തണൽ ഹോം ഗാർഡൻ & നഴ്സറി - Thanal Home Garden & Nursery

  • Home
  • India
  • Thrissur
  • തണൽ ഹോം ഗാർഡൻ & നഴ്സറി - Thanal Home Garden & Nursery

തണൽ ഹോം ഗാർഡൻ & നഴ്സറി - Thanal Home Garden & Nursery ചാവക്കാട് മുതൽ കൊടുങ്ങല്ലൂർ വരെയും ചേർപ്പ് - കരുവന്നൂർ ഭാഗങ്ങളിലേക്കും ഹോം ഡെലിവറി ഉണ്ടായിരിക്കുന്നതാണ്. മിതമായ ഡെലിവറി ചാർജ് ഈടാക്കുന്നതായിരിക്കും.












(limited area)

എല്ലാവർക്കും നിറഞ്ഞ സ്നേഹത്തോടെ വലിയ പെരുന്നാൾ ആശംസകൾ!♥️
28/05/2026

എല്ലാവർക്കും നിറഞ്ഞ സ്നേഹത്തോടെ വലിയ പെരുന്നാൾ ആശംസകൾ!♥️

ചെണ്ടുമല്ലി കൃഷി ആരംഭിക്കാൻ സമയമായി.ഓണക്കാല പൂക്കളത്തിലേക്ക് ചെണ്ടുമല്ലി പൂക്കൾ ഒഴിച്ചു കൂടാൻ വയ്യാത്തതാണ്. ചെണ്ടുമല്ലി ...
23/05/2026

ചെണ്ടുമല്ലി കൃഷി ആരംഭിക്കാൻ സമയമായി.
ഓണക്കാല പൂക്കളത്തിലേക്ക് ചെണ്ടുമല്ലി പൂക്കൾ ഒഴിച്ചു കൂടാൻ വയ്യാത്തതാണ്. ചെണ്ടുമല്ലി ജൂൺ മാസം മുതൽ കൃഷി ചെയ്തു തുടങ്ങാം. ഏകദേശം 70- 85 ദിവസം ആയെങ്കിൽ മാത്രമേ ആവശ്യമായ വലിപ്പത്തിൽ ഓണക്കാലത്ത് പൂക്കളുടെ വിളവ് ലഭ്യമാവുകയുള്ളൂ.
കൃഷി ചെയ്യാൻ താത്പര്യമുള്ളവരും ചെണ്ടുമല്ലി തൈകൾ ആവശ്യമുള്ളവരും തണൽ നഴ്‌സറിയുമായി ബന്ധപ്പെടുമല്ലോ.
തണൽ നഴ്സറി
പാലപ്പെട്ടി വളവ്
എടമുട്ടം
Cont: 99467 11729 .

  Plants #തണൽനഴ്സറിപാലപ്പെട്ടി വളവ് എടമുട്ടം .9946711729
18/05/2026

Plants
#തണൽനഴ്സറി
പാലപ്പെട്ടി വളവ്
എടമുട്ടം .
9946711729

ചങ്ങലം പരണ്ട :-മുറിച്ചു മാറ്റാൻ ഉദ്ദേശിക്കുന്നു. 50kg യിൽ കൂടുതൽ ഉണ്ടാകും. താത്പര്യമുള്ളവർ contact ചെയ്യുക 99467 11729
05/05/2026

ചങ്ങലം പരണ്ട :-
മുറിച്ചു മാറ്റാൻ ഉദ്ദേശിക്കുന്നു. 50kg യിൽ കൂടുതൽ ഉണ്ടാകും. താത്പര്യമുള്ളവർ contact ചെയ്യുക
99467 11729

മു്വാണ്ടൻ , പ്രിയൂർ, ചന്ദ്രകാരൻ, നീലം, മല്ലിക , മൽഗോവ, കുറ്റിയാട്ടൂർ, കോട്ടൂർകോണം, അൽഫോൺസ , മിയാസാക്കി, നാം ഡോക് മായ്, ക...
05/05/2026

മു്വാണ്ടൻ , പ്രിയൂർ, ചന്ദ്രകാരൻ, നീലം, മല്ലിക , മൽഗോവ, കുറ്റിയാട്ടൂർ, കോട്ടൂർകോണം, അൽഫോൺസ , മിയാസാക്കി, നാം ഡോക് മായ്, കാലാപാടി തുടങ്ങി എല്ലായിനം മാവുകളും
Red Jack, വിയറ്റ്നാം ഏർലി, J-33, ഏവിയാർക്ക് എന്നീ പ്ലാവുകളും
തണൽ നഴ്‌സറി
പാലപ്പെട്ടി വളവ്
എടമുട്ടം.
Cont 99467 11729

നാടൻ ഡാലിയ, വിങ്ക തണൽ നഴ്‌സറിയിൽപാലപ്പെട്ടി വളവ്എടമുട്ടംCont: 99467 11729
05/05/2026

നാടൻ ഡാലിയ, വിങ്ക
തണൽ നഴ്‌സറിയിൽ
പാലപ്പെട്ടി വളവ്
എടമുട്ടം
Cont: 99467 11729

താമര തൈകൾ!താത്പര്യമുള്ളവർ contact ചെയ്യുക.തണൽ നഴ്സറിപാലപ്പെട്ടി വളവ്എടമുട്ടംCont 99467 11729
16/04/2026

താമര തൈകൾ!
താത്പര്യമുള്ളവർ contact ചെയ്യുക.
തണൽ നഴ്സറി
പാലപ്പെട്ടി വളവ്
എടമുട്ടം
Cont 99467 11729

പൂചെടികൾ !വിങ്ക, സാൽവിയ , ഡയാന്തസ് , പെൻ്റാസ്, ടെക്കോമ, ജറ പറ , ജ.റേനിയം, തുടങ്ങി എല്ലാ തരം പൂചെടികളും! #തണൽനഴ്സ്റിപാലപ്...
14/04/2026

പൂചെടികൾ !
വിങ്ക, സാൽവിയ , ഡയാന്തസ് , പെൻ്റാസ്, ടെക്കോമ, ജറ പറ , ജ.റേനിയം, തുടങ്ങി എല്ലാ തരം പൂചെടികളും!
#തണൽനഴ്സ്റി
പാലപ്പെട്ടി വളവ്
എടമുട്ടം
099467 11729

Address

Thrissur
680568

Telephone

+919946711729

Website

Alerts

Be the first to know and let us send you an email when തണൽ ഹോം ഗാർഡൻ & നഴ്സറി - Thanal Home Garden & Nursery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to തണൽ ഹോം ഗാർഡൻ & നഴ്സറി - Thanal Home Garden & Nursery:

Share