V Lands house Maintenance Cab

V Lands house Maintenance Cab we undertake all type of house maintenance work ( electrical, plumbing, carpentry, painting, extension work etc..................)

തൃശ്ശൂരിലെ ഒരു പ്രമുഖ കൺസ്ട്രക്ഷൻ സ്ഥാപനത്തിന് Pvc സീലിംഗ് ചെയ്യുന്നവരെ ആവശ്യമുണ്ട് വിളിക്കുക  8593017051
14/02/2026

തൃശ്ശൂരിലെ ഒരു പ്രമുഖ കൺസ്ട്രക്ഷൻ സ്ഥാപനത്തിന് Pvc സീലിംഗ് ചെയ്യുന്നവരെ ആവശ്യമുണ്ട്
വിളിക്കുക 8593017051

ബജറ്റ് വീടുകൾ പണിതുകൊണ്ടിരിക്കുന്നവരും പണിയുവാൻ ആഗ്രഹിക്കുന്നവരും ഈ വീഡിയോ മുഴുവനും നിർബന്ധമായും കാണണം ..........ഒരിക്കല...
04/12/2020

ബജറ്റ് വീടുകൾ പണിതുകൊണ്ടിരിക്കുന്നവരും പണിയുവാൻ ആഗ്രഹിക്കുന്നവരും ഈ വീഡിയോ മുഴുവനും നിർബന്ധമായും കാണണം ..........ഒരിക്കലും നിങ്ങൾക്കിതൊരു നഷ്ടമാവില്ല തീർച്ച ...........

VASTHU SUKTHA Builders , Ambady Building, Kuruppam Road Thrissurpage https://www.facebook.com/Vasthu-101181458433744 WhatsApp group https://...

House Maintenance രംഗം നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് വിദഗ്ദ്ധരുടെ മേൽനോട്ടമോ വിദഗ്ദ്ധരായ തൊഴിലാളികളോ ഇല്ലായ്‌മ..അതുകൊണ്...
18/11/2020

House Maintenance രംഗം നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് വിദഗ്ദ്ധരുടെ മേൽനോട്ടമോ വിദഗ്ദ്ധരായ തൊഴിലാളികളോ ഇല്ലായ്‌മ..അതുകൊണ്ട് തന്നെ maintenance വർക്കുകൾ വീടിൻ്റെ ഉടമസ്ഥർക്ക് ഒരു തീരാ തലവേദന തന്നെയാണ് സൃഷ്ടിക്കുന്നത്....V LANDS HOUSING PROJECTS തൃശ്ശൂർ നഗരത്തിൽ 26 വർഷമായി നിർമാണരംഗത്ത് പ്രവർത്തിക്കുന്ന ഒരു കൺസ്ട്രക്ഷൻ സ്ഥാപനമാണ് ..പുതിയ വീടുകളുടെയും,,ബിൽഡിങുകളുടെയും മറ്റും നിർമാണമാണ് ഞങ്ങൾ നടത്തി വരുന്നത്..എന്നാൽ കസ്റ്റമേഴ്സിൻ്റെയും മറ്റുള്ളവരുടെയും ഭാഗത്തു നിന്നുള്ള തുടർച്ചയായി ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് V Lands House Maintenance Cab എന്ന പേരിൽ House Maintenance എന്ന ഒരു വിഭാഗം ഞങ്ങൾ ആരംഭിച്ചിരിക്കുകയാണ്.......... എന്തുകൊണ്ടെന്നാൽ House Maintenance മായി ബന്ധപ്പെട്ട് വിദഗ്ദ്ധരായ തൊഴിലാളികളുടെയും വിദഗ്ദ്ധരായ എഞ്ചിനിയർമാരുടെ നിർദ്ദേശങ്ങളുംസേവനങ്ങളും പൊതുജനങ്ങൾക് കൃത്യമായി ലഭിക്കുന്നില്ല എന്നത് വലിയ ഒരു ന്യുനതയാണ് ആയതിനാൽ Maintenance വർക്കുകൾക്ക് വിദഗ്ദ്ധരുടെ കൃത്യമായ നിർദ്ദേശങ്ങളോട് കൂടി വിദഗ്ദ്ധരായ തൊഴിലാളികളെ ഏർപ്പെടുത്തി കൊണ്ട് Maintenance വർക്കുകൾ കൃത്യമായി ചെയ്യുക എന്നുള്ളതാണ് ഈ സ്ഥാപനത്തിൻ്റെ ലക്ഷ്യം ..വീടുമായി ബന്ധപ്പെട്ട് വരുന്ന Electrical,,Plumbing ,,Carpentry ,,Masonry ,,Compound Wall Gate ,,truss work ,,Painting ,,Tiles work ,,etc ...,,തുടങ്ങിയ എല്ലാ വിധ വർക്കുകൾക്കും ഈ സ്ഥാപനത്തെ സമീപിക്കാവുന്നതാണ് ..കൃത്യമായ നിർദ്ദേശങ്ങളും ഗുണനിലവാരമുള്ള മെറ്റീരിയൽസും വിദഗ്ദ്ധരായ തൊഴിലാളികളുടെ സേവനവും ഈ സ്ഥാപനത്തിലൂടെ നിങ്ങൾക്ക് ലഭിക്കുന്നതാണ്....നിങ്ങളുടെ ആവശ്യങ്ങൾക്ക് ഞങ്ങളെ വിളിക്കൂ 9048221227

Address

Ambady Building , Kuruppam Road
Thrissur
6800001

Telephone

+919048221227

Website

Alerts

Be the first to know and let us send you an email when V Lands house Maintenance Cab posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to V Lands house Maintenance Cab:

Share