ART AGE HOMES

ART AGE HOMES OUR SERVICES

INTERIOR

EXTERIOR

3D DESIGN

PLAN AND ESTIMATE OF THE BUILDING


OUR QUALIT

artagehomes.com
16/03/2022

artagehomes.com






12/03/2022






12/03/2022






31/12/2021
Happy onam
20/08/2021

Happy onam

20/08/2021
എഗ്രിമെന്റ്*എഗ്രിമെന്റ് തീർച്ചയായും ബോണ്ട് പേപ്പറിൽ തന്നെ വയ്ക്കുക.*കോൺട്രാക്ടർ ന്റെ പേരും കമ്പനി പേരും കൃത്യമായ അഡ്രസ്സ...
15/08/2021

എഗ്രിമെന്റ്

*എഗ്രിമെന്റ് തീർച്ചയായും ബോണ്ട് പേപ്പറിൽ തന്നെ വയ്ക്കുക.
*കോൺട്രാക്ടർ ന്റെ പേരും കമ്പനി പേരും കൃത്യമായ അഡ്രസ്സും - ക്ലയന്റ് ന്റെ പേരും കൃത്യമായ അഡ്രസ്സും രേഖപ്പെടുത്തുക
*വർക്ക് സ്റ്റാർട്ട് ചെയ്യുന്ന തീയതിയും പൂർത്തിയാക്കി തരാം എന്ന് ഉറപ്പ് തരുന്ന കാലാവധിയും എഴുതിയിരിക്കണം
*പെർമിറ് ലഭിച്ച പ്ലാനും 3d elevation ഉം അറ്റാച്ച് ചെയ്യാൻ മറക്കരുത്.(കഴിവതും പ്ലാൻ , electrical drawing , 4 sides elevation എന്നിവ ആവശ്യപ്പെടുക.)
*പ്ലാനിൽ പറയുന്ന ടോട്ടൽ sqft നു എത്ര രൂപ നിരക്കിൽ ടോട്ടൽ എത്ര രൂപ ആണ് പണിപൂർത്തിയാക്കി നൽകുമ്പോൾ നൽകേണ്ടതെന്ന് അഗ്രിമെന്റിൽ എഴുതിയിരിക്കണം
*sqft നിരക്ക് പറയുന്നതിൽ എന്തൊക്കെ വർക്കുകൾ ഉൾപെട്ടിട്ടുണ്ടെന്നും അവയ്ക്കായി ഉപയോഗിക്കാൻ പോകുന്ന മെറ്റീരിയൽസ് ഏതു തരാം ആണെന്നും വ്യക്തമാക്കി എഴുതിക്കണം.
*കോൺക്രീറ്റ് നും മറ്റും ഉപയോഗിക്കുന്ന മിക്സ് ratio പരാമര്ശിക്കണം.
*ഉപയോഗിക്കുന്ന സിമന്റ്, കമ്പി എന്നിവ ഏതു കമ്പനി യുടെ ആണെന്നും അവയുടെ റേറ്റ് ഏതു റേഞ്ച് നുള്ളിൽ ഉള്ളതാണെന്നും രേഖപ്പെടുത്തുക.
*electrical വർക്കിനും പ്ലംബിംഗ് വർക്കിനും ആയി ഉപയോഗിക്കുന്ന ബ്രാൻഡ്,അതിന്റെ റേഞ്ച് എന്നിവ പറഞ്ഞിരിക്കണം. കഴിവതും ക്ലയന്റ് നു ഷോപ്പിൽ പോയി ഒരു റേഞ്ച് ഇത് നിന്ന് കൊണ്ട് സെലക്ട് ചെയ്യുവാൻ കഴിയുന്ന രീതിയിൽ പറഞ്ഞുറപ്പിക്കുക.
*3d elevation കാണിച്ചിരിക്കുന്ന എല്ലാ വർക്കുകളും ചെയ്തു തരുമെന്ന് പരാമര്ശിക്കുക, അഥവാ sqft റേറ്റ് ഇത് ഉൾപ്പെടാത്ത എന്തെങ്കിലും ഡിസൈൻ workukalo ക്ലാഡിങ് സ്റ്റോൺ പോലുള്ളവയോ ഉണ്ടെങ്കിൽ അത് അഗ്രിമെന്റിൽ ഉൾപെടാത്തവ എന്ന് എടുത്ത് എഴുതിക്കുക.

payment നൽകേണ്ടുന്ന വിധം ഒരു ഘട്ടം ഘട്ടം ആയി എഴുതിച്ചാൽ അതാകും നന്നാവുക.
ഉദാഹരണത്തിന് - അഡ്വാൻസ് ആയി നൽകേണ്ടുന്ന തുക- -%
ഗ്രൗണ്ട് ഫ്ലോർ ലിന്റൽ കോൺക്രീറ്റ് നു മുൻപായി ഇത്ര %
ഗ്രൗണ്ട് ഫ്ലോർ റൂഫ് കോൺക്രീറ്റ് നു മുൻപായി ഇത്ര %
ഫസ്റ്റ് ഫ്ലോർ ലിന്റൽ കോൺക്രീറ്റിനു മുൻപായി ഇത്ര %
ഫസ്റ്റ് ഫ്ലോർ റൂഫ് കോൺക്രീറ്റ് നു മുൻപായി ഇത്ര %
വർക്കിന്റെ 80 % ഉം പൂർത്തിയാക്കിക്കഴിയുമ്പോൾ അടുത്ത പയ്മെന്റ്റ്,
പണിപൂർത്തിയാക്കി കീ handover ചെയ്യുമ്പോൾ പണിപൂർത്തിയായ വീടിന്റെ ടോട്ടൽ sqft നോക്കി ബാക്കി തുക നൽകുക
( ഇതൊരു ഉദാഹരണം മാത്രം ആണ്, ഇരുകൂട്ടരുടേം അഭിപ്രായപ്രകാരം ഓരോ ഘട്ടവും % ഉം തീരുമാനിക്കുക)

*പണിപൂർത്തിയായി കഴിയുമ്പോൾ നിലവിലുള്ള കെട്ടിടത്തിന്റെ sqft ഓണർ ന്റെ സാനിധ്യത്തിൽ അളന്നു സഖിഫ്ട് റേറ്റ് നോക്കി ഫൈനൽ പയ്മെന്റ്റ് നൽകാൻ ശ്രദ്ധിക്കണേ.
*ഉൾപ്പെടാത്ത പണികൾ എന്ന് പരാമർശിച്ചു എഴുതുന്നത് ആദ്യമേ തന്നെ ഒരു വ്യക്തത വരുത്തും.
പ്ലാനും,elevationum ഫൈനലിസ്റ് ആയ ശേഷം മാത്രം എഗ്രിമെന്റ് വയ്ക്കുക.

*ചുമട്ടുകൂലി, എലെക്ട്രിസിറ്റിയുടെ ലഭ്യത, വെള്ളത്തിന്റെ ലഭ്യത എന്നിവ എങ്ങനെ എന്ന് ധാരണയിൽ എത്തുക.
ക്യൂറിങ് വളരെ പ്രധാനം ആയതിനാൽ എത്ര ദിവസം കൃത്യമായി ക്യൂറിങ് ചെയ്യുമെന്ന് വരെ അഗ്രരേമെന്റിൽ എഴുതിച്ചാൽ കോൺട്രാക്ടറിനും ക്ലയന്റ് നും ഒരുപോലെ തലവേദന ഒഴിവാക്കാം

Address

Thrissur
680001

Alerts

Be the first to know and let us send you an email when ART AGE HOMES posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ART AGE HOMES:

Share