16/07/2026
കേരളത്തിൽ കൺസ്ട്രക്ഷൻ മേഖലയിൽ വിവിധ വർക്കുകൾ ചെയ്യുന്നവരുടെ ഒരു കൂട്ടായ്മ...
വർക്ക് ഇല്ലാത്തവർക്ക് തന്റെ വർക്ക് പരിചയപ്പെടുത്തി വർക്ക് നേടാനും,.. ആവശ്യക്കാർക്ക് തൊഴിലാളികളെ ലഭിക്കാനും ഉള്ള ഒരു ഇടത്താവളം എന്ന രീതിയിൽ ഈ ഗ്രൂപ്പ് പ്രവർത്തിക്കും...
ആവശ്യമില്ലാത്ത മറ്റു മെസ്സേജുകൾ ഗ്രൂപ്പിൽ അയക്കരുത്...
ഗ്രൂപ്പിലെ അംഗങ്ങൾ പരസ്പരം റെസ്‌പെക്ട് കൊടുത്തു കൊണ്ട് സംസാരിക്കുകയും പെരുമാറുകയും ചെയ്യുക.
https://chat.whatsapp.com/H7Ayle2CSTZ5NvXVWUmnOJ?s=cl&p=a&ilr=0&amv=2