25/03/2026
Theyyam potrait available for purchase. An attempt to delve into the vibrant colours of face painting in Theyyam. Accomplished with great curiosity and diligence.................................
തെയ്യം ചിത്രം (Portrait) വിൽപ്പനയ്ക്ക് ലഭ്യമാണ്. തെയ്യത്തിലെ മുഖത്തെഴുത്തിന്റെ വർണ്ണവൈവിധ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങാനുള്ള ഒരു ശ്രമം. അതീവ താല്പര്യത്തോടും കഠിനാധ്വാനത്തോടും കൂടി പൂർത്തിയാക്കിയത്.
Price :Please contact: 8893333396