Vadakara Municipal Karshika Nursery, Kurumbayil

Vadakara Municipal Karshika Nursery, Kurumbayil വടകര നഗരസഭ കാർഷിക നഴ്സറി,
കുറുമ്പയിൽ,

02/02/2026

ഇതിലും ഭംഗിയായി എങ്ങിനെ പറയും..,,
പറഞ്ഞാലറിയാത്തവർക്ക്
കൊണ്ടാലറിയയുമായിരിക്കും.......

🌦️🌦️⛈️⛈️🌧️🌦️🌦️ *"ആരാണാരാണെൻ  തൊടിയിലോടുന്നേ...".* *"ഞാനാണ്, ഞാനാണേ തിരുവാതിര...."**"ഏതാണ്, ഏതാണീ തിരുവാതിര......?**"ഞാനാ...
28/06/2024

🌦️🌦️⛈️⛈️🌧️🌦️🌦️ *"ആരാണാരാണെൻ തൊടിയിലോടുന്നേ...".*
*"ഞാനാണ്, ഞാനാണേ തിരുവാതിര...."*
*"ഏതാണ്, ഏതാണീ തിരുവാതിര......?*
*"ഞാനാണേ ഞാറ്റ്വേല തിരുവാതിര...*
*"നിങ്ങളെന്തിനാണെൻ തൊടിയിലോടുന്നേ.....?*
*"നിങ്ങൾ നട്ട കൊടിയും ചെടിയും നനക്കാനാണേ....*
*"അയ്യോ ഞാനൊന്നും നട്ടതില്ലേ.....*
*എനിക്കൊന്നും കിട്ടിയതില്ലേ.....''*
*"കുറുമ്പയിലുണ്ടല്ലോ, പന്നിയൂർ ഒന്ന്.....*
*ഒന്നാം നമ്പർ കൊടിയാണേ......*
*കുറുമ്പയിലുണ്ടേ വമ്പൻ മാത്തൈ.....*
*കൊമ്പൻ പിലാത്തൈയ്യുമേറേയുണ്ടേ.......*
*ഒത്തിരിയൊത്തിരി, വേഗം നട്ടോളൂ....*
*എനിക്കിത്തിരി നാളേയുള്ളൂ ഇവിടം നനയ്ക്കാൻ.....*
കൊടി= കുരുമുളക് കൊടി ( വള്ളി)
തൊടി - പറമ്പ്
ഞാറ്റ്വേല - ഞാറ്റുവേല
കെ. രാജു
9400701531

ഹരിതം സഹകരണം താലുക്ക് തല ഉദ്ഘാടനംപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംസ്ഥാന സഹകരണ വകുപ്പ് 500000 പ്ലാവിൻ തൈ നട്ടുപിടിപ്പിക്കു...
05/06/2024

ഹരിതം സഹകരണം താലുക്ക് തല ഉദ്ഘാടനം

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംസ്ഥാന സഹകരണ വകുപ്പ് 500000 പ്ലാവിൻ തൈ നട്ടുപിടിപ്പിക്കുന്ന ഹരിതം സഹകരണം പദ്ധതിയുടെ വടകര താലുക്ക് തല ഉദ്ഘാടനം നടക്കുതാഴ സർവ്വീസ് സഹകരണ ബേങ്കിൽ നടന്നു. വടകര സഹകരണ സംഘം അസി. രജിസ്ട്രാർ പി ഷിജു ഉദ്ഘാടനം നിർവ്വഹിച്ചു. ബേങ്ക് പ്രസിഡണ്ട് എം മുരളിധരൻ അദ്ധ്യക്ഷനായി. അഗ്രി. ഓഫീസർ കെ രാജു പ്രഭാഷണം നടത്തി, ബേങ്ക് സെക്രട്ടറി കെ എം മനോജൻ സ്വാഗതവും വൈസ് പ്രസിഡണ്ട് ദിനിൽകുമാർ പി കെ നന്ദിയും പറഞ്ഞു.

12/12/2023
റംബൂട്ടാൻ
29/07/2023

റംബൂട്ടാൻ

കർക്കടകമാസത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പത്ത് ഇലക്കറികൾ......
29/07/2023

കർക്കടകമാസത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പത്ത് ഇലക്കറികൾ......

29/07/2023

Address

Vadakara

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 4pm

Telephone

919400701531

Alerts

Be the first to know and let us send you an email when Vadakara Municipal Karshika Nursery, Kurumbayil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category