Panachi Books

Panachi Books Panachi Books is the distinguished Malayalam language publishing house of Panachi Group.

We’re dedicated to enriching Kerala’s literary landscape by presenting a diverse collection of captivating and insightful books.

പാതിരാ മുറ്റത്തെ മഴത്തുള്ളികൾ.    ശാന്ത തുളസീധരൻ്റെ കഥാസമാഹാരം. നിത്യജീവിതത്തിൽ നാം കണ്ടുമുട്ടുന്നവരുടെ…, ജീവന്മരണ പോരാട...
19/05/2026

പാതിരാ മുറ്റത്തെ മഴത്തുള്ളികൾ.

ശാന്ത തുളസീധരൻ്റെ കഥാസമാഹാരം. നിത്യജീവിതത്തിൽ നാം കണ്ടുമുട്ടുന്നവരുടെ…,
ജീവന്മരണ പോരാട്ടങ്ങളുടെ…, അതിജീവന വഴികളിലെ പ്രതിസന്ധികളും പരിഭവങ്ങളും
അടക്കിപ്പിടിക്കുന്ന അമർഷങ്ങളും ഉൾച്ചേർന്ന കഥകൾ...

ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.
വില - 259
കോപ്പികൾക്ക് - 090485 10000

കേരളത്തിലെ ആദിവാസികൾ  -  സമ്പൂർണ്ണ പഠനം കേരളത്തിലെ ആദിവാസികളുടെ ആചാരങ്ങൾ, വിശ്വാസങ്ങൾ, സംസ്ക്കാരം, ഭാഷ, വേഷം, ഉല്പത്തി, ...
18/05/2026

കേരളത്തിലെ ആദിവാസികൾ - സമ്പൂർണ്ണ പഠനം

കേരളത്തിലെ ആദിവാസികളുടെ ആചാരങ്ങൾ, വിശ്വാസങ്ങൾ, സംസ്ക്കാരം, ഭാഷ,
വേഷം, ഉല്പത്തി, സാമൂഹ്യഘടന, വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങി ഗോത്രജീവിതത്തെ
അടുത്തുനിന്നു കണ്ടെഴുതിയ സമ്പൂർണ പഠനം.
കേരളത്തിലെ ഗോത്രസമൂഹങ്ങളുടെ ജീവിതവും അവരുടെ ജീവിതപരിസരങ്ങളും
വ്യക്തമാക്കുന്ന മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണപഠനമാണ് ഈ പുസ്തകം.

ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

വില - 1120
കോപ്പികൾക്ക് - 090485 10000

വള്ളിക്കാവിൻ്റെ അരയൻ.. ചരിത്രത്തിൽ ഇല്ലാത്തവരുടെ ചരിത്രം.    സാമൂഹ്യ നവോത്ഥനം ജീവിത ലക്ഷ്യമാക്കിയ..., അരയസമുദായത്തിൻ്റെ ...
16/05/2026

വള്ളിക്കാവിൻ്റെ അരയൻ.. ചരിത്രത്തിൽ ഇല്ലാത്തവരുടെ ചരിത്രം.

സാമൂഹ്യ നവോത്ഥനം ജീവിത ലക്ഷ്യമാക്കിയ...,
അരയസമുദായത്തിൻ്റെ ഉന്നമനത്തിനായി അശ്രാന്ത പരിശ്രമം ചെയ്ത..., കവി, ഗ്രന്ഥകാരൻ, പത്രാധിപൻ, നിരൂപകൻ, ശാസ്ത്രജ്ഞൻ, ഗവേഷകൻ,
സർവോപരി സ്വാതന്ത്ര്യസമര സേനാനി, ഡോക്ടർ...
എന്നിട്ടും
ചരിത്രത്തിൽ അർഹമായ ഇടം ലഭിക്കാതെ പോയ
ഡോക്ടർ വി വി വേലുക്കുട്ടി അരയനെ കുറിച്ച് ഡോക്ടർ വള്ളിക്കാവ് മോഹൻദാസ്
എഴുതിയ പുസ്തകത്തിൻ്റെ പഠനം.

ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

വില - 395
കോപ്പികൾക്ക് - 090485 10000

With Aparupa Dey Photography – I just got recognized as one of their top fans! 🎉
15/05/2026

With Aparupa Dey Photography – I just got recognized as one of their top fans! 🎉

14/05/2026
തെയ്യം  അനുഷ്ഠാനവും  രാഷ്ട്രീയവും.    തെയ്യക്കാവുകളിൽ നിഷ്ഠയോടെ പുലർത്തിപ്പോരുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും കൃത്യനിഷ്ഠയു...
14/05/2026

തെയ്യം അനുഷ്ഠാനവും രാഷ്ട്രീയവും.
തെയ്യക്കാവുകളിൽ നിഷ്ഠയോടെ പുലർത്തിപ്പോരുന്ന
അനുഷ്ഠാനങ്ങളും ആചാരങ്ങളും കൃത്യനിഷ്ഠയും ചടങ്ങുകളും,
മേലെരിയും, കാവുവഴക്കങ്ങളും ഒപ്പം ചേരുന്ന ജനകീയതയും വ്യക്തമാക്കുന്ന പഠനം.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

വില - 540
കോപ്പികൾക്ക് - 090485 10000

കാശ്മീരിൻ്റെ  ചരിത്രവഴികൾ.  നൂറ്റാണ്ടുകൾ പിന്നിട്ട വർഗ്ഗീയ കലാപങ്ങളുടെ മുറിവുണങ്ങാത്ത കശ്മീർ... ചോര വാർന്നു മരിച്ചുവീണ ,...
05/05/2026

കാശ്മീരിൻ്റെ ചരിത്രവഴികൾ.

നൂറ്റാണ്ടുകൾ പിന്നിട്ട വർഗ്ഗീയ കലാപങ്ങളുടെ മുറിവുണങ്ങാത്ത കശ്മീർ...
ചോര വാർന്നു മരിച്ചുവീണ , കൂട്ടക്കൊലകളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ നിശബ്ദ നിലവിളികൾ
കാതോർത്താൽ കേൾക്കാവുന്നത്ര അടുത്താണ്.
സഞ്ചരികളുടെ ഉല്ലാസങ്ങൾക്ക് വേദിയാകുമ്പോഴും ചരിത്ര വഴിയിലെ ചോരപ്പാടുകൾക്ക് കടുപ്പം കൂടുതലാണ്..
ദുരന്തസ്മരണകൾ ഒഴിയാത്ത .. നന്മയുള്ള മനുഷ്യരിലേക്ക് വിഷം പകരുന്നത് ആര്? എന്തിന്?
ശാന്ത തുളസീധരൻ്റെ ശക്തമായ രചന.

ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

വില - 810
കോപ്പികൾക്ക് - 090485 10000

കനല് തിന്നുന്ന വെയിൽപക്ഷികൾ.    കേരളത്തിലെ ജയിൽ പശ്ചാത്തലത്തിൽ എഴുതിയ ആദ്യനോവൽ. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഒരു കൂട്...
04/05/2026

കനല് തിന്നുന്ന വെയിൽപക്ഷികൾ.
കേരളത്തിലെ ജയിൽ പശ്ചാത്തലത്തിൽ എഴുതിയ ആദ്യനോവൽ.
ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ ജീവിതമാണ് കേന്ദ്ര കഥാതന്തു.
ഒരു നിമിഷത്തിൻ്റെ അവിവേകം നഷ്ടപ്പെടുത്തിയ ജീവിതങ്ങളുടെ പൊള്ളുന്ന
യാഥാർഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന രചന.
മുറിവുണങ്ങാത്ത മനസുകളുടെ നേരെഴുത്താണ് ഈ നോവൽ.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

വില - 715
കോപ്പികൾക്ക് - 090485 10000

സദാനന്ദപുരം ബി.ഒ.   ഒരു ഗ്രാമം എങ്ങനെയാണ്  വഞ്ചിക്കപ്പെടുന്നത്....   മതിലുകളില്ലാത്ത ഗ്രാമത്തിൽ മതിലുകൾ ഉണ്ടാകുമ്പോൾ സംഭ...
02/05/2026

സദാനന്ദപുരം ബി.ഒ.

ഒരു ഗ്രാമം എങ്ങനെയാണ് വഞ്ചിക്കപ്പെടുന്നത്....
മതിലുകളില്ലാത്ത ഗ്രാമത്തിൽ മതിലുകൾ ഉണ്ടാകുമ്പോൾ സംഭവിക്കുന്ന ദുരന്തങ്ങൾ...
എഴുപതുകളിലെ നക്സലൈറ്റ് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയ നോവൽ.
ചതിയുടെ പുതിയ മുഖങ്ങൾ ഗ്രാമങ്ങളെ എങ്ങനെയെല്ലാം ശിഥിലമാക്കിയെന്ന് പറയുന്ന നോവൽ.

ഭാഷ കൊണ്ടും ശില്പഭംഗികൊണ്ടും ഈ നോവൽ വായനക്ക് ഹരം കൂട്ടും.

ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

വില - 275
കോപ്പികൾക്ക് - 090485 10000

Address

Panachi Malayalam Pvt. Ltd. Niranjan Square Manacaud
Thiruvananthapuram
695009

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 7pm

Website

http://www.panachibooks.com/, https://www.instagram.com/panachibooks/

Alerts

Be the first to know and let us send you an email when Panachi Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share