Jhibras Kerala

Jhibras Kerala We are one of the leading online marketing agency in India

25/05/2022

*കസ്തൂരി മഞ്ഞൾ*✳️kasthoorimanjal seeds❌️മഞ്ഞകൂവയല്ല ✳️കസ്തൂരിമഞ്ഞൾ. ഇന്ന് പലരും കസ്തൂരി മഞ്ഞൾ ആണെന്ന് തെറ്റിദ്ധരിച്ച് മഞ...
13/05/2022

*കസ്തൂരി മഞ്ഞൾ*✳️kasthoorimanjal seeds
❌️മഞ്ഞകൂവയല്ല ✳️കസ്തൂരിമഞ്ഞൾ. ഇന്ന് പലരും കസ്തൂരി മഞ്ഞൾ ആണെന്ന് തെറ്റിദ്ധരിച്ച് മഞ്ഞകൂവ ഉപയോഗിക്കുന്നു ഇതിന് കടും മഞ്ഞ നിറമായിരിക്കും. വിലയും കുറവ്. എന്നാൽ *Original* *കസ്തൂരി മഞ്ഞളിന്* ക്രീം നിറമായിരിക്കും. *✅️*
*🟢കസ്തൂരി മഞ്ഞൾ കൃഷി*🟢 കാലവര്‍ഷാരംഭമാണ് വിത്തു കിഴങ്ങു നടുവാനനുയോജ്യം.
നന്നായി ജൈവവളങ്ങള്‍ ചേര്‍ത്തു സംരക്ഷിച്ചാല്‍ എട്ടു മാസം കൊണ്ടു വിളവെടുക്കാം.
കസ്തൂരിമഞ്ഞള്‍ വാര്‍ഷിക വിളയായാണ് കൃഷി ചെയ്യപ്പെടുന്നത് .ഒരു ചുവട്ടില്‍ നിന്നും 200 ഗ്രാം മുതല്‍ 400 ഗ്രാം വരെ വിളവ് ലഭിക്കും . നടുന്നതു മുതല്‍ ഏകദേശം ആറര മുതല്‍ ഏഴ് മാസം കൊണ്ട് കസ്തൂരി മഞ്ഞളിന്‍റെ വിളവെടുക്കാം . പറമ്പിലും .ചെടിച്ചട്ടികളും പ്ലാസ്റ്റിക്ക് ബാഗുകളിലും കൃഷി ചെയ്യാം . ഇതിലേക്കായി 1: 1: 1 അനുപാതത്തില്‍ മേല്‍മണ്ണ്‍ ,ആറ്റുമണല്‍ ,ചാണകപൊടി , എന്നിവ നന്നായി കൂട്ടികലര്‍ത്തിയ മിശ്രിതം ഉപയോഗിക്കാം. നടുന്നതിന് മുന്‍പ് രണ്ട് ശതമാനം സ്യൂടോമോണസ് ലായനിയില്‍ മുപ്പത് മിനിട്ട് മുക്കി വയ്ക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും .പുതയിട്ട് ഈര്‍പ്പം നിലനിര്‍ത്തുകയും ലഭ്യത അനുസരിച്ച് ജൈവവളങ്ങള്‍ രണ്ട് മൂന്ന് മാസം വളര്‍ച്ചയെത്തുമ്പോള്‍ ചേര്‍ത്തു

*കസ്തൂരി മഞ്ഞൾ*✳️
₹125.00 for 100 gr.
കിലോ 1000 രൂപ
🔶KASTHOORI MANJAL 🔶( *original* ✅️)
ഈ വർഷത്തെ കസ്തൂരി മഞ്ഞൾ വിത്തുകൾ ലഭ്യമാണ് ആവശ്യമുള്ളവർ
Contact ചെയ്യുക.

🔹Jhibras Agencies, Perinjanam,
Thrissur Pin. 680686
📞 +91 75111 52552
📞 +91 9567565980.

Lotus Seeds  താമര വിത്തുകൾ₹150.00താമര വിത്തുകൾ ✅️LOTUS SEEDS3 colours COMBO PACK                    🔹Jhibras Agencies, P...
12/05/2022

Lotus Seeds താമര വിത്തുകൾ
₹150.00
താമര വിത്തുകൾ ✅️LOTUS SEEDS
3 colours COMBO PACK
🔹Jhibras Agencies, Perinjanam,
Thrissur Pin. 680686
📞 7511152552

Rate : ₹ 150
Number of seeds : 30 Nos.
Colours : Pink / white/WhitePink
Delivery Charge : ₹ 50 (Indian Post)
Mode of Payment : Googlepay
Googlepay No. : 7511152552


ആവശ്യമുള്ളവർ address whatsaapp ചെയ്യുക .....
Whatsapp link : https://wa.me/p/6478743455534012/917511152552
Google Pay number *7511152552* (Jhibras Agencies) ഇതു ബിസിനസ് അക്കൗണ്ട് ആയതിനാൽ മുഴുവൻ (10) നമ്പറും അടിച്ചതിനുശേഷം മാത്രം Jhibras Agencies എന്നത് സെലക്ട് ചെയ്യുക.
Googlepay ചെയ്ത ശേഷം screenshot Whatsapp cheyyuka

താമര വിത്തുകൾ എങ്ങിനെ മുളപ്പിക്കാം ?
സാധാരണ വിത്തുകളെ അപേക്ഷിച്ചു താമര വിത്തുകളുടെ പുറം തോട് കട്ടയുള്ളതാണ്. . അതിനാൽ വിത്തിൽനിന്നും താമര മുളപ്പിക്കുന്നതിനായി വിത്തിന്റെ ഒരു ഭാഗം (ചെറിയ കുഴിയുള്ള ഭാഗം ) ഉരച്ചു ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടു തണലുള്ള ഭാഗത്തു വെക്കണം. എല്ലാ ദിവസവും വെള്ളം മാറ്റികൊടുക്കുവാൻ മറക്കരുത്. ഇലയും വേരും വന്നതിനു ശേഷം മാത്രമേ നടുവാൻ പാടുള്ളൂ. നടുമ്പോൾ നല്ല വെയിൽ കിട്ടുന്ന ഭാഗമായിരിക്കാൻ ശ്രദ്ധിക്കുക.

സാധാരണ മണ്ണും മണലും ചാണകപ്പൊടിയും ഉപയോഗിച്ച് വലിയ പാത്രത്തില്‍ അല്ലെങ്കിൽ ചെറിയ ടാങ്ക് താമര നടാം. മണ്ണും മണലും സമാസമം എടുത്ത് കുറച്ചു ചാണകപ്പൊടി ചേർത്ത് ചളി പരുവത്തിൽ ആക്കി എടുക്കുക അല്ലെങ്കില്‍ മണ്ണും കുളത്തിലെ ചളിയും ചാണകപ്പൊടിയും ചേര്‍ത്ത് താമര നടാം. കുളത്തിലെ ചെളിക്ക് പകരം എല്ലുപൊടിയും ചേര്‍ക്കാം......

# #താമര #വിത്തുകൾ

Seetharmudi Kesavardhini Oil for Hair Careമുടി സംരകഷണത്തിനു സീതാർമുടി കേശവർദ്ധിനി എണ്ണ/ മുടികൊഴിച്ചിൽ, അകാലനര, താരൻ, പേൻ...
06/05/2022

Seetharmudi Kesavardhini Oil for Hair Care
മുടി സംരകഷണത്തിനു സീതാർമുടി കേശവർദ്ധിനി എണ്ണ/
മുടികൊഴിച്ചിൽ, അകാലനര, താരൻ, പേൻ മുതലായവ
ഒഴിവാക്കി മുടിക്ക് ബലവും, കറുപ്പും, വളർച്ചയും നൽകുന്നു
ആവശ്യമുള്ളവർ whatsapp ചെയ്യുക .
മൊബൈൽ : 9567565980 or 7511152552
WhatsApp. https://wa.me/p/5103655126347828/917511152552
Jhibras Agencies Thrissur Dt.

KITCHEN WASTE DISPOSERHere is a final solution to Food Waste Disposal!  WASTE PROCESSOR ONLY 3 STEPS #1. Switch on the w...
19/04/2022

KITCHEN WASTE DISPOSER
Here is a final solution to Food Waste Disposal!
WASTE PROCESSOR ONLY 3 STEPS #
1. Switch on the water tap, turn on the food waste disposer.
2. Pour the food waste into the unit and keep it working for 15 - 20
seconds.
3. Turn off the food waste disposer, then turn off the water tap.

Marketed by Jhibras Online: Kerala, Pin: 680686, Mob: 9567565980
Whatsapp Link: https://wa.me/p/3782750221846798/917511152552
Mrp: 24,999
PRODUCT DETAILS : -
Motor Power : 0.75 Hp
Motor Speed : 4200 Rpm
Wattage : 560 W
Dimension : 225 X 225 X 450 mm
Warranty : 2 Years
Grinding chamber warranty : 10 Years

FEATURES
Special six blade grinding wheel
High RPM to save on water and electricity consumption
Special alloy pestle grinding technology
Patented grinding wheel, pilot of the industry
High anti-vibration, ultra- low noise
Space-saving design
10 years Grinding Chamber Warranty
2 years In-Home Product Warranty

PRODUCT DESCRIPTION
Here is a final solution to Food Waste Disposal! Introducing Prodrain Plus, a top quality food waste disposer which can be fitted under all makes of standard kitchen sinks. It cuts bones, egg shells, meat, vegetables, fruits and so on into tiny shreds. Shredded food waste from Prodrain Plus would easily flow down the drain, and keep your backyard clean, hygienic and odour-free. Moreover, this food waste crusher performs with ultra low noise and is ideally suited for domestic applications at homes and residential apartments.



#

  Kesavardhini Enna*സീതാർമുടി കേശവർദ്ധിനി എണ്ണ*:  മുടി കൊഴിച്ചിൽ, അകാലനര, താരൻ, പേൻ മുതലായവ ഒഴിവാക്കി മുടിക്ക് ബലവും, നീ...
13/04/2022

Kesavardhini Enna

*സീതാർമുടി കേശവർദ്ധിനി എണ്ണ*
: മുടി കൊഴിച്ചിൽ, അകാലനര, താരൻ, പേൻ മുതലായവ ഒഴിവാക്കി മുടിക്ക് ബലവും, നീളവും, കറുപ്പും നൽകുന്നു
🔹Marketed by🔹Jhibras Agencies, Perinjanam, 🔹Thrissur🔹
📞 9567565980 📞7511152552
Whatsapp Link: https://wa.me/p/5103655126347828/917511152552
200ml Bottle @ Rs. 400

/
, *******on, , , etc.
, and to the

#മുടി #സംരകഷണത്തിനു #സീതാർമുടി #കേശവർദ്ധിനി #എണ്ണ/
#മുടികൊഴിച്ചിൽ, #അകാലനര, #താരൻ, #പേൻ മുതലായവ
ഒഴിവാക്കി #മുടിക്ക് #ബലവും, #കറുപ്പും, #വളർച്ചയും നൽകുന്നു

Neela Koduveli
12/04/2022

Neela Koduveli

04/04/2022

ചേന നട്ടാൽ... ചേതമില്ല... / Chena / Yam / Gopu Kodungallur /Jhibras

01/04/2022


Hanbaz Water Tank Cleaner
ടാങ്കിൽ വെള്ളം ഉള്ളപ്പോൾ അടിയിൽ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങൾ പുറത്തു കളയുവാനുള്ള ഉപകരണമാണ് Hanbaz water tank cleaner .
Whatsapp Link:
https://wa.me/p/3644015105666642/917511152552

പ്രെത്യേകം ശ്രെദ്ധിക്കുക :-
1 :- ഈ ഉപകരണം ഇലക്ട്രിസിറ്റിയിൽ അല്ല വർക്ക് ചെയ്യുന്നത്, മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ടാങ്കിലെ വെള്ളം ചെറിയ അളവിൽ മാത്രം നഷ്ടപ്പെടുത്തി വാട്ടർ ടാങ്കിൽ അടിഞ്ഞു കൂടുന്ന മാലിന്യങ്ങൾ പുറത്തെടുക്കുവാൻ സഹായിക്കുന്നു ഈ ഉപകരണം.
2:- കഴിഞ്ഞ 6 മാസത്തിൽ നിങ്ങൾ വാട്ടർ ടാങ്ക് ക്ളീൻ ചെയ്തില്ല എങ്കിൽ ആദ്യത്തെ തവണ മാനുൽ ആയി ക്ലീൻ ചെയ്തതിനു ശേഷം പിന്നീട് വരുന്ന എല്ലാ മാസവും ഒന്നോ രണ്ടോ പ്രാവശ്യം അടിയിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ ൧൦ മിനിറ്റ് കൊണ്ട് പുറത്തെടുക്കുവാൻ സാധിക്കുന്നു.
3:- ഈ ഉപകരണം കൊണ്ട് ക്ലീൻ ചെയ്യുമ്പോൾ ടാങ്കിൽ മുക്കാൽ ടാങ്ക് വെള്ളമെങ്കിലും ഉണ്ടാകുവാൻ ശ്രെദ്ധിക്കുക.
4:- പുറത്തേക്കു ഇടുന്ന വാൽവും ഹോസും ടാങ്ക് ഇരിക്കുന്ന പ്രതലത്തിലോ അലപം താഴെയോ വെക്കുക.
5:- മേൽപറഞ്ഞ കാര്യങ്ങൾ ശ്രെദ്ധിച്ചാൽ നിങ്ങള്ക്ക് ശുദ്ധജല ടാങ്ക് എന്നും വൃത്തിയായി സൂക്ഷിക്കുവാൻ കഴിയുന്നു

ജിബ്രാസ് ഏജൻസി ഈ ഉപകരണം ഓൺലൈൻ ആയി അയച്ചു തരുന്നതാണ് Mob: 9567565980 or 7511152552 (Call or Whatsapp)

We are one of the leading online marketing agency in India

Address

Jhibras Agencies/perinjanam/pin, Perinjanam Trade Centre
Thrissur
680686

Alerts

Be the first to know and let us send you an email when Jhibras Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jhibras Kerala:

Share