KVS Construction

KVS Construction yes

06/06/2026

രക്ഷാപ്രവർത്തന മർദനക്കേസ് അട്ടിമറി; എം.ആര്‍.അജിത് കുമാറിന് കുരുക്ക്

06/06/2026

മാ​സ​പ്പ​ടി കേ​സി​ൽ പ​ര​മാ​വ​ധി തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​ൻ ഇഡി.

ചോദ്യം ചെയ്യലിന് വീ​ണ​യേ​യും കരിമണൽ ക​ര്‍​ത്ത​യേ​യും വി​ളി​പ്പി​ക്കു​ന്ന​തി​ന് മു​മ്പ് തെ​ളി​വ് ശേ​ഖ​ര​ണം പൂ​ര്‍​ത്തി​യാ​ക്കും .

എ​സ്എ​ഫ്ഐ​ഒ​യി​ൽ നി​ന്നും മാ​സ​പ്പ​ടി കേ​സി​ലെ തെ​ളി​വ് ശേ​ഖ​രി​ക്കും. അതുകഴിഞ്ഞാവും അറസ്റ്റിനെ പറ്റിയുള്ള തീരുമാനം.

ഒരു പാ​ളി​ച്ച​യും ഉണ്ടാ​കാ​തി​രി​ക്കാ​നാ​ണ് ഇ​ഡി ശ്ര​മി​ക്കു​ന്ന​ത്.

തുടർ നീക്കത്തിന് ഇ​ഡി​ക്ക് ഹൈ​ക്കോ​ട​തി​യി​ൽ നി​ന്നും ഇ​ന്ന​ലെ പ​ച്ച​ക്കൊ​ടി ലഭിച്ചു. അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. അ​റ​സ്റ്റ് ത​ട​യ​ണ​മെ​ന്ന ആ​വ​ശ്യ​വും ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.


പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​യ​ള​വി​ൽ മ​ക​ൾ വീ​ണ​യു​ടെ എ​ക്സാ​ലോ​ജി​ക് ക​മ്പ​നി, സി​എം​ആ​ർ​എ​ല്ലി​ൽ നി​ന്ന് സേ​വ​ന​മൊ​ന്നു​മി​ല്ലാ​തെ 2.78 കോ​ടി രൂ​പ വാ​ങ്ങി​യ​തി​ലെ അ​ന​ധി​കൃ​ത ഇ​ട​പാ​ടാ​ണ് ഇ​ഡി അ​ന്വേ​ഷി​ക്കു​ന്ന​ത്.




06/06/2026

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാക്കൾക്കെതിരെ തെളിവുണ്ടെന്ന് കോടതി

26/05/2026

Address

Vadakkenchery

Website

Alerts

Be the first to know and let us send you an email when KVS Construction posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share