Twinkle Orchids

Twinkle Orchids Orchids of All Types, Vegitable Seeds & Plants available for Sale

My phalaenopsis flowered
01/10/2023

My phalaenopsis flowered

24/10/2022

ആദ്യം ഫോം നഷ്ടമായി.. പിന്നാലെ ക്യാപ്റ്റൻ സ്ഥാനവും.. ഒന്നും ചെയ്യാൻ കഴിയാതെ തല കുനിച്ചു അയാൾ നടന്ന് നീങ്ങുന്നത് സ്ഥിരം കാഴ്ചയായി.

യുദ്ധം ജയിച്ച രാജാവിനെ പോലെ ബാറ്റേന്തി അയാൾ ഗർജ്ജിക്കുന്നത് ഇനി ഒരിക്കലും കാണാൻ കഴിയില്ലെന്ന് സ്വയം വിശ്വസിപ്പിച്ചു തുടങ്ങിയിരുന്നു. വിശ്രമത്തിന് അനുവദിച്ചു കിട്ടിയ ഒരു മാസം തന്റെ ജീവനായ ബാറ്റിൽ ഒന്ന് തൊട്ട് നോക്കാൻ പോലും ആവാത്ത വിധത്തിൽ നിരാശയുടെ പടുകുഴിയിൽ അയാൾ വീണു പോയിരുന്നു.

അന്ന് ഏഷ്യ കപ്പിൽ അഫ്ഗാനിസ്ഥാന് എതിരെ സെഞ്ച്വറി നേടി തിരിച്ചു വരവിന്റെ സൂചനകൾ നൽകുമ്പോഴും നമ്മൾ അറിഞ്ഞിരുന്നില്ല അയാളുടെ ഏറ്റവും മികച്ച ഇന്നിങ്സ് വരാൻ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളു എന്ന്.

എന്തൊരു അഴകായിരുന്നു ഇന്നത്തെ കളിക്ക്, രാജാവിന്റെ തിരിച്ചുവരവ് ഇങ്ങനെ ആയിരിക്കണമെന്ന് ആരോ എഴുതി വച്ചതുപോലെ.. ഇതിലും നല്ലൊരു തിരിച്ചു വരവ് ഇനി ആരെകൊണ്ടെങ്കിലും സാധിക്കുമോ എന്നറിയില്ല..

ഏറെ നിർണ്ണായകമായ പത്തൊൻപതാം ഓവറിൽ പാകിസ്ഥാന്റെ ഏറ്റവും മികച്ച ബൗളറെ രണ്ട് വട്ടം ആകാശത്തു കൂടെ പറത്തിയിട്ട് അയാൾ തെളിയിച്ചു തന്നിലെ പ്രതിഭയ്ക്ക് ഒരു കോട്ടവും വന്നിട്ടില്ല എന്ന്.

ഏറെ വീറും വാശിയും നിറഞ്ഞ മത്സരത്തിൽ ഇന്ത്യയെ ജയിപ്പിച്ചു നമ്മുടെ അഭിമാനം കാക്കുക മാത്രമല്ല അയാൾ ചെയ്തത്, തോറ്റു പോയ എല്ലാം അവസാനിച്ചെന്ന് കരുതി ഇരിക്കുന്ന എല്ലാവർക്കും ഒരു പ്രചോദനം നൽകുക കൂടിയാണ്.

ചിലപ്പോൾ തോന്നിപ്പോകും ഇങ്ങനെ മനോഹരമായ തിരിച്ചുവരവുകൾ കാണാൻ വേണ്ടിയാണ് മോശം സമയങ്ങൾ ഉണ്ടാകുന്നതെന്ന്..

തിരിച്ചു വരവുകൾ അതിന് ഒരു ഒന്നൊന്നര ഭംഗി തന്നെയാണ്..

Once a King always a King... ഇതുകൂടി പറയാതെ ഈ കുറിപ്പ് പൂർണ്ണമാകില്ല...

✍️ Anup Jose

14/09/2020
20/05/2020

Address

St. Mary's College Road
Thrissur
680020

Opening Hours

Monday 9:30am - 6:30pm
Tuesday 9:30am - 6:30pm
Wednesday 9:30am - 6:30pm
Thursday 9:30am - 6:30pm
Friday 9:30am - 6:30pm
Saturday 9:30am - 6:30pm

Telephone

+917560878578

Website

Alerts

Be the first to know and let us send you an email when Twinkle Orchids posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Twinkle Orchids:

Share

Category