16/06/2026
മത്സ്യവളർത്തലും മണ്ണില്ലാതെയുള്ള സസ്യവളർത്തലും ഒന്നിച്ച് ചേർത്ത് നടത്തുന്ന ഒരു ആധുനിക കൃഷിരീതിയാണ് അക്വാപോണിക്സ്
ഇതൊരു അടഞ്ഞ ആവാസവ്യവസ്ഥയാണ് അതായത് ഇതിൽ ഒന്നിന്റെ അവശിഷ്ടം മറ്റൊന്നിന് വളമായി മാറുന്നു.
മാർഗ നിർദേശങ്ങൾക്കും, യൂണിറ്റ് സ്ഥാപിക്കുന്നതിനും :9446336872.