കിച്ചൻവെയർ / ഹോംവെയർ രംഗത്തെ ആഗോള നമ്പർ 1 ബ്രാന്റായ ടപ്പർവെയറിന്റെ ദക്ഷിണ കേരളത്തിലെ ആദ്യ എക്സ്ക്ലൂസീവ് ഔട്ട്ലറ്റായ തിരുവല്ല സ്റ്റോറിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ്. ഭക്ഷണം തയ്യാറാക്കാൻ വേണ്ടുന്ന പ്രീ പ്രിപ്പറേഷനുള്ള ഉപകരണങ്ങൾ, പാചകത്തിന് ഉപയോഗിക്കുന്ന ഹൈ ക്വാളിറ്റി കിച്ചൻ വെയറുകൾ, കിച്ചൻ കബോഡിലേക്ക് വേണ്ട 20 മില്ലി ലിറ്റര് മുതല് 20 കിലോ ഗ്രാം വരെ കപ്പാസിറ്റി ഉള്ള വിവിധ ഡ്രൈ സ്റ്റോറേജുകൾ, ഫ്രിഡ്ജിലേക്ക് ആവശ്യമായ എല്ലാവിധ സ്റ്റോറേജ് സെറ്റുകൾ, ഫ്‌ളാസ്‌ക്കുകൾ, ലഞ്ച് ബോക്സ്, സെർവിങ്ങിനു ഉപയോഗിക്കുന്ന വിവിധ തരം ബൗളുകൾ, റീഹീറ്റിങ്ങിനു വേണ്ട മൈക്രോവേവ് സേഫ് കണ്ടെയ്‌നറുകൾ, വിവിധ കപ്പാസിറ്റികളിലുള്ള വാട്ടർ ബോട്ടിലുകൾ, ഡിസ്‌പെൻസറുകൾ തുടങ്ങി ഭക്ഷണവുമായി ബന്ധപ്പെട്ട് ഒരു വീട്ടിലേക്ക് വേണ്ട എല്ലാവിധ ഐറ്റംസും ലഭ്യമാണ്. ഇവയുടെ ഉപയോഗം ക്ര്യത്യമായി വിവരിച്ചു തരുന്ന ഡെമോ സെഷനുകളുടെ സൗകര്യം മുൻകൂട്ടി ബുക്ക് ചെയ്ത് നേടാവുന്നതാണ്. വിവിധ ഉത്സവ/ആഘോഷ സമയങ്ങളിലെ പ്രത്യേക ആനുകൂല്യങ്ങളും സെയിൽസ് ഡിസ്‌കൗണ്ടുകളും ലഭ്യമാണ്. ഏതാഘോഷത്തിനും നൽകാവുന്ന ആകർഷകങ്ങളായ വിവിധ ഗിഫ്റ്റിങ് സെറ്റുകളും ലഭ്യമാണ്. ഈ പേജ് ഫോളോ ചെയ്യുന്നതിലൂടെ അതാത് കാലത്തുള്ള ഓഫറുകൾ, പ്രോഡക്ട് ഡെമോകൾ തുടങ്ങിയവ നിങ്ങളുടെ വിരൽ തുമ്പിൽ ലഭ്യമാകുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 7736730041