15/01/2026
ആഡംബരം ശബ്ദമല്ല…
അത് ശാന്തതയും സമതുലിതതയും വിശ്വാസവുമാണ്.
Warm tones, refined color balance, natural textures എന്നിവ ചേർത്ത്
3000 sqft luxury apartment interior
ഡിസൈൻ ചെയ്തത്
DiD Future – Dimora Architects-ന്റെ Interior Division.
ഇന്ന് ഞങ്ങൾ നിർമ്മിക്കുന്നത് വെറും ഇന്റീരിയറുകൾ മാത്രമല്ല.
ഇതുവരെ ഞങ്ങളോട് ജനങ്ങൾ നൽകിയ വിശ്വാസം
ഓരോ ഡിസൈൻ തീരുമാനത്തിലും,
ഓരോ ചെറിയ വിശദാംശത്തിലും പ്രതിഫലിപ്പിക്കുന്ന living spaces ആണ്.
സ്റ്റൈലും സൗകര്യവും ദൈർഘ്യമുള്ള ക്വാളിറ്റിയും ഒരുമിച്ച് നൽകുന്ന
calm, elegant, timeless homes.
ഇത് ഒരു ഇന്റീരിയർ അല്ല…
വിശ്വാസത്തിൽ പിറന്ന ഒരു ജീവിതശൈലി ആണ്.
📞 +91 97781 94339