ടുന്ന ലേബേഴ്സിനെ കണ്ടെത്തി അവർക്കുവേണ്ടുന്ന ടെക്‌നിക്കൽ സപ്പോർട്ട് കൊടുത്തു വർക്ക് ചെയ്യിക്കുന്നു ലേബർ PAYMENT ക്ലിയന്റിന് നേരിട്ട് PAYMENT ചെയ്യാൻ കഴിയും ,മെറ്റീരിയല് പേയ്‌മെന്റ്സും (നേരിട്ട് PAYMENT ചെയുന്നതുകൊണ്ടുതന്നെ നിങ്ങളുടെ വീട് നിർമിക്കുന്നതിനുള്ള മെറ്റീരിയൽ എവിടെനിന്നു PURCHASE ചെയുന്നു എന്നും ഏതു ക്വാളിറ്റി PURCHASEചെയുന്നു എന്നും ക്ലിന്റിന്റെ മനസിലാക്കാം)
സ്വന്തമായി വീട് നിർമ്മിക്കുവാൻ അതായതു ഫുൾ കോൺട്രാക്ട് കൊടുക്കാതെ ലേബർ ചാർജും മെറ്റീരിയൽ ചാർജും നേരിട്ട് കൊടുത്തുകൊണ്ട് നിങ്ങളുടെ വീട് ലോകത്തിൽ എവിടെ ഇരുന്നും നിർമിക്കുവാൻ അവസരം ഒരുക്കുകയാണ് Beaver ചെയ്യുന്നത്‌ ,ഇതുവഴി ചെലവ് കുറച്ചു ക്വാളിറ്റിയോടെ ഒരു റിസ്കുമില്ലാതെ വീട് നിർമിക്കുവാൻ കഴിയും , കൂടുതൽ മനസിലാക്കി പ്രയോജനപ്പെടുത്തുക,ഇങ്ങനെ വീട് വച്ചാൽ നഷ്ടം വരില്ല,
കൺസ്ട്രക്ഷൻ കോസ്‌റ്റും കുറയ്ക്യം
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം,
090725 93435

Happy Vishu!🥳
14/04/2024

Happy Vishu!🥳

13/04/2024

The new phase of interior designing starts at beaver .app
Get in touch with us to know more.
Call us now : +91 090725 93434
www.thebeaver.app

get free a cost estimate or quote for your customized interiors
-

10/04/2024
09/04/2024
06/04/2024

വീടു പണിയിൽ എങ്ങിനെ ചെലവ് ചുരുക്കാം...?
വീടു പണിയിൽ എങ്ങിനെ ക്വാളിറ്റി നിലനിർത്താം ...?
വീട് പണിക്കൊരുങ്ങുന്ന ഏതൊരു സാധാരണക്കാരൻ്റേയും ഉള്ളിൽ വരുന്ന ഒരു ചോദ്യമാണിത്.
ഒരു കരാർ വ്യവസ്ഥയില് (1550/sq-ft ,1650/sq-ft 1850/sq ft ,2000/sq ft ,2100/sq-ft ,2500/sq-ft .etc .......)എന്ന് തുടങ്ങുന്ന പല റേറ്റുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ് ഇതിൽ ഏതു റേറ്റിൽ വീടുപണികൊടുത്താൽ ചെലവ് ചുരുക്കാം...? ,
ക്വാളിറ്റി നിലനിർത്താം ...? എന്ന് ചിന്തിച്ചിട്ടുണ്ടോ , എന്നാൽ ചെലവ് കുറച്ചു ക്വാളിറ്റി നിലനിർത്തി ചെയ്യാൻ കഴിയുന്ന മാർഗം നിർഭാഗ്യവശാൽ sq ft റേറ്റിൽ പണി കരാർ കൊടുക്കുക എന്നല്ല ,പിന്നെങ്ങനെ എന്നല്ലേ ?
വീട് പണിയാൻ ആവശ്യമുള്ള മെറ്റീരിയൽ വാങ്ങികൊടുത്തുകൊണ്ടു ,പണിക്കാരെ കണ്ടെത്തി അവരെ കൊണ്ട് വർക്ക് ചെയ്യിക്കുക ,ഈ രീതിയിൽ ചെയ്താൽ മാത്രമേ ചെലവ് കുറച്ചു ,ക്വാളിറ്റി നിലനിർത്തി ചെയ്യാൻ കഴിയുകയുളളൂ ,എന്നാൽ 90 % ആൾക്കാർക്കും സമയം ഇല്ലാത്തതുകൊണ്ടും ടെക്‌നികൾ knowledge ഇല്ലാത്തതുകൊണ്ടും ഇതു കഴിയാറില്ല , എന്നാൽ ഇതിനു ഉള്ള ഒരു പരിഹാരമാണ് ബീവേര് മുന്നോട്ടുവയ്ക്കുന്ന ബീവേര് method , ഒരു ടെക്നിക്കൽ ടീമിന്ററെ സപ്പോർട്ടോടെ നിങ്ങളുടെ വീട് നിങ്ങൾക്കുതന്നെ നിര്മിക്യം ,Beaver team നിങ്ങൾക്കുവേണ്ടി ഡിസൈൻ ചെയ്തു ,ബഡ്ജറ്റ് പ്ലാനിംഗ് നടത്തി ,പ്രൊജക്റ്റ് ചെയ്യാൻ വേണ്ടുന്ന ലേബേഴ്സിനെ കണ്ടെത്തി അവർക്കുവേണ്ടുന്ന ടെക്‌നിക്കൽ സപ്പോർട്ട് കൊടുത്തു വർക്ക് ചെയ്യിക്കുന്നു ലേബർ PAYMENT ക്ലിയന്റിന് നേരിട്ട് PAYMENT ചെയ്യാൻ കഴിയും ,മെറ്റീരിയല് പേയ്‌മെന്റ്സും (നേരിട്ട് PAYMENT ചെയുന്നതുകൊണ്ടുതന്നെ നിങ്ങളുടെ വീട് നിർമിക്കുന്നതിനുള്ള മെറ്റീരിയൽ എവിടെനിന്നു PURCHASE ചെയുന്നു എന്നും ഏതു ക്വാളിറ്റി PURCHASEചെയുന്നു എന്നും ക്ലിന്റിന്റെ മനസിലാക്കാം)
സ്വന്തമായി വീട് നിർമ്മിക്കുവാൻ അതായതു ഫുൾ കോൺട്രാക്ട് കൊടുക്കാതെ ലേബർ ചാർജും മെറ്റീരിയൽ ചാർജും നേരിട്ട് കൊടുത്തുകൊണ്ട് നിങ്ങളുടെ വീട് ലോകത്തിൽ എവിടെ ഇരുന്നും നിർമിക്കുവാൻ അവസരം ഒരുക്കുകയാണ് Beaver ചെയ്യുന്നത്‌ ,ഇതുവഴി ചെലവ് കുറച്ചു ക്വാളിറ്റിയോടെ ഒരു റിസ്കുമില്ലാതെ വീട് നിർമിക്കുവാൻ കഴിയും , കൂടുതൽ മനസിലാക്കി പ്രയോജനപ്പെടുത്തുക,ഇങ്ങനെ വീട് വച്ചാൽ നഷ്ടം വരില്ല,
കൺസ്ട്രക്ഷൻ കോസ്‌റ്റും കുറയ്ക്യം
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം,
062827 98872

Address

TC 79/342/8, 3RD FLOOR, CPS Plaza, India
Thiruvananthapuram
695029

Alerts

Be the first to know and let us send you an email when Beaver marketing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share